SPECIAL REPORTനേപ്പാളിലെ നാദിപ്പൂരിൽ 45 വർഷം സുവിശേഷകനായ മല്ലപ്പള്ളി ആനിക്കാട്ടിലെ മാത്യു ഫിലിപ്പിന്റെ സംസ്‌കാരത്തിന് പങ്കെടുക്കാൻ വന്ന അഞ്ചു പേർ; ദീപനും ശരണും കാഠ്മണ്ഡുവിലിറങ്ങി; രാജുവും അനിലും റോബിനും പൊഖ്റയിലേക്ക് തുടർന്നത് അന്ത്യയാത്രയായി; വിമാന അപകടത്തിനും കേരളാ കണക്ഷൻ!ശ്രീലാല് വാസുദേവന്15 Jan 2023 8:46 PM IST
Marketing Featureഹൈക്കോടതി ജാമ്യം തള്ളി: ആറന്മുള സ്റ്റേഷനിൽ താൽക്കാലിക ജീവനക്കാരിയെ അപമാനിച്ച കേസിൽ പൊലീസുകാരൻ സജീഫ്ഖാൻ കീഴടങ്ങി: അറസ്റ്റ് രേഖപ്പെടുത്തി പത്തനംതിട്ട വനിതാ പൊലീസ്ശ്രീലാല് വാസുദേവന്14 Jan 2023 10:34 PM IST
SPECIAL REPORTതീർത്ഥാടകരെ നിയന്ത്രിക്കാൻ ബാരിക്കേഡിന് പകരം മനുഷ്യച്ചങ്ങല; സന്നിധാനത്ത് പൊലീസിന്റെ മണ്ടൻ പരിഷ്‌കാരം പാളി; സ്റ്റാഫ് ഗേറ്റിന് മുന്നിൽ തീർത്ഥാടകർക്കും മാധ്യമപ്രവർത്തകർക്കും പൊലീസ് മർദനം; മഫ്ടിയിലെത്തിയ ഐജി അടികൊള്ളാതെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്!ശ്രീലാല് വാസുദേവന്14 Jan 2023 6:44 PM IST
Marketing Featureമല്ലപ്പള്ളിയിലെ ട്യൂഷൻ സെന്റർ അദ്ധ്യാപകന്റെ പീഡനക്കേസിൽ വമ്പൻ ട്വിസ്റ്റ്; ലൈംഗിക പീഡനം നടന്നില്ലെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിട്ടയച്ച അദ്ധ്യാപകനെ പോക്സോ വകുപ്പുകൾ ചുമത്തി വീണ്ടും അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു; നടപടി ഉന്നത ഇടപെടലിനെ തുടർന്ന്ശ്രീലാല് വാസുദേവന്13 Jan 2023 4:58 PM IST
SPECIAL REPORTപത്തനംതിട്ട നഗരസഭയിൽ കൃത്യമായി പെൻഷൻ വാങ്ങുന്നത് 68 പരേതർ; നഗരസഭയിൽ നിന്ന് കൃത്യമായി പരേതരുടെ ബാങ്ക് അക്കൗണ്ടിൽ പണമെത്തുന്നു; ഇതു വരെയുള്ള നഷ്ടം 29 ലക്ഷംശ്രീലാല് വാസുദേവന്13 Jan 2023 4:23 PM IST
Marketing Featureപല തവണ വന്നു ഭക്ഷണം കഴിച്ചു പണം കൊടുക്കാതെ പോയി; കഴിച്ച ഭക്ഷണത്തിന്റെ കാശ് ചോദിച്ചതിന് തട്ടുകട നടത്തുന്ന കുടുംബത്തിന് മർദനം; പിന്നാലെ കട കത്തിച്ച് പ്രതികാരവും; പിന്നിൽ സിപിഎം പഞ്ചായത്ത് അംഗത്തിന്റെ മകൻ അടക്കം എട്ടുപേർ; നടപടിയെടുക്കാതെ പൊലീസുംശ്രീലാല് വാസുദേവന്13 Jan 2023 3:06 PM IST
