Marketing Featureകിഫ്ബിയിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്ന് തട്ടിയത് 10 ലക്ഷം; വിശ്വാസമുറപ്പിക്കാൻ കിഫ്ബി ആസ്ഥാനത്തേക്ക് വിളിച്ചു വരുത്തി; അഖിൽ സജീവിനെതിരെയുള്ള റാന്നി കേസിൽ രണ്ടാം പ്രതി യുവമോർച്ച നേതാവ് ജൂഡോ രാജേഷ്; കേന്ദ്രമന്ത്രിയുടെ പേരിലും തട്ടിപ്പ്?ശ്രീലാല് വാസുദേവന്10 Oct 2023 10:20 AM IST
SPECIAL REPORTജോലിയിൽ വീഴ്ച വരുത്തിയതിന് പഞ്ചായത്ത് ജീവനക്കാരനെ വീട്ടിലെത്തി കൈയേറ്റം ചെയ്യാൻ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സിപിഎം സംഘം ശ്രമിച്ചുവെന്ന് ആക്ഷേപം: ദൃശ്യങ്ങളിൽ തെളിയുന്നത് ഇരുകൂട്ടരും തമ്മിലുള്ള അസഭ്യ വർഷം: ഇരവിപേരൂരിൽ വിവാദം വൈറൽശ്രീലാല് വാസുദേവന്10 Oct 2023 9:46 AM IST
Marketing Featureകഞ്ചാവ് കടത്ത് പൊലീസിന് ഒറ്റി; ഗുണ്ടാസംഘം വീടുകയറി ആക്രമിച്ചു; തടയാൻ ചെന്ന പൊലീസ് സംഘത്തിന് നേരെ ആക്രമണം; രണ്ടു പൊലീസുകാർക്ക് പരുക്ക്; മൂന്നു പേർ പിടിയിൽശ്രീലാല് വാസുദേവന്9 Oct 2023 7:07 PM IST
KERALAMമണൽ മാഫിയ ബന്ധത്തിന് ഫോൺ കാളുകൾ തെളിവായി: കോയിപ്രം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറെ സസ്പെൻഡ് ചെയ്തുശ്രീലാല് വാസുദേവന്9 Oct 2023 6:34 PM IST
KERALAMപത്തനംതിട്ട പൊലീസിന്റെ വ്യാപക ലഹരി മരുന്നുവേട്ട; ബ്രൗൺഷുഗറുമായി അസം ദമ്പതികൾ അടൂരിൽ അറസ്റ്റിൽ; ഏനാത്ത് കഞ്ചാവുമായി യുവാവും പിടിയിൽ; ഇതര സംസ്ഥാന തൊഴിലാളികൾ ലഹരിയുടെ കാരിയർമാർശ്രീലാല് വാസുദേവന്9 Oct 2023 3:15 PM IST
Marketing Featureസ്‌കൂൾ വിട്ടു മടങ്ങിയ കുട്ടികൾ വാഹനത്തിൽ കയറിയിരുന്നപ്പോൾ ക്രൂരമർദ്ദനം; പരാതി ഉയർന്നപ്പോൾ രാഷ്ട്രീയ സ്വാധീനവുമെത്തി; ഡ്രൈവറെ അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു; മർദന ദൃശ്യങ്ങൾ വൈറലായപ്പോൾ വീണ്ടുവിചാരംശ്രീലാല് വാസുദേവന്9 Oct 2023 3:01 PM IST
KERALAMമുൻവിരോധം മൂലമുള്ള തർക്കത്തിനൊടുവിൽ വിറകു കമ്പുകൊണ്ട് തലക്കടിയേറ്റയാൾ മരിച്ചു; കസ്റ്റഡിയിലുള്ള പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിശ്രീലാല് വാസുദേവന്7 Oct 2023 9:45 PM IST
KERALAMആറന്മുള കേന്ദ്രമാക്കി ഒരു മണിക്കൂർ സഞ്ചാരം; വരട്ടാറിലേക്കാണെങ്കിൽ മൂന്നു മണിക്കൂർ; ആറന്മുള-ചെങ്ങന്നൂർ ഉൾനാടൻ ജലപാത യാഥാർഥ്യമാകുന്നു; ലക്ഷ്യം വിനോദസഞ്ചാരം; പരിശോധന നടത്തിശ്രീലാല് വാസുദേവന്7 Oct 2023 10:47 AM IST
SPECIAL REPORTകൂടുതൽ വോട്ട് കിട്ടിയവൻ ജയിക്കും, നീ നിന്റെ പണി നോക്ക്..! ഇത്രയും ആൾക്കാരെ അന്ധന്മാരാക്കാൻ ശ്രമിക്കരുത്; പത്തനംതിട്ട കാതോലിക്കറ്റ് കോളജിൽ എസ്എഫ്‌ഐയുടെ അട്ടിമറി ശ്രമം തടഞ്ഞ് ഡിവൈ.എസ്‌പി നന്ദകുമാർശ്രീലാല് വാസുദേവന്7 Oct 2023 10:07 AM IST
Marketing Featureസ്പൈസസ് ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് നാലു ലക്ഷം വാങ്ങിയത് യുവമോർച്ചാ നേതാവ് രാജേഷിന്റെ അക്കൗണ്ടിലൂടെ; പത്തനംതിട്ടയിലെ നിയമനത്തട്ടിപ്പിൽ ജൂഡോ രാജേഷിനെയും പ്രതി ചേർത്ത് പൊലീസ്; കൂടുതൽ യുവമോർച്ചാ നേതാക്കൾക്കും പങ്കെന്ന് സൂചന; ഒത്തുതീർപ്പിന് ഇടതുമുന്നണിയിലെ ഘടക കക്ഷി നേതാവുംശ്രീലാല് വാസുദേവന്6 Oct 2023 10:46 PM IST
KERALAMപ്രണയത്തിൽ നിന്ന് പിന്മാറിയത് പകയായി; പ്രതികാരം ചെയ്യാൻ യുവതിയുടെ വീട് അടിച്ചു തകർത്തു; കാപ്പാ കേസ് പ്രതി അടക്കം മൂന്നു പേർ അറസ്റ്റിൽശ്രീലാല് വാസുദേവന്6 Oct 2023 8:40 PM IST
SPECIAL REPORTകോവിഡ് കാലത്ത് തേനിയിൽ നിന്നും കൊണ്ടു വന്ന പച്ചക്കറി വള്ളിക്കോട് ജങ്ഷനിൽ തുച്ഛവിലയ്ക്ക് കൊടുത്തത് ചാക്കു കണക്കിന്; എസ്എഫ്ഐയിലൂടെ പാർട്ടിക്കാരുടെ കണ്ണിലുണ്ണി: അഖിൽ സജീവ് അറസ്റ്റിലാകുമ്പോൾ ഭൂതകാലം ഓർത്ത് നാട്ടുകാർശ്രീലാല് വാസുദേവന്6 Oct 2023 8:26 PM IST