Uncategorizedവെയിറ്റിങ് ഷെഡിൽ വെണ്ടയ്ക്ക അക്ഷരത്തിൽ പദ്ധതി നടപ്പാക്കിയ എംപിയുടെ പേര് എഴുതി വയ്ക്കാമോ? പറ്റില്ലെന്ന് വിവരാവകാശ രേഖ; എതെങ്കിലുമൊരു മൂലയിൽ ശിലയിലോ തകിടിലോ വിശദാംശങ്ങൾ എഴുതി സ്ഥാപിക്കാം; വെയിറ്റിങ് ഷെഡിനേക്കാൾ വലുതായി ഉണ്ടാക്കിയ ആളുടെ പേര് എഴുതുന്നവർ അറിയാൻശ്രീലാല് വാസുദേവന്27 Jan 2023 2:29 PM IST
KERALAMകൈപ്പട്ടൂരിൽ നിയന്ത്രണം വിട്ട കോൺക്രീറ്റ് മിക്സർ സ്വകാര്യ ബസിന് മുകളിലേക്ക് മറിഞ്ഞു; 14 പേർക്ക് പരുക്ക്; അപകടമുണ്ടായത് കൈപ്പട്ടൂർ സ്കൂളിന് മുന്നിൽശ്രീലാല് വാസുദേവന്27 Jan 2023 11:47 AM IST
Uncategorizedകേരള ലോട്ടറി കച്ചവടം ഓൺലൈനിൽ പൊടി പൊടിക്കുന്നു; പണമടച്ചാൽ അയച്ചു കിട്ടുന്നത് സ്‌ക്രാച്ച് ആൻഡ് വിൻ ടിക്കറ്റ്; 25 കോടി ഒന്നാം സമ്മാനം; തട്ടിപ്പിനിരയായ മറുനാട്ടുകാരൻ ടിക്കറ്റ് സഹിതം വിവരാവകാശം നൽകിയപ്പോൾ വ്യാജനെന്ന് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്; തട്ടിപ്പ് മാഫിയ പ്രവർത്തിക്കുന്നത് തൃശൂർ കേന്ദ്രമാക്കി: ലോട്ടറി വകുപ്പിലെ ഉന്നതർക്കും പങ്കെന്ന് സൂചനശ്രീലാല് വാസുദേവന്27 Jan 2023 11:42 AM IST
SPECIAL REPORTതരാനുള്ള കാശ് ഞങ്ങൾക്കിഷ്ടമുള്ളപ്പോൾ തരും; പക്ഷേ, കിട്ടാനുള്ള കാശ് കിട്ടിയില്ലെങ്കിൽ ഞങ്ങൾ നാറ്റിക്കും; വായ്പാ കുടിശികയുള്ളവരുടെ പേര് വിവരങ്ങൾ ഫ്‌ളക്‌സിലാക്കി കവലകളിൽ സ്ഥാപിച്ച് സഹകരണ ബാങ്കുകൾ; വിവാദമായപ്പോൾ ബോർഡ് എടുത്തു മാറ്റി പരിയാരം സർവീസ് സഹകരണ ബാങ്ക്; മറ്റ് ബാങ്കുകളും നാണം കെടുത്തൽ പരിപാടി തുടരുന്നുശ്രീലാല് വാസുദേവന്26 Jan 2023 2:50 PM IST
Marketing Featureപൊതുമരാമത്ത് റെസ്റ്റ് ഹൗസുകളിൽ സാധാരണക്കാരന് മുറി കിട്ടാൻ നൂലാമാലകൾ ഏറെ; ഗുണ്ടാ സംഘങ്ങൾക്ക് യാതൊന്നും വേണ്ട; കൊച്ചിയിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ട് വന്ന് അടൂർ പൊതുമരാമത്ത് റെസ്റ്റ് ഹൗസിൽ ക്രൂരമായി പീഡിപ്പിച്ചത് രണ്ടു ദിവസം; മൂന്നു പേർ കസ്റ്റഡിയിൽ; രണ്ടു പേർ രക്ഷപ്പെട്ടു; റെസ്റ്റ് ഹൗസിൽ സംഘം മുറിയെടുത്തത് രേഖകളിലില്ലെന്ന് സൂചനശ്രീലാല് വാസുദേവന്26 Jan 2023 2:20 PM IST
SPECIAL REPORTട്രെയിൻ യാത്രക്കിടെ ഉച്ചത്തിൽ സംസാരിച്ച സഹയാത്രികയോട് ചൂടായി വനിതാ ഡോക്ടർ; പ്രശ്‌നം അറിഞ്ഞെത്തിയ റെയിൽവേ പൊലീസുകാരോടും തർക്കം; ഒരു ഉദ്യോഗസ്ഥന്റെ ഫോൺ പിടിച്ചുവാങ്ങി പുറത്തേക്ക് വലിച്ചെറിഞ്ഞു; തിരുവല്ല താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കെതിരെ കേസെടുത്തു പൊലീസ്ശ്രീലാല് വാസുദേവന്25 Jan 2023 2:13 PM IST
