ഹൈക്കോടതി മുൻകൂർ ജാമ്യഹർജി തിരിച്ചു വിളിച്ചതിന് പിന്നാലെ പൊലീസ് ഉണർന്നു; റാന്നിയിൽ ദളിത് കുടുംബങ്ങൾ ഉപയോഗിച്ചിരുന്ന കിണർ ഇടിച്ചു നിരത്തിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ; ബാക്കിയുള്ളവരുടെ അറസ്റ്റ് പിന്നാലെയെന്ന് പൊലീസ്; കേസിൽ വഴിത്തിരിവായത് ഇങ്ങനെ
നവീകരിച്ച ഗുരുമന്ദിരത്തിന്റെ സമർപ്പണത്തിന് വന്ന വെള്ളാപ്പള്ളിയെ വരവേൽക്കാൻ മഞ്ഞയ്ക്കൊപ്പം ചുവപ്പ് തോരണം; സമുദായത്തെ രാഷ്ട്രീയവൽക്കരിക്കാനുള്ള ശ്രമമെന്ന് പറഞ്ഞ് ശാഖാംഗങ്ങളുടെ ബഹിഷ്‌കരണം; അടൂർ അങ്ങാടിക്കൽ തെക്ക് എസ്എൻഡിപി ശാഖായോഗത്തിന്റെ പരിപാടിയിൽ സിപിഎമ്മിന്റെ തോരണം കെട്ടിയതിനെതിരേ പ്രതിഷേധം
ഗവ.എൽപി സ്‌കൂളിലെ പ്രീപ്രൈമറി അദ്ധ്യാപികയും ആയയുമായി വഴക്ക് പതിവ്; ശല്യം ഒഴിവാക്കാൻ അധികൃതർ കാമറ സ്ഥാപിച്ചു: കാമറയ്ക്ക് മുന്നിൽ ഉഗ്രൻ സ്റ്റണ്ട്; വീഡിയോ വൈറൽ പിന്നാലെ പൊലീസ് അന്വേഷണം
സർക്കാരിന്റെ ഓൺലൈൻ ഡോക്ടർ കൺസൾട്ടേഷൻ പോർട്ടലിൽ കാട്ടിയത് സമാനതളില്ലാത്ത അശ്ലീലം; ഇ-സഞ്ജീവനിയിൽ ഡ്യൂട്ടി ചെയ്തിരുന്ന കോന്നി മെഡിക്കൽ കോളജിലെ വനിതാ ഡോക്ടർക്ക് മുന്നിൽ നഗ്‌നതാ പ്രദർശനം; പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്
ലോൺ കുടിശിക അടയ്ക്കാൻ ആവശ്യപ്പെട്ടു വന്ന സ്വകാര്യ ധനകാര്യ സ്ഥാപന ജീവനക്കാരെ ഓടിക്കാൻ പട്ടിയെ അഴിച്ചു വിട്ടു; പട്ടി കടിയേറ്റുവെന്ന് ആരോപിച്ച് ജീവനക്കാർ പൊലീസിൽ പരാതി നൽകി; പട്ടി കടിച്ചില്ലെന്നും വിരട്ടിയതേ ഉള്ളൂവെന്നും ഉടമ; അനുനയ ശ്രമവുമായി പൊലീസ്
പിതാവിന്റെ ആഗ്രഹപ്രകാരം പ്രവാസിയായ വർഗീസ് എട്ട് പട്ടികജാതി കുടുംബങ്ങൾക്ക് ദാനം ചെയ്തത് മൂന്നു സെന്റ് വീതം; ഭൂമി കിട്ടിയവർ വീട് വയ്ക്കാൻ തുടങ്ങിയപ്പോൾ ഭീഷണിയുമായി സമീപത്തെ സ്ഥല ഉടമകൾ: പൊതുവഴി പൊലീസ് സംരക്ഷണയിൽ ഗേറ്റിട്ടു; പട്ടികജാതിയിൽപ്പെട്ടവർ ഉപയോഗിച്ചിരുന്ന പഞ്ചായത്ത് കിണർ ഇടിച്ചു നിരത്തി; ഹൈക്കോടതിയിലെ കോഴ ആരോപണം കൊണ്ട് വിവാദമായ റാന്നിയിലെ കേസ് ഇങ്ങനെ
എസ്എസ്എൽസി ബുക്കിലും ആധാർ കാർഡിലും പതിനെട്ട് തികഞ്ഞിട്ടില്ല; അംഗൻവാടി രജിസ്റ്ററിൽ 18 തികഞ്ഞു; പോക്സോ കേസിൽ അറസ്റ്റിലായ ആദിവാസി യുവാവിന് കോടതി ജാമ്യം അനുവദിച്ചു; ഇരയും പ്രതിയും വിവാഹിതരായിരുന്നുവെന്ന് പെൺകുട്ടിയുടെ അമ്മയും
അടൂർ പൊതുമരാമത്ത് റെസ്റ്റ് ഹൗസിൽ ക്വട്ടേഷൻ സംഘത്തിന് തടങ്കൽ പാളയം ഒരുക്കാൻ മുറി; താൽക്കാലിക ജീവനക്കാരനായ ഡിവൈഎഫ്ഐ മേഖലാ വൈസ് പ്രസിഡന്റിനെ പുറത്താക്കി; നടപടി കുണ്ടറ വെടിവയ്പോടെ വിഷയം ഗുരുതരമായതിനെ തുടർന്ന്
ധരിച്ചിരിക്കുന്ന ആഭരണം മുക്കുപണ്ടമാണെന്ന് അറിയാതെ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ആക്രമിച്ച് കൊള്ള; ഒളിവിലായിരുന്ന പ്രതിയെ ഒരു വർഷത്തിന് ശേഷം പൊലീസ് പിടികൂടി