കീടനാശിനി സാന്നിധ്യമുള്ള ഏലയ്ക്ക വില്ലനായി; ശബരിമലയിൽ അരവണ വിതരണം നിർത്തി വച്ചു; ഭക്തരും വിഷമത്തിൽ; ഇതു വരെ അരവണ വാങ്ങി ഉപയോഗിച്ചവർ ഇനി എന്തു ചെയ്യണമെന്ന ചോദ്യവും ബാക്കി
മകനും മരുമകനും അടങ്ങുന്ന സംഘം ശബരിമലയിൽ തെരച്ചിൽ നടത്തുമ്പോൾ നടരാജനുണ്ടായിരുന്നത് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ; സന്നിധാനത്തേക്കുള്ള പാതയിൽ വീണു പരുക്കേറ്റ വയോധികൻ പറഞ്ഞ മേൽവിലാസവും അടയാളങ്ങളും തെറ്റി; തുണയായി എത്തിയ ഡി വൈ എഫ് ഐക്കാരുടെ ഇടപെടലിൽ ഉറ്റവരെ തിരിച്ചു കിട്ടി; നന്ദി പറഞ്ഞ് പോണ്ടിച്ചേരിക്ക് നടരാജൻ മടങ്ങിയപ്പോൾ
ശബരിമലയിലെ അതീവ സുരക്ഷാ മേഖലയിൽ നായ കയറി; ബിസ്‌കറ്റ് കാട്ടി വിളിച്ചിട്ടും അടുക്കാതെ തീർത്ഥാടകർക്കിടയിലൂടെ ശുനകന്റെ പാച്ചിൽ; വട്ടം കറങ്ങി സുരക്ഷാ ഉദ്യോഗസ്ഥർ
ആറു കോടിയുടെ പശുക്കളെ തീറ്റുന്ന സിപിഐ ജില്ലാ സെക്രട്ടറി; കുഞ്ഞമ്മയല്ല വല്യ കുഞ്ഞമ്മ വന്നാൽപ്പോലും തീയിൽ കുരുത്ത സഖാവ് വെയിലത്ത് വാടില്ല; അന്വേഷണം നേരിടുന്ന നേതാവിന് വേണ്ടി സോഷ്യൽ മീഡിയ പ്രചാരണം; പരാതിക്കാരിയുടെ തല ഫ് ളക്സിൽ നിന്ന് വെട്ടിമാറ്റി ജയൻ അനുകൂലികൾ: പത്തനംതിട്ട സിപിഐയിൽ ഫാം വിവാദം
ഭഗവൽ സിങ്ങിന്റെ വീട്ടിൽ രണ്ടു കുഴിമാടം കൂടിയുണ്ടെന്ന് നാട്ടുകാർ; മുൻപ് ഇവിടെ നിന്ന് ദുർഗന്ധം വമിച്ചിരുന്നു; പരാതി നൽകിയിട്ടും പൊലീസ് അന്വേഷിച്ചില്ലെന്നും ആക്ഷേപം; ശംഖു പുഷ്പച്ചെടി പടർന്ന കടകംപള്ളി വീട് അനാഥപ്രേതങ്ങളുടെ ശവപ്പറമ്പോ? ഇലന്തൂർ ഇരട്ടക്കൊലയിൽ ദുരൂഹത തീരുന്നില്ല
ജനറൽ സെക്രട്ടറിക്ക് മുകളിൽ വൻ മരമായി പടരാൻ ശ്രമം; എൻ എസ് എസ് രജിസ്ട്രാർ പി എൻ സുരേഷിൽ നിന്ന് രാജി എഴുതി വാങ്ങി സുകുമാരൻ നായർ; പുറത്താക്കൽ നടപടി അടുത്ത ജനറൽ സെക്രട്ടറിയാകാനുള്ള നീക്കം മണത്തറിഞ്ഞ്: സുരേഷിനെതിരെ ബന്ധു നിയമനവും സാമ്പത്തിക അഴിമതി ആരോപണവും: എല്ലാം പുറത്തായത് തരുരിന്റെ സന്ദർശനത്തോടെ; പെരുന്നയിൽ ശുദ്ധികലശം!
2009ൽ എടുത്ത വാഹന വായ്പയിന്മേലുള്ള വ്യവഹാരങ്ങൾ 2017 ൽ തീർപ്പാക്കി; അഞ്ചു വർഷത്തിന് ശേഷം പൊലീസെത്തി വ്യാപാര സ്ഥാപനത്തിൽ നിന്ന് അറസ്റ്റ് ചെയ്തു; സ്റ്റേഷനിലെത്തിച്ചപ്പോൾ മനസിലായത് തീർപ്പായ വ്യവഹാരത്തിന്റെ വസ്തുത: മുത്തൂറ്റ് വെഹിക്കിൾ ആൻഡ് അസറ്റ് ഫിനാൻസിനെതിരെ ഇനി നിയമ നടപടി
കുന്നന്താനത്ത് പട്ടാപകൽ തൊഴിലാളിയെ കുത്തി കൊന്നു; കൊല്ലപ്പെട്ടത് 48കാരനായ സജീന്ദ്രൻ; മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടി കീഴ് വായ്പൂര് പൊലീസ്; പ്രതിയുടെ സഹായിയും പിടിയിൽ
മോട്ടോർ വാഹന വകുപ്പ് ക്ലീൻ ചിറ്റ് നൽകിയ സ്‌കൂൾ ബസ് പൊലീസ് പിടിച്ചു; ഇൻഷുറൻസില്ല... നികുതിയടച്ചിട്ടില്ല.... ഫിറ്റ്‌നസും റൂട്ട് പെർമിറ്റുമില്ല; താമരാക്ഷൻ പിള്ള നിരത്തിൽ പാഞ്ഞത് കുരുന്നു കുഞ്ഞുങ്ങളുടെ ജീവൻ പന്താടിക്കൊണ്ട്; നിയമലംഘനം നടത്തിയത് പ്രമാടം പ്രഗതി സ്‌കൂളിലെ ബസ്; ന്യായീകരിച്ച് ആർടിഒയും; ആ ഒകെ സ്റ്റിക്കർ എങ്ങനെ ബസിലെത്തി?