Marketing Featureമദ്യലഹരിയിൽ എന്താണ് സംഭവിച്ചതെന്ന് അറിഞ്ഞില്ല; രാത്രി മൂവർ സംഘം വാക്കുതർക്കവും വഴക്കും കഴിഞ്ഞ് പുലർന്നപ്പോൾ ഒരാൾക്ക് ജീവനില്ല; മറ്റുരണ്ടുപേർ കൊലപാതക കേസിൽ പ്രതികളും; ഏഴംകുളം നെടുമണ്ണിയിൽ 52 കാരന്റെ മരണത്തിന് കാരണം തലയ്‌ക്കേറ്റ ക്ഷതംശ്രീലാല് വാസുദേവന്25 Oct 2023 6:50 PM IST
KERALAMകാട്ടുപന്നിയെ ഇടിച്ചു വീണ സ്‌കൂട്ടർ യാത്രികൻ റോഡിൽ കിടന്ന് ചോര വാർന്ന് മരിച്ചു; വിളിച്ചിട്ടും ആംബുലൻസ് എത്തിയില്ലെന്ന് പരാതി; പൊലീസ് എത്തിയപ്പോഴേക്കും മരണംശ്രീലാല് വാസുദേവന്25 Oct 2023 6:28 PM IST
Marketing Featureസെൻട്രൽ അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ നിർദേശിച്ച റിട്ട എസ് പി ബാസ്റ്റിൻ സാബുവിനെ ഉൾപ്പെടുത്തണം; 2019-20 വർഷത്തെ ഐപിഎസ് സെലക്ഷൻ പട്ടിക പുതുക്കാൻ യു പി എസ് സി നിർദ്ദേശം; പരിഷ്‌കരിച്ച പട്ടിക മുഖ്യമന്ത്രി ഒപ്പിട്ടിട്ടും പട്ടിക സെക്രട്ടറിയേറ്റിൽ പൂഴ്‌ത്തി അട്ടിമറിശ്രീലാല് വാസുദേവന്25 Oct 2023 8:11 AM IST
Marketing Featureരണ്ടു വർഷം മുൻപ് കിട്ടിയ അടിക്ക് ഇത് വിദേശമലയാളിയുടെ പ്രതികാരം; യുവാവിനെ മുളകുപൊടി എറിഞ്ഞ് അടിച്ചു വീഴ്്ത്തിയത് പട്ടാപ്പകൽ; അവ്യക്തമായ സിസിടിവി ദൃശ്യം ഫോറൻസിക് വീഡിയോ അനാലിസിസ് വഴി വീണ്ടെടുത്തു; നാലംഗ ക്വട്ടേഷൻ സംഘത്തെ കുടുക്കി തിരുവല്ല പൊലീസ്ശ്രീലാല് വാസുദേവന്25 Oct 2023 8:05 AM IST
SPECIAL REPORTനിരപ്പാറ മല നിരപ്പാക്കാൻ ക്വാറി മാഫിയ; അണക്കെട്ടുകൾക്ക് ഭീഷണിയായി ശബരിമല പാതയിൽ പാറ പൊട്ടിക്കുന്നത് പരിസ്ഥിതി ലോല മേഖലയിൽ; എല്ലാ അനുമതികളുമുണ്ടെന്ന് നടത്തിപ്പുകാർ; വനം, റവന്യൂ വകുപ്പുകൾ ഒളിച്ചു കളിക്കുന്നുവെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി ശ്രീലാല് വാസുദേവന്23 Oct 2023 11:50 AM IST
Politicsപത്തനംതിട്ടയിൽ കേരളാ കോൺഗ്രസ് ബി വിട്ട ജില്ലാ പ്രസിഡന്റ് അടക്കം അഞ്ഞൂറോളം പേർ മാണി ഗ്രൂപ്പിൽ ചേർന്നു; ഗണേശിന്റെ പാർട്ടിയുടെ സംസ്‌കാരവുമായി യോജിച്ചു പോകാൻ കഴിയാത്തതു കൊണ്ടാണ് രാജിയെന്ന് പി.കെ. ജേക്കബ്; ഈ യാഗാശ്വത്തിന്റെ കുതിപ്പ് തടയാൻ കഴിയില്ലെന്ന് മാണിഗ്രൂപ്പ് എംഎൽഎമാർശ്രീലാല് വാസുദേവന്23 Oct 2023 11:13 AM IST
