ലോഡ്ജില്‍ താമസിക്കുന്ന ബംഗാള്‍ സ്വദേശിനിക്കു നേരെ ആസൂത്രിത ലൈംഗിക അതിക്രമം; മൂന്ന് ആസാം സ്വദേശികള്‍ അറസ്റ്റില്‍; പീഡനത്തിന് ഒത്താശ ചെയ്ത ശേഷം നല്ലപിള്ള ചമഞ്ഞ മൂന്നാം പ്രതിയുടെ മുറിയില്‍ നിന്ന് അരക്കിലോ കഞ്ചാവും കണ്ടെടുത്തു; സംഭവം കോന്നിയില്‍
മാതാവിന്റെ വിവാഹമോചന കേസ് നടത്താന്‍ എത്തിയ ഹൈക്കോടതി അഭിഭാഷകന്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചു; വിവരം കിട്ടിയ പിതാവ് ചൈല്‍ഡ് ലൈനിനെ അറിയിച്ചു; പരാതി പൂഴ്ത്തി കേസ് അട്ടിമറിക്കാനുള്ള നീക്കം പാളി: അഭിഭാഷകനെതിരേ പോക്സോ കേസ് എടുത്ത് പോലീസ്
37 ലക്ഷത്തിന്റെ സൈബര്‍ തട്ടിപ്പ്: രണ്ടു പ്രതികളുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തി; കോയിപ്രം പോലീസ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത് പൂജപ്പുര ജയിലില്‍ ചെന്ന്
ജില്ലാ സെക്രട്ടറിയുടെ വിപ്പിന് പുല്ലുവില കൊടുത്ത് സിപിഎം പഞ്ചായത്ത് അംഗങ്ങള്‍; പാര്‍ട്ടിയിലെ ചില കീടങ്ങളാണ് തങ്ങളെ ഈ അവസ്ഥയില്‍ എത്തിച്ചതെന്ന് സിപിഎം അംഗം; തോട്ടപ്പുഴശേരി പഞ്ചായത്തില്‍ പ്രസിഡന്റും വൈസ് പ്രസിഡന്റും അവിശ്വാസത്തിലൂടെ പുറത്ത്: പുറത്താക്കിയത് കോണ്‍ഗ്രസ്-സിപിഎം ധാരണയില്‍