SPECIAL REPORTമണിയാർ എആർ ക്യാമ്പിന് സമീപം വീണ്ടും കടുവയെത്തി; പുരുഷന്മാർ ശബരിമല ഡ്യൂട്ടിയിൽ ആയതിനാൽ ബാരക്കിലുള്ളത് നാൽപ്പതോളം വനിതാ പൊലീസുകാരും കുടുംബങ്ങളും: പട്ടാപ്പകലും കടുവ വന്നതിന്റെ പേടി മാറാതെ പൊലീസുകാരും കുടുംബങ്ങളുംശ്രീലാല് വാസുദേവന്13 Jan 2023 2:59 PM IST
Uncategorizedഎതിർത്ത് മൊഴി നൽകിയവരെല്ലാം സോഷ്യൽ മീഡിയയിൽ അതുമിതും മാത്രം കേട്ടവർ; പരിപാടിയിൽ പങ്കെടുത്ത 'സിപിഎം' സാക്ഷികളുടെ മൊഴിയിൽ അവേഹളനത്തിന് തെളിവുമില്ല; ഫോറൻസിക് ഫലം വരും മുമ്പേ അന്വേഷണം മതിയാക്കി റഫറൽ റിപ്പോർട്ട്; ഭരണഘടാന വിരുദ്ധ പ്രസംഗത്തിൽ സജി ചെറിയാന് ക്ലീൻ ചിറ്റ് നൽകിയത് ഒത്തുകളി; എല്ലാം റഫറൽ റിപ്പോർട്ടിൽ വ്യക്തം: പകർപ്പ് മറുനാടന്ശ്രീലാല് വാസുദേവന്12 Jan 2023 11:40 AM IST
Marketing Featureമാനസിക വളർച്ച കുറവുള്ള കുട്ടി സ്‌കൂളിലെ അദ്ധ്യാപകരോട് പറഞ്ഞത് ട്യൂഷൻ പഠിപ്പിക്കുന്നയാൾ പീഡിപ്പിച്ചുവെന്ന്; ചൈൽഡ് വെൽഫയർ കമ്മറ്റിയുടെ പരാതി പ്രകാരം പ്രതിയെ അറസ്റ്റ് ചെയ്തു; തുടർന്ന് ട്വിസ്റ്റും; വൈദ്യ പരിശോധനയിൽ കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ല: ട്യൂഷൻ സാറിനെ രാത്രി തന്നെ ജാമ്യം നൽകി വിട്ടയച്ച് കീഴ്‌വായ്പൂർ പൊലീസ്ശ്രീലാല് വാസുദേവന്12 Jan 2023 8:39 AM IST
SPECIAL REPORTമിൽമയ്ക്ക് ബദലായി മേന്മ എന്ന പേരിൽ പാൽ കച്ചവടം; കേസും വഴക്കുമായപ്പോൾ ശബരിയിലേക്ക് കൂടുമാറ്റം; മിൽമ ഒരു രൂപ താഴെ കമ്മിഷൻ കൊടുക്കുമ്പോൾ ശബരിക്ക് അത് മൂന്നു രൂപ; ആര്യങ്കാവിൽ പിടികൂടിയ ഹൈഡ്രജൻ പെറോക്സൈഡ് കലർന്ന പാൽ നൂറനാട് അഗ്രിസോഫ്ട് കമ്പനിയിലേക്ക് കൊണ്ടു വന്നത്ശ്രീലാല് വാസുദേവന്11 Jan 2023 6:41 PM IST
SPECIAL REPORTകീടനാശിനി സാന്നിധ്യമുള്ള ഏലയ്ക്ക വില്ലനായി; ശബരിമലയിൽ അരവണ വിതരണം നിർത്തി വച്ചു; ഭക്തരും വിഷമത്തിൽ; ഇതു വരെ അരവണ വാങ്ങി ഉപയോഗിച്ചവർ ഇനി എന്തു ചെയ്യണമെന്ന ചോദ്യവും ബാക്കിശ്രീലാല് വാസുദേവന്11 Jan 2023 6:32 PM IST
SPECIAL REPORTമകനും മരുമകനും അടങ്ങുന്ന സംഘം ശബരിമലയിൽ തെരച്ചിൽ നടത്തുമ്പോൾ നടരാജനുണ്ടായിരുന്നത് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ; സന്നിധാനത്തേക്കുള്ള പാതയിൽ വീണു പരുക്കേറ്റ വയോധികൻ പറഞ്ഞ മേൽവിലാസവും അടയാളങ്ങളും തെറ്റി; തുണയായി എത്തിയ ഡി വൈ എഫ് ഐക്കാരുടെ ഇടപെടലിൽ ഉറ്റവരെ തിരിച്ചു കിട്ടി; നന്ദി പറഞ്ഞ് പോണ്ടിച്ചേരിക്ക് നടരാജൻ മടങ്ങിയപ്പോൾശ്രീലാല് വാസുദേവന്11 Jan 2023 11:52 AM IST