അടൂര്‍ ഇളമണ്ണൂര്‍ കിന്‍ഫ്ര പാര്‍ക്കില്‍ ഇമേജിന്റെ മാലിന്യ സംസ്‌കരണ പ്ലാന്റ്; എതിര്‍പ്പുമായി നാട്ടുകാര്‍; 47 ലക്ഷം സിഇആര്‍ ഫണ്ട് നല്‍കുന്നത് സിപിഎം നേതാക്കളുടെ സൊസൈറ്റിക്ക്
എഡിജിപിയെ മാറ്റി നിര്‍ത്തി അന്വേഷിക്കണമെന്നത് അന്‍വറിന്റെ മാത്രം ആവശ്യം; സര്‍ക്കാരിന് ആ അഭിപ്രായമില്ല; ആരാണ് ശരിയെന്ന് കാത്തിരുന്ന് കാണാമെന്ന് മന്ത്രി വി. ശിവന്‍കുട്ടി
മന്ത്രി മാലയിട്ട് സ്വീകരിച്ച കാപ്പ കേസ് പ്രതി ഡിവൈഎഫ്ക്കൊരന്റെ തല അടിച്ചു തകര്‍ത്തു; ഭീഷണി കാരണം പരാതി നല്‍കാന്‍ മടിച്ചു; പോലീസ് കേസ് എടുത്തത് നിസാരവകുപ്പുകള്‍ ചുമത്തി
മറ്റൊരു കേസിന്റെ മൊഴിക്കിടെ എട്ടു വർഷം മുൻപുള്ള പീഡനകഥ തുറന്നു പറഞ്ഞു; നാലാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 60 വർഷം തടവും അഞ്ചുലക്ഷം പിഴയും വിധിച്ച് പോക്സോ കോടതി
സഹപാഠിയായ വിദ്യാർത്ഥിനിക്ക് ക്രൂരമർദനം: സുപ്രീംകോടതി വരെ മുൻകൂർജാമ്യം തള്ളിയിട്ടും ഡിവൈഎഫ്ഐ നേതാവിനെ അറസ്റ്റ് ചെയ്തില്ല; യൂത്ത് കോൺഗ്രസ് സമരത്തിനൊടുവിൽ ജയ്സൺ ജോസഫിനെ കോളജിൽ നിന്ന് പുറത്താക്കി
അടിവയറ്റിൽ വേദനയും ഛർദിയുമായ വന്ന യുവതിക്ക് നടത്തിയ ഓപ്പറേഷനിൽ ചികിൽസാ പിഴവ്; അടൂർ ലൈഫ് ലൈൻ ആശുപത്രി അഞ്ചുലക്ഷം രൂപ രോഗിക്ക് നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവ്
നിങ്ങള് പോയി കുടുംബത്തെയും കൂട്ടി അടിച്ചു പൊളിക്കടാ മക്കളേ; അജ്മീറിൽ പോയി സാഹസികമായി കേസ് തെളിയിച്ച അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് മൂന്നു ദിവസത്തെ ഓഫ് ഡ്യൂട്ടി അനുവദിച്ചു; ഇവർക്കായി ഗെറ്റ് ടുഗദർ ഒരുക്കാനും നിർദ്ദേശം; ഉത്തരവ് എറണാകുളം റൂറൽ എസ്‌പി വൈഭവ് സക്സേനയുടേത്
രാജധാനി എക്സ്പ്രസ് ചങ്ങല വലിച്ചു നിർത്തിയ കേസ്; പ്രതിയെ വിചാരണ കൂടാതെ കുറ്റവിമുക്തനാക്കിയത് ചോദ്യംചെയ്ത് അപ്പീൽ വന്നത് എട്ടു വർഷത്തിന് ശേഷം; ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി: ട്രാഫിക് എസ് പി അബ്ദുൾ റഷീദിന് തിരിച്ചടി
ഓൺലൈൻ ട്രേഡിങിന് കൊടുത്തത് 7.50 ലക്ഷം; തിരികെ ചോദിച്ചപ്പോൾ കിട്ടിയത് റിസർവ് ബാങ്ക് ഗവർണറുടെ പേരിൽ വ്യാജ ഉത്തരവ്; റിസർവ് ബാങ്കും ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങി