ശബരിമലയിൽ ബിഎസ്എൻഎൽ കേബിളുകളും കാർഡുകളും കത്തിച്ചതിൽ ദുരൂഹത; ക്ഷേത്രത്തിനും തീർത്ഥാടകർക്കും ഭീഷണിയെന്ന് ഹിന്ദുഐക്യവേദി; വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്ക് കണ്ടെത്തിയതും പൊലീസ് ഗൗരവമായി എടുത്തില്ലെന്നും ഐക്യവേദി നേതാക്കൾ
സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ തിരിച്ചറിയൽ കാർഡ് ചോദിച്ച പൊലീസുകാർക്ക് നേരെ എടുത്തു നീട്ടിയത് കഞ്ചാവ് പൊതി; പൊതിയിലുണ്ടായിരുന്നത് രണ്ടു ഗ്രാം കഞ്ചാവ്; യുവാക്കളെ കസ്റ്റഡിയിൽ എടുത്ത ശേഷം വിട്ടയച്ചു
പരിസ്ഥിതി ലോല മേഖലയിൽ വനംകൊള്ള; തേക്കുതടി മുറിച്ചു കടത്താൻ നീക്കം; സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റിന്റെ പിതാവ് അടക്കം രണ്ടു പേർക്കെതിരേ വനംവകുപ്പ് കേസ് രജിസ്റ്റർ ചെയ്തു
കഞ്ചാവ് കേസിൽ വാറണ്ടായ പ്രതിയെ കണ്ടെത്തിക്കൊണ്ടു വന്ന് രണ്ടു ദിവസം ലോക്കപ്പിലിട്ടു; മൂന്നാം നാൾ രാവിലെ വണ്ടിക്കൂലിയും കൊടുത്ത് ലോക്കപ്പിൽ നിന്ന് ഇറക്കി വിട്ടു; ആറന്മുള പൊലീസ് ഇൻസ്പെക്ടറുടെ ഭാഗത്ത് ഗുരുതര വീഴ്‌ച്ച
തമിഴ്‌നാട്ടിൽ 105 കിലോ കഞ്ചാവ് പിടിച്ചു; മുഖ്യസൂത്രധാരൻ അടൂരിൽ നിന്നുള്ള കാപ്പ കേസ് പ്രതി; കേരളാ- തമിഴ്‌നാട് പൊലീസ് സംയുക്തമായി ഒളിസങ്കേതത്തിൽ നിന്ന് പൊക്കി
ഇലന്തൂരിലെ സരോജിനിയുടെ കൊലപാതകം: ഇലന്തൂർ ഇരട്ട ക്കൊലക്കേസിലെ പ്രതികളുടെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്; സ്വാഭാവിക നടപടിക്രമം മാത്രമെന്ന് ഡി.വൈ.എസ്‌പി; രണ്ടു സംഭവങ്ങളും തമ്മിൽ ബന്ധമില്ലെന്ന് മുൻ സംഘാംഗങ്ങളും
ഗാന്ധിജിയെ കാട്ടി മാതാവ് എട്ടു വയസുകാരിക്ക് പറഞ്ഞു കൊടുത്തത് ഒരിക്കലും ആരോടും കള്ളം പറയരുതെന്ന്; കുട്ടി തുറന്നു പറഞ്ഞത് തനിക്കും അനിയത്തിക്കും നേരിടേണ്ടി വന്ന ലൈംഗിക പീഡനം; പ്രതിക്ക് നൂറു വർഷം കഠിന തടവ് വിധിച്ച് പോക്സോ കോടതി
89 വായ്പകളിലായി 86.12 കോടി: മൈലപ്ര ബാങ്കിലെ ബിനാമികൾക്ക് ക്രൈംബ്രാഞ്ചിന്റെ നോട്ടീസ്; ഇന്നു മുതൽ മൊഴിയെടുക്കാൻ ഹാജരാകണം; മുൻ സെക്രട്ടറിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
കോഴിക്കോട്ട് വച്ച് ക്രൂരമായി മർദിച്ച് മൂത്രം കുടിപ്പിച്ചു: മദ്യപിക്കുമ്പോൾ ടച്ചിങ്സായി പഴം ചോദിച്ചതിന് മണിമലയിൽ അടികിട്ടി: നിയമന കോഴക്കേസ് പ്രതി അഖിൽ സജീവിനെ മർദിച്ചതിനും രണ്ടു കേസുകൾ: കോഴിക്കോട്ടെ അഭിഭാഷക സംഘത്തിനെതിരെയുള്ള കേസിന് പിന്നിലും ഗൂഡലക്ഷ്യമോ?