Marketing Featureപ്രസംഗത്തിൽ സിപിഎം ലോക്കൽ സെക്രട്ടറി നടത്തിയ അഴിമതി പേര് സഹിതം വിളിച്ചു പറഞ്ഞു; ധൈര്യമുണ്ടെങ്കിൽ മാനനഷ്ടക്കേസ് കൊടുക്കാൻ വെല്ലുവിളിച്ചു; ചാനലിന് ബൈറ്റ് നൽകുമ്പോൾ ലോക്കൽ സെക്രട്ടറി പാഞ്ഞെത്തി മർദിച്ചു; വീഡിയോ സഹിതം യൂത്ത് കോൺഗ്രസ് നേതാവ് പരാതി നൽകിയിട്ടും പൊലീസിന് അനക്കമില്ല: സിപിഎം നേതാവിന്റെ പരാതിയിൽ അടികൊണ്ട ആൾക്കെതിരെ കേസുംശ്രീലാല് വാസുദേവന്5 Feb 2023 9:15 AM IST
SPECIAL REPORTപശു കുത്താൻ വന്നു; ഭയന്നോടിയ അമ്മയും ഒരു വയസുള്ള മകനും വീണത് 32 അടി താഴ്ചയുള്ള പൊട്ടക്കിണറ്റിൽ; സാഹസികമായി രക്ഷപ്പെടുത്തി ഫയർഫോഴ്സ്; അപകടമുണ്ടാക്കിയത് ഒറ്റയടിക്ക് തിരിച്ചറിയാൻ കഴിയാത്ത കിണർ; രക്ഷാപ്രവർത്തകർക്കും പരിക്ക്; രേഷ്മയ്ക്കും മകനും ഇത് രണ്ടാം ജന്മംശ്രീലാല് വാസുദേവന്5 Feb 2023 9:06 AM IST
Uncategorizedആക്ഷൻ ഹീറോ ബിജുവിൽ മോഷണം പോയത് വയർലെസ് സെറ്റെങ്കിൽ മദ്യപൻ കൊടുമൺ പൊലീസ് സ്റ്റേഷനിൽ നിന്ന് എടുത്തു കൊണ്ട് പോയത് പെറ്റി അടപ്പിക്കാനുള്ള ഇ പോസ് മെഷീൻ; മോഷ്ടാവിനെ കിട്ടിയെങ്കിലും മെഷിൻ നഷ്ടമായി; ജാമ്യം കിട്ടി പോകുമ്പോൾ വഴിയിൽ കളഞ്ഞെന്ന് കുറ്റസമ്മതം; ആകെ വലഞ്ഞ് പൊലീസ്ശ്രീലാല് വാസുദേവന്4 Feb 2023 3:44 PM IST
KERALAMആഭരണം വാങ്ങാനെന്ന മട്ടിൽ ജൂവലറികളിലെത്തും; മുക്കുപണ്ടം വച്ച് പകരം സ്വർണാഭരണം മോഷ്ടിക്കും; വീട്ടമ്മ പിടിയിൽശ്രീലാല് വാസുദേവന്3 Feb 2023 7:50 PM IST
Kuwaitമൈലപ്ര പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക സുനിൽ അന്തരിച്ചു; സംസ്കാരം ഞായറാഴ്ച ഒരുമണിക്ക്ശ്രീലാല് വാസുദേവന്2 Feb 2023 10:17 PM IST
KERALAMരണ്ടു ദിവസം മുൻപ് വീട്ടിൽ നിന്ന് കാണാതായ യുവാവ് തോട്ടിൽ മരിച്ച നിലയിൽ; കണ്ടെത്തിയത് തുമ്പമൺ സ്വദേശിയുടെ മൃതദേഹംശ്രീലാല് വാസുദേവന്2 Feb 2023 8:21 PM IST
KERALAMകോൺക്രീറ്റ് മിക്സർ യൂണിറ്റുമായി വന്ന ട്രാക്ടർ ഇറക്കത്തിൽ നിയന്ത്രണം വിട്ട് മറിഞ്ഞു; ഡ്രൈവർ മരിച്ചുശ്രീലാല് വാസുദേവന്2 Feb 2023 6:38 PM IST
SPECIAL REPORTപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ അറസ്റ്റ്; റിമാൻഡ് കാലാവധി കഴിഞ്ഞതിന് പിന്നാലെ ഇരയുമായി ഒളിച്ചോട്ടം; കോടതിയിൽ ഹാജരാക്കിയപ്പോൾ പെൺകുട്ടിക്ക് പ്രായപൂർത്തി ആയതിനാൽ വിട്ടയച്ചു; പീഡനക്കേസിൽ മാരക ട്വിസ്റ്റ്ശ്രീലാല് വാസുദേവന്2 Feb 2023 4:18 PM IST
Marketing Featureവ്യാജലോട്ടറി വിവാദത്തിൽ തുടർ നടപടി അട്ടിമറിക്കാൻ നീക്കം സജീവം; ആരോപണ വിധേയനായ രാജനെ വിളിച്ചു വരുത്തി ക്ലീൻ ചിറ്റ് കൊടുത്ത് ലോട്ടറി ഡയറക്ടറേറ്റ്; പരാതിക്കാരനായ ഇതരസംസ്ഥാനക്കാരനെയും സെറ്റിൽ ചെയ്തു; തുടരന്വേഷണം ഉണ്ടാകില്ല; വ്യാജ ടിക്കറ്റിന് പിന്നിൽ ലോട്ടറി വകുപ്പിലെ ഉന്നതരോ? അന്വേഷണം ആവശ്യപ്പെട്ട് പൊതുപ്രവർത്തകന്റെ പരാതിശ്രീലാല് വാസുദേവന്2 Feb 2023 2:36 PM IST
KERALAMപ്രായപൂർത്തിയാകാത്ത സമയം മുതൽ വിവാഹവാഗ്ദാനം ചെയ്ത് പീഡനം; ദളിത് പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്ത യുവാവ് അറസ്റ്റിൽശ്രീലാല് വാസുദേവന്1 Feb 2023 10:13 PM IST
SPECIAL REPORTവീടു നിർമ്മാണത്തിനായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പിഴുത മരം ദിശ തെറ്റി വീണു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; ബന്ധുവിന് ഗുരുതരപരുക്ക്: സംഭവം തിരുവല്ല കടപ്രയിൽശ്രീലാല് വാസുദേവന്1 Feb 2023 10:08 PM IST
KERALAMട്രെയിനിൽ വന്നിറങ്ങിയത് ഒരു കിലോ കഞ്ചാവുമായി പിടിയിലായത് തിരുവല്ല കുറ്റപ്പുഴ സ്വദേശി അഖിൽ ബാബുശ്രീലാല് വാസുദേവന്1 Feb 2023 1:57 PM IST