ഒന്നര വർഷത്തെ ഇടവേളയിൽ എൻ എസ് എസ് പത്തനംതിട്ട താലൂക്ക് യൂണിയൻ രണ്ടാമതും പിരിച്ചു വിട്ടു; അഴിമതിയാരോപണങ്ങളെന്ന് സൂചന; കലഞ്ഞൂർ മധുവുമായി യൂണിയൻ പ്രസിഡന്റ് ദീർഘ നേരം സംഭാഷണം നടത്തിയത് പുറത്താക്കലിന് കാരണമോ?
മണി നാലു കഴിഞ്ഞാൽ പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിൽ സ്‌കൂൾ വിദ്യാർത്ഥികളുടെ ഗ്യാങ് വാർ; അടി പടരുന്നത് യാത്രക്കാർക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും; പൊറുതി മുട്ടി ജനങ്ങൾ: ഒന്നുമറിയാതെ പൊലീസും
പത്തനംതിട്ട കുമ്പഴയിൽ ടയർ റീട്രേഡിങ് സ്ഥാപനത്തിൽ വൻ അഗ്‌നിബാധ; ഗോഡൗണിലേക്കും തീ പടർന്നു; സമീപത്തെ ഫർണിച്ചർ കട രക്ഷപ്പെട്ടത് അഗ്‌നിശമന സേനയുടെ ഇടപെടലിൽ; 40 ലക്ഷം രൂപയുടെ നാശനഷ്ടം
ബാഗും തൂക്കി എക്സിക്യൂട്ടീവ് സ്റ്റെലിൽ നിന്ന യുവാവിന് പൊലീസ് ജീപ്പ് കണ്ടപ്പോൾ പരുങ്ങൽ; സംശയം തോന്നി പരിശോധിച്ചപ്പോൾ ബാഗിനുള്ളിൽ വില കൂടിയ നാലു മൊബൈൽ ഫോണുകൾ; പിടിയിലായത് സ്ഥിരം മോഷ്ടാവ്
പരിശീലന ക്യാമ്പിന് വന്ന വനിതാ ഫോറസ്റ്റ് ഗാർഡിനെ തട്ടിക്കൊണ്ടു പോകാൻ ഓട്ടോ ഡ്രൈവറുടെ ശ്രമം; സഹയാത്രികനെ തന്ത്രപൂർവം വഴിയിലിറക്കി ഗാർഡുമായി ഓട്ടോ വിട്ടു പോയി; റോഡിലേക്ക് ചാടിയ യുവതിക്ക് പരുക്ക്
മദ്യക്കുപ്പിയും ഉപേക്ഷിച്ച ടീ ഷർട്ടും വീഡിയോയിൽ പകർത്തിയത് ബിഎസ്എൻഎൽ ഉദ്യോഗസ്ഥർ; പൊലീസ് വന്നത് രണ്ടു ദിവസം കഴിഞ്ഞ്; മോഷ്ടിച്ചത് സമാന്തര ടെലിഫോൺ എക്സ്ചേഞ്ചിനുള്ള സാധനങ്ങളും; ശരംകുത്തിയിലെ മൊബൈൽ ടവർ കേബിൾ മോഷണം ഗൗരവമേറിയത്
ശബരിമലയിൽ ബിഎസ്എൻഎൽ ടവറിൽ നിന്ന് കേബിൾ മോഷ്ടിച്ചത് ഏഴു പേർ ചേർന്ന്; അന്വേഷണത്തിൽ നിർണായകമായത് സിസിടിവി ദൃശ്യങ്ങൾ; മുറിച്ചെടുത്തത് രണ്ടര ലക്ഷത്തിന്റെ കേബിളുകൾ
മൂന്നര വയസുകാരിയെ പീഡിപ്പിച്ചതിന് 100 വർഷം കഠിന തടവും നാലു ലക്ഷം രൂപ പിഴയും; ഈ കുട്ടിയുടെ സഹോദരിയായ എട്ടു വയസുകാരിയെ പീഡിപ്പിച്ച കേസിൽ 104 വർഷം തടവും 4.20 ലക്ഷം പിഴയും വിധിച്ച് കോടതി; രണ്ടു കേസിലും പ്രതി കടയ്ക്കാമണുകാരൻ വിനോദ്
വിതരണം ചെയ്ത തിരിച്ചറിയൽ കാർഡുകൾ 2000; വോട്ടു ചെയ്തത് 5800ലേറെ പേർ; പത്തനംതിട്ട കാർഷിക ഗ്രാമവികസന ബാങ്ക് ഭരണം പിടിച്ചെടുത്ത എൽഡിഎഫിനെതിരേ യുഡിഎഫ് കോടതിയിലേക്ക്
എഴുപതു കോടിയുടെ വായ്പ തരപ്പെടുത്തി നൽകാൻ 1.40 കോടി കമ്മീഷൻ കൈപ്പറ്റി; സാമ്പത്തിക തട്ടിപ്പ് കേസിൽ കർഷക മോർച്ച ഉപാധ്യക്ഷൻ എസ് ആർ തേവർ അറസ്റ്റിൽ: തേനിയിൽ പിടിയിലായത് മുല്ലപ്പെരിയാറിൽ കേരളത്തിനെതിരേ സമരം നയിക്കുന്ന നേതാവ്
റോബിൻ മോട്ടോഴ്സിനെതിരേ യുദ്ധം പ്രഖ്യാപിച്ച് സർക്കാർ; കോയമ്പത്തൂരിലേക്ക് സർവീസ് നടത്തിയ ബസ് റാന്നിയിൽ പിടിച്ചെടുത്തു; സർവ്വീസ് നടത്താൻ സുപ്രീം കോടതി ഉത്തരവുണ്ടെന്ന് ഉടമ ഗിരീഷ്: വിധി വായിക്കാനറിയില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞെന്നും ആരോപണം