പത്തനംതിട്ടയിൽ നിന്ന് പോയപ്പോൾ കാലിയെങ്കിലും വഴി നീളെ ആളു കയറി; കെഎസ്ആർടിസിയുടെ കോയമ്പത്തൂർ സർവീസിനും മികച്ച പ്രതികരണം; പ്രതികാര യാത്രയ്ക്ക് പോയത് പമ്പ സർവീസിന് വേണ്ടി കൊണ്ടു വന്ന കെയുആർടിസിയുടെ എസി ലോ ഫ്ളോർ വോൾവോ
അപകടത്തിൽ പെട്ട തീർത്ഥാടക വാഹനത്തിന് സമീപം രക്ഷിക്കാനെന്നെ വ്യാജേനെയെത്തി; ഡ്രൈവറുടെ പണവും രേഖകളുമടങ്ങിയ പഴ്സ് മോഷ്ടിച്ചു; സ്ഥലത്ത് വന്ന പൊലീസ് തത്സമയം പിടികൂടി
റോബിൻ വെറും എ.സിയെങ്കിൽ ഞങ്ങൾ വോൾവോ എ.സി:  റോബിൻ ഗിരീഷിന് കെഎസ്ആർടിസി വോൾവോ ബസ് ഇറക്കി പണി കൊടുക്കാൻ ഗതാഗതവകുപ്പ്; കോയമ്പത്തൂർ സർവീസ് നാളെ പുലർച്ചെ മുതൽ
നാട്ടുകാരിൽ നിന്നും കടം വാങ്ങിയും പിരിവെടുത്തും ഉച്ച ഭക്ഷണത്തിന് ഫണ്ട് കണ്ടെത്തണം; ഇതിനായി ഉച്ച ഭക്ഷണ സംരക്ഷണ  സമിതി രൂപീകരിക്കണം; പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് വിവാദമായതോടെ രണ്ടു ദിവസത്തിനുള്ളിൽ പിൻവലിച്ചു
കഞ്ചാവ് പിടികൂടാൻ ചെന്ന എക്സൈസ് ഉദ്യോഗസ്ഥരെ വടിവാളിന് വെട്ടി; സ്ഥലത്ത് വന്ന പ്രതിയുടെ സുഹൃത്തിനും വെട്ടേറ്റു; മുറിവ് വകവയ്ക്കാതെ പ്രതിയെ കീഴ്പ്പെടുത്തി ഉദ്യോഗസ്ഥർ
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഇക്കുറി ശബരിമല വാർഡില്ല; കോന്നി മെഡിക്കൽ കോളജ് ശബരിമല ബേസ് ആശുപത്രി; സർക്കാർ മെഡിക്കൽ കോളജുകളിൽ നിന്ന് ഡോക്ടർമാരെ കൂട്ടത്തോടെ കോന്നിയിലേക്ക് സ്ഥലം മാറ്റി; എതിർപ്പുമായി ഡോക്ടർമാരുടെ സംഘടന
മാരുതി സ്വിഫ്ട് കാർ ഇടിച്ചു തെറിപ്പിച്ച ബൈക്ക് ടെമ്പോ വാനിന് പിന്നിൽ ഇടിച്ചു; ബൈക്കിൽ സഞ്ചരിച്ചിരുന്ന കോളജ് വിദ്യാർത്ഥി  മരിച്ചു; നിർത്താതെ പോയ കാർ പൊലീസ് പിടികൂടി; അഭിരാമിന്റെ മരണം പിതാവ് മരിച്ച് ഒരു വർഷം തികയും മുൻപേ
ദൃശ്യമാധ്യമം രണ്ടു ലക്ഷം നൽകാമെന്നേറ്റു; പഞ്ചായത്തും കൊടുക്കും രണ്ടു ലക്ഷമെന്ന് പ്രസിഡന്റ്; ലൈഫ് പദ്ധതിയിലെ വീടു പണി വൈകിയതിൽ മനം നൊന്ത് ജീവനൊടുക്കിയ ഓമല്ലൂരിലെ ഗോപിയുടെ  വീടു പണി പൂർത്തിയാകുന്നു
കോടികളുടെ തട്ടിപ്പിന് നേതൃത്വം കൊടുത്ത മുൻ സെക്രട്ടറി കോൺഗ്രസുകാരൻ; തട്ടിപ്പ് പുറത്തു വന്ന നാളുകളിൽ മൗനം പാലിച്ചു; ഒടുവിൽ പത്തനംതിട്ടയിലെ കോൺഗ്രസ് നേതൃത്വം മൗനം വെടിയുന്നു; മൈലപ്ര സഹകരണ സംഘം തട്ടിപ്പ് ഇഡി അന്വേഷിക്കണമെന്ന ആവശ്യവുമായി സമരം 16 ന്
അണുബോംബിന്റെ മാരക പ്രഹര ശേഷി നിങ്ങൾക്ക് അറിയാമോ? അണു ബോംബാക്രമണത്തിന് ഇരയായവരുടെ ഭൗതിക അവശിഷ്ടങ്ങളിൽ നടത്തിയ പഠനത്തിൽ റേഡിയേഷന്റെ അളവ് ചിന്തിക്കുന്നതിലും അപ്പുറമെന്ന് ജപ്പാനിൽ നിന്നുള്ള മാധ്യമ പ്രവർത്തക തമാമി തവകാമി
കള്ളവോട്ട് ആരോപണം: ബൂത്തിലെത്തിയ എംപിയെ തടഞ്ഞതിനെ തുടർന്ന് കല്ലേറ്റും ലാത്തിച്ചാർജും; പൊലീസുകാർ അടക്കം 10 പേർക്ക് പരുക്ക്; തിരുവല്ല കാർഷിക വികസന ബാങ്ക് ഭരണം എൽഡിഎഫ് പിടിച്ചു