Marketing Featureഗ്യാസ് ഏജൻസികളിൽ നിന്ന് സിലിണ്ടറുകൾ ഇഷ്ടം പോലെ വാങ്ങുന്നത് പ്രവാസികളുടെ ബുക്ക് ഉപയോഗിച്ച്; വാണിജ്യ സിലിണ്ടറിൽ നിന്ന് ഊറ്റി ഗാർഹിക സിലിണ്ടർ നിറച്ച് വിപണി വിലയ്ക്ക് വിൽക്കും; തൂക്കവും ബില്ലും ആരും ശ്രദ്ധിക്കുന്നില്ല; കടത്താൻ വ്യാജ നമ്പർ പ്ലേറ്റോട് കൂടിയ വാഹനങ്ങൾ; കോഴഞ്ചേരിയിൽ അനധികൃത ഗ്യാസ് നിറയ്ക്കൽ കേന്ദ്രം പിടികൂടിശ്രീലാല് വാസുദേവന്24 Jan 2023 9:13 PM IST
SPECIAL REPORTവിംറോക്ക് രാജു സ്ഥാപിക്കാത്ത ക്രാഷ് ബാരിയറിന് ബിൽ പാസാക്കി ഖജനാവ് കൊള്ളയടിച്ചു; ക്രമക്കേടിന് നേതൃത്വം കൊടുത്ത എക്സിക്യൂട്ടീവ് എൻജിനീയർ ഇടതു യൂണിയന്റെ സംസ്ഥാന ഭാരവാഹി; സോഷ്യൽ മീഡിയയിൽ തിളങ്ങുന്ന മരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഈ അഴിമതി കണ്ടില്ലേ? ഇതുകൊള്ളക്കാർക്ക് സ്ഥലം മാറ്റം മാത്രം കൊടുത്ത് രക്ഷിക്കുന്ന അട്ടിമറിക്കഥശ്രീലാല് വാസുദേവന്21 Jan 2023 11:51 AM IST
KERALAMപതിനെട്ടുകാരനെ കോളജിൽ നിന്ന് വിളിച്ചു കൊണ്ടു വന്ന് പ്രകൃതി വിരുദ്ധ പീഡനം നടത്തി: 56 കാരൻ അറസ്റ്റിൽ; കുടുങ്ങിയത് മൂന്നാളം വിളയിൽ പുത്തൻവീട്ടിൽ ഉണ്ണിശ്രീലാല് വാസുദേവന്21 Jan 2023 11:41 AM IST
SPECIAL REPORTശബരിമല ഡ്യൂട്ടി കഴിഞ്ഞ് ഫയർ എൻജിനുമായി വരുമ്പോൾ ബിവറേജിൽ നിന്നൊരു കുപ്പി വാങ്ങി; വരുന്ന വഴി അൽപ്പാപ്പം രുചിച്ചു; അടൂരിൽ വന്ന് ബാറിലും കയറി അടിച്ചു; മണക്കാലായിൽ റോഡിന് കുറുകേ വണ്ടിയിട്ടു; നാട്ടുകാർ തടഞ്ഞ് പൊലീസിൽ ഏൽപ്പിച്ച ഫയർ ഫോഴ്സ് ഡ്രൈവർ അറസ്റ്റിൽശ്രീലാല് വാസുദേവന്20 Jan 2023 7:16 PM IST
KERALAMപന്തളത്ത് പേപ്പട്ടി ഓടി നടന്നു കടിച്ചു; ഇരുപതോളം പേർക്ക് കടിയേറ്റു; സ്‌കൂൾ വിദ്യാർത്ഥികൾ മുതൽ ഇതര സംസ്ഥാന തൊഴിലാളിക്ക് വരെ പരുക്ക്; സംഭവം വ്യാഴാഴ്ച വൈകിട്ട്ശ്രീലാല് വാസുദേവന്19 Jan 2023 11:13 PM IST
SPECIAL REPORTനെടുമ്പ്രത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു; പത്തനംതിട്ട, ആലപ്പുഴ ജില്ലാതിർത്തിയിൽ അതീവ ജാഗ്രത; പക്ഷിപ്പനിബാധിത പ്രദേശത്തെ കോഴി ഉൽപ്പന്നങ്ങളും മുട്ടകളും വിൽക്കുന്ന കടകളും വിപണികളും അടച്ചിടാൻ കളക്ടറുടെ നിർദ്ദേശംശ്രീലാല് വാസുദേവന്19 Jan 2023 11:05 PM IST