പന്തളത്ത് പേപ്പട്ടി ഓടി നടന്നു കടിച്ചു; ഇരുപതോളം പേർക്ക് കടിയേറ്റു; സ്‌കൂൾ വിദ്യാർത്ഥികൾ മുതൽ ഇതര സംസ്ഥാന തൊഴിലാളിക്ക് വരെ പരുക്ക്; സംഭവം വ്യാഴാഴ്ച വൈകിട്ട്
നെടുമ്പ്രത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു; പത്തനംതിട്ട, ആലപ്പുഴ ജില്ലാതിർത്തിയിൽ അതീവ ജാഗ്രത; പക്ഷിപ്പനിബാധിത പ്രദേശത്തെ കോഴി ഉൽപ്പന്നങ്ങളും മുട്ടകളും വിൽക്കുന്ന കടകളും വിപണികളും അടച്ചിടാൻ കളക്ടറുടെ നിർദ്ദേശം
മദ്യപിച്ച് പൊലീസിനെ ആക്രമിച്ച സംഭവം: പത്തനംതിട്ടയിലെ ഡിവൈഎഫ്ഐയിൽ കൂട്ട സസ്പെൻഷൻ; നഗരസഭാ കൗൺസിലറുടെ സിപിഎമ്മിലെ സസ്പെഷൻ ദീർഘിപ്പിച്ചു; ജില്ലാ കമ്മറ്റിയംഗവും മേഖലാ പ്രസിഡന്റും സംഘടനയ്ക്ക് പുറത്തേക്ക്; മുഖം രക്ഷിക്കാൻ സിപിഎം ശ്രമം
പത്തനംതിട്ട കലക്ടറേറ്റിലെ രഹസ്യരേഖാ ചോർച്ച; സബ്കലക്ടർ അന്വേഷിച്ച് റിപ്പോർട്ട് നൽകിയിട്ടും നടപടിയെടുക്കാതെ കലക്ടർ; ജോയിന്റ് കൗൺസിൽ നേതാക്കളെ രക്ഷിക്കാൻ സിപിഐയുടെ ഇടപെടൽ: എൽഡി ക്ലാർക്ക് നിയമനത്തിലെ രേഖ ചോർത്തിയവർ തല ഉയർത്തി നടക്കുമ്പോൾ
ഫേസ്‌ബുക്കിൽ പടം ഇടാൻ വേണ്ടിയാണ് കലക്ടർ ഇരിക്കുന്നത്; മോക്ഡ്രില്ലിൽ ഒരു പയ്യൻ മരിച്ചു; യാതൊരു സുരക്ഷയുമില്ല: പത്തനംതിട്ട ജില്ലാ കലക്ടർ ദിവ്യ എസ് അയ്യർക്കെതിരേ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്; സംസ്ഥാന വൈസ് പ്രസിഡന്റ് ശബരീനാഥന്റെ ഭാര്യയ്ക്കെതിരേ സമരം നടന്നതിൽ ഞെട്ടി കോൺഗ്രസ് നേതൃത്വം; എംജി കണ്ണൻ വീണ്ടും ചർച്ചകളിൽ
കാറിൽ സ്‌കൂട്ടർ തട്ടിയതിനെ തുടർന്ന് സംഘർഷം; ഹെൽമറ്റ് കൊണ്ട് വയോധികന്റെ തലയടിച്ച് തകർത്ത സിപിഎം ബ്രാഞ്ച് കമ്മറ്റിയംഗം റിമാൻഡിൽ; മാധ്യമങ്ങൾക്ക് നൽകാതെ വാർത്ത പൂഴ്‌ത്തി വച്ച് ഇലവുംതിട്ട പൊലീസിന്റെ സഹായം
സുനാമി ഇറച്ചി മാത്രമല്ല... തമിഴ്‌നാട്ടിൽ നിന്ന് മായം കലർന്ന പാലും കേരളത്തിലേക്ക്; പ്രമുഖ ബ്രാൻഡുകളുടെ വ്യാജനിറക്കി തട്ടിപ്പ്; വാഗമൺ കുരിശുമല മിൽക്കിനും അപരന്റെ ഭീഷണി; ശബരി മിൽക്ക് വിതരണം ചെയ്തിരുന്നത് പന്തളത്തെ ശുദ്ധമായ പാൽ എന്ന പേരിൽ തമിഴ്‌നാട്ടിൽ നിന്നുള്ള പാൽ; കേരളത്തിൽ സർവ്വത്ര മായം
കൊല്ലം ജില്ലയിൽ ദേശീയപാതാ നിർമ്മാണത്തിന് വേണ്ടി കടമ്പനാട് പഞ്ചായത്തിൽ ഇടിക്കാൻ പോകുന്നത് രണ്ടേക്കർ വരുന്ന മല; അപേക്ഷയുമായി വന്നവരോട് സംശയം പ്രകടിപ്പിച്ച ഉദ്യോഗസ്ഥരെ വിരട്ടിയത് കളക്ടറെ വിളിക്കണോ എന്ന് ചോദിച്ച്; മണ്ണെടുപ്പ് ഭീഷണിയാകുന്നത് സമീപത്തെ മറ്റൊരു മലയ്ക്കും പട്ടികജാതി കോളനിക്കും; കോളനി നിവാസികളുടെ സംരക്ഷക വേഷം കെട്ടി സിപിഎമ്മിന്റെ നാടകം
ഒമ്പതു മാസത്തിനിടെ പത്തനംതിട്ട നഗരസഭയ്ക്കുള്ളിൽ നടന്നത് 25 അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ; ഒരാൾ സ്വയം പൊളിച്ചു മാറ്റി; ബാക്കിയൊക്കെ തഥൈവയെന്ന്; വിവരാവകാശ പ്രവർത്തകൻ റഷീദ് ആനപ്പാറയ്ക്ക് കിട്ടിയ അനധികൃത നിർമ്മാണങ്ങളുടെ ലിസ്റ്റ് മറുനാടൻ പുറത്തു വിടുന്നു
ഹാഷിമേ..ഞാൻ ബിജുവാണ്..സിഐ..നമ്മൾ തമ്മിൽ യാതൊരു വിരോധവുമില്ലല്ലോ? എസ്എഫ്ഐ ഏരിയാ കമ്മറ്റി ഭാരവാഹികളായ സഹോദരങ്ങളെ ക്രൂരമായ മർദ്ദിച്ച കേസിൽ അന്വേഷണം മുറുകിയപ്പോൾ റിട്ടയർ ചെയ്യാറായ ഇൻസ്പെക്ടറുടെ ഫോണിലെ കാലുപിടുത്തം വൈറൽ: പാർട്ടിക്കാർ പറഞ്ഞിട്ടാണ് ചെയ്തതെന്ന് കുറ്റസമ്മതം; അടൂരിലെ മുൻ ഇൻസ്പെക്ടർ യു ബിജുവിന്റെ സംഭാഷണം പുറത്ത്