Marketing Featureശ്രീലങ്കയിൽ നിന്ന് മനുഷ്യക്കടത്ത് നടത്തി ഐഎസിലേക്ക് റിക്രൂട്ട്മെന്റ്; എൽടിടിഇ ബന്ധമുള്ളയാളെ തേനി ഉത്തമപാളയത്ത് നിന്ന് എൻഐഎ അറസ്റ്റ് ചെയ്തു; ശ്രീലങ്കക്കാരെ പാർപ്പിച്ചിരുന്നത് മംഗലാപുരത്ത്; ഇമ്രാൻഖാൻ അറസ്റ്റിലായത് ഹോട്ടൽ തൊഴിലാളിയായി ഒളിവിൽ കഴിയുന്നതിനിടെശ്രീലാല് വാസുദേവന്23 Oct 2023 9:46 AM IST
SPECIAL REPORTപെണ്മക്കൾ കല്യാണം കഴിഞ്ഞ് ഭർതൃവീടുകളിൽ; ഏക മകൻ പഠനാവശ്യവുമായി കൊല്ലത്തും; 62-ാം വയസിൽ തനിച്ചായ പിതാവിന് വീണ്ടും വിവാഹം നടത്തിക്കൊടുത്ത് മക്കൾ; തിരുവല്ലക്കാരൻ രാധാകൃഷ്ണ കുറുപ്പിന് വധുവായത് അടൂരുകാരി മല്ലിക; ഇത് മക്കൾ ജീവിതം കൊടുത്ത അച്ഛന്റെ കഥശ്രീലാല് വാസുദേവന്22 Oct 2023 7:08 PM IST
Marketing Featureഇൻഡോറിന് പോകുന്നതിന് മുൻപ് സജിത്ത് കുമാർ മുഴുവൻ ജോലികളും മുൻകൂറായി തീർത്തു വെച്ചു; ജീവനക്കാരോടും ജനങ്ങളോടും മാന്യമായ പെരുമാറ്റം; പത്തനംതിട്ട നഗരസഭാ സെക്രട്ടറിയുടെ ദുരൂഹ മരണത്തിന്റെ ഞെട്ടലിൽ സഹപ്രവർത്തകരും നാട്ടുകാരുംശ്രീലാല് വാസുദേവന്21 Oct 2023 10:32 AM IST
Marketing Featureനാട്ടിൽ അറിഞ്ഞത് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ടുവെന്ന്; തലയ്ക്ക് മുറിവുകൾ ഏറ്റിരുന്നുവെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്: ഇൻഡോറിൽ പഠനയാത്ര പോയ പത്തനംതിട്ട നഗരസഭാ സെക്രട്ടറിയുടെ മരണത്തിൽ ദുരൂഹതയെന്ന് ഇംഗ്ലീഷ് പത്രങ്ങൾശ്രീലാല് വാസുദേവന്20 Oct 2023 8:02 PM IST
SPECIAL REPORTപൂങ്കാവനത്തിലെ ആദിവാസികൾക്ക് രേഖകൾ സമ്മാനിച്ചു; പത്തനംതിട്ട ജില്ലാ കലക്ടർ ദിവ്യ പടിയിറങ്ങി; കണ്ണീരോടെ സ്‌നേഹചുംബനം നൽകി യാത്രയാക്കി കലക്ടറേറ്റ് ജീവനക്കാർ; പുതിയ കലക്ടർ എ. ഷിബു സ്ഥാനമേറ്റുശ്രീലാല് വാസുദേവന്20 Oct 2023 2:54 PM IST
SPECIAL REPORTഒന്നര വർഷത്തെ ഇടവേളയിൽ എൻ എസ് എസ് പത്തനംതിട്ട താലൂക്ക് യൂണിയൻ രണ്ടാമതും പിരിച്ചു വിട്ടു; അഴിമതിയാരോപണങ്ങളെന്ന് സൂചന; കലഞ്ഞൂർ മധുവുമായി യൂണിയൻ പ്രസിഡന്റ് ദീർഘ നേരം സംഭാഷണം നടത്തിയത് പുറത്താക്കലിന് കാരണമോ?ശ്രീലാല് വാസുദേവന്20 Oct 2023 1:33 PM IST