ടൂർ പോയത് 19 ജീവനക്കാരും കുടുംബാംഗങ്ങളുമടക്കം 40 പേർ; എല്ലാവരും നിയമാനുസരണം അവധിയെടുത്തു; തഹസിൽദാർ ചുമതല കൈമാറി കലക്ടറെ അറിയിച്ചിരുന്നു; ഭിന്നശേഷിക്കാരനെയടക്കം ഇറക്കി ജനീഷ്‌കുമാർ കളിച്ചത് ഡ്രാമയെന്ന ആരോപണവുമായി സിപിഐ കോന്നി മണ്ഡലം കമ്മറ്റി: കോന്നിയിലെ ഉല്ലാസയാത്രാ വിവാദം പുതിയ തലത്തിലേക്ക്
ഉറ്റസുഹൃത്തുമായി പിണങ്ങിയതുകൊടുംപകയായി; തല അടിച്ചു തകർത്ത് മുങ്ങി ഒളിവുജീവിതം; ബാർ ഹോട്ടലിലെ അടുക്കളയിൽ ജോലി ചെയ്യുമ്പോൾ സഹപ്രവർത്തകന്റെ ഫോൺ വാങ്ങി വീട്ടിലേക്ക് വിളിച്ചത് വിനയായി; വധശ്രമക്കേസിലെ പ്രതിയെ സാഹസികമായി കുടുക്കി കീഴ്‌വായ്പൂർ പൊലീസ്
ഭർത്താവിനെ ഉപേക്ഷിച്ച് ഫേസ്‌ബുക്കിൽ പരിചയപ്പെട്ട കാമുകനുമായി ലിവിങ് ടുഗദർ; രണ്ടു വർഷം കഴിഞ്ഞപ്പോൾ കാമുകന്റെ അവിഹിത ബന്ധത്തെച്ചൊല്ലി തർക്കം; യുവതിയെ തലയ്ക്കടിച്ച് കൊന്ന് മുങ്ങിയ കാമുകന് വേണ്ടി അന്വേഷണം ശക്തം; മൊബൈൽ ഓഫ് ചെയ്തതിനാൽ സൂചന കിട്ടാതെ പൊലീസ്
കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാരുടെ വിനോദ സഞ്ചാരത്തിന് നേതൃത്വം നൽകുന്നത് മുൻ തഹസിൽദാർ; ആളൊന്നുക്ക് നൽകേണ്ടത് 3000 രൂപ; പാറമട ലോബിയുടെ സ്പോൺസർഷിപ്പും സംശയത്തിൽ; വിവാദമായിട്ടും ടൂർ അടിച്ചു പൊളിച്ച് ജീവനക്കാർ; നടപടി ഒഴിവാക്കാൻ സിപിഐ സംസ്ഥാന നേതാവിന്റെ ഇടപെടൽ: അന്വേഷണം അട്ടിമറിയാകുമോ?
ഹൈക്കോടതി നിർദ്ദേശവുമായി വന്നു; പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയപ്പോൾ റിമാൻഡ് ചെയ്തുവെന്ന് കേട്ട് ഇറങ്ങിയോടി; പ്രതിയെ മണിക്കൂറുകൾക്ക് ശേഷം പൊലീസ് സ്വന്തം വീട്ടിൽ നിന്ന് പിടികൂടി; നിഖിൽ കുടുങ്ങുമ്പോൾ
സംശയരോഗത്തിൽ ഒപ്പം താമസിച്ചിരുന്ന യുവതിയെ പങ്കാളി തലയ്ക്കടിച്ചു കൊന്നു; കൊല്ലപ്പെട്ടത് പന്തളം പൂഴിക്കാട് ചിറമുടിയിൽ താമസിക്കുന്ന മുളക്കുഴ സ്വദേശിനി സജിത; കൊന്നത് തിരുവനന്തപുരം വെള്ളറട സ്വദേശി ഷൈജു; പ്രതി ഒളിവിൽ
ഭാര്യാപിതാവ് വാർധക്യ സഹജമായ അസുഖത്താൽ മരിച്ചു; വിവരമറിഞ്ഞ് പഞ്ചാബിൽ നിന്ന് പുറപ്പെട്ട മരുമകൻ കുഴഞ്ഞു വീണു മരിച്ചു; രണ്ടു പേരുടെയും സംസ്‌കാരം ശനിയാഴ്ച
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ടത് ഓഗസ്റ്റിൽ; പ്രണയം നടിച്ച് വശത്താക്കി വീട്ടിലെത്തി പീഡിപ്പിച്ചത് ഡിസംബറിൽ; പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ പത്തൊൻപതുകാരൻ അറസ്റ്റിൽ
ഹൈക്കോടതി നിർദേശ പ്രകാരം അന്വേഷണ ഉദ്യാഗസ്ഥന് മുന്നിൽ ഹാജരായ പ്രതി കോടതിയിൽ ഹാജരാക്കിയപ്പോൾ ഇറങ്ങിയോടി;  മജിസ്ട്രേറ്റ് പറഞ്ഞത് പുറത്തേക്ക് നീങ്ങി നിൽക്കാൻ; പ്രതി തെറ്റിദ്ധരിച്ചത് റിമാൻഡ് ചെയ്യുമെന്ന്; അടൂർ, ഏനാത്ത് പൊലീസ് തെരച്ചിൽ തുടരുന്നു
പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് പരുക്കേറ്റ കുടുംബവുമായി വന്നു; ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറുടെ ചെകിട് അടിച്ചു തകർത്തു; സെക്യൂരിറ്റി ജീവനക്കാരനെ മർദിക്കുകയും ആശുപത്രി ഉപകരണങ്ങൾ തകർക്കുകയും ചെയ്തു; യുവാവ് അറസ്റ്റിൽ
കെഎസ്ആർടിസി ബസിൽ അടൂരിൽ ചെന്നിറങ്ങി പന്തളത്തേക്ക് നടക്കും; സൗകര്യപ്രദമായ കടകളും വീടും കണ്ടു വയ്ക്കും; മോഷ്ടാവ് ജപ്പാൻ ബാബു പിടിയിൽ; വിനയായത് മോഷണത്തിനിടെ പൊട്ടിയ ഗ്ളാസ് ഡോർ
ഭാര്യയുമായി അവിഹിത ബന്ധമെന്ന് സംശയം; യുവാവിനെ കമ്പിവടിക്ക് അടിച്ചു കൊന്നു കനാലിലിട്ടു; പ്രതിയെ പൊലീസ് വനത്തിൽ നിന്ന് സാഹസികമായി പിടികൂടി; മൽപ്പിടുത്തത്തിനിടയിൽ പൊലീസുകാർക്കും പരുക്ക്; സംഭവം കൂടൽ പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