SPECIAL REPORTപത്തനംതിട്ട കെ എസ് ആർ ടി സി സമുച്ചയം: പണം വാങ്ങി പോക്കറ്റിലിട്ട് പാവപ്പെട്ടവനെ പറ്റിച്ചു: ഏഴു വർഷം മുൻപ് ലേലം കൊണ്ടവർക്ക് മുറിയുമില്ല കാശുമില്ല: അനക്കമില്ലാതെ ആരോഗ്യമന്ത്രിയും കെ എസ് ആർ ടി സിയും: ഇത് പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയിൽ കൈയിട്ടു വാരുന്ന സർക്കാരിന്റെ പുതിയ കഥശ്രീലാല് വാസുദേവന്19 Nov 2023 12:13 PM IST
SPECIAL REPORTപത്തനംതിട്ടയിൽ നിന്ന് പോയപ്പോൾ കാലിയെങ്കിലും വഴി നീളെ ആളു കയറി; കെഎസ്ആർടിസിയുടെ കോയമ്പത്തൂർ സർവീസിനും മികച്ച പ്രതികരണം; പ്രതികാര യാത്രയ്ക്ക് പോയത് പമ്പ സർവീസിന് വേണ്ടി കൊണ്ടു വന്ന കെയുആർടിസിയുടെ എസി ലോ ഫ്ളോർ വോൾവോശ്രീലാല് വാസുദേവന്19 Nov 2023 12:05 PM IST
Marketing Featureഅപകടത്തിൽ പെട്ട തീർത്ഥാടക വാഹനത്തിന് സമീപം രക്ഷിക്കാനെന്നെ വ്യാജേനെയെത്തി; ഡ്രൈവറുടെ പണവും രേഖകളുമടങ്ങിയ പഴ്സ് മോഷ്ടിച്ചു; സ്ഥലത്ത് വന്ന പൊലീസ് തത്സമയം പിടികൂടിശ്രീലാല് വാസുദേവന്18 Nov 2023 8:29 PM IST
SPECIAL REPORTറോബിൻ വെറും എ.സിയെങ്കിൽ ഞങ്ങൾ വോൾവോ എ.സി: റോബിൻ ഗിരീഷിന് കെഎസ്ആർടിസി വോൾവോ ബസ് ഇറക്കി പണി കൊടുക്കാൻ ഗതാഗതവകുപ്പ്; കോയമ്പത്തൂർ സർവീസ് നാളെ പുലർച്ചെ മുതൽശ്രീലാല് വാസുദേവന്18 Nov 2023 8:12 PM IST
SPECIAL REPORTനാട്ടുകാരിൽ നിന്നും കടം വാങ്ങിയും പിരിവെടുത്തും ഉച്ച ഭക്ഷണത്തിന് ഫണ്ട് കണ്ടെത്തണം; ഇതിനായി ഉച്ച ഭക്ഷണ സംരക്ഷണ സമിതി രൂപീകരിക്കണം; പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് വിവാദമായതോടെ രണ്ടു ദിവസത്തിനുള്ളിൽ പിൻവലിച്ചുശ്രീലാല് വാസുദേവന്18 Nov 2023 7:10 PM IST
KERALAMആദിവാസി യുവതിക്ക് 108 ആംബുലൻസിൽ സുഖ പ്രസവം; യുവതിയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതർശ്രീലാല് വാസുദേവന്18 Nov 2023 10:27 AM IST
KERALAMകഞ്ചാവ് പിടികൂടാൻ ചെന്ന എക്സൈസ് ഉദ്യോഗസ്ഥരെ വടിവാളിന് വെട്ടി; സ്ഥലത്ത് വന്ന പ്രതിയുടെ സുഹൃത്തിനും വെട്ടേറ്റു; മുറിവ് വകവയ്ക്കാതെ പ്രതിയെ കീഴ്പ്പെടുത്തി ഉദ്യോഗസ്ഥർശ്രീലാല് വാസുദേവന്16 Nov 2023 8:34 PM IST
SPECIAL REPORTപത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഇക്കുറി ശബരിമല വാർഡില്ല; കോന്നി മെഡിക്കൽ കോളജ് ശബരിമല ബേസ് ആശുപത്രി; സർക്കാർ മെഡിക്കൽ കോളജുകളിൽ നിന്ന് ഡോക്ടർമാരെ കൂട്ടത്തോടെ കോന്നിയിലേക്ക് സ്ഥലം മാറ്റി; എതിർപ്പുമായി ഡോക്ടർമാരുടെ സംഘടനശ്രീലാല് വാസുദേവന്16 Nov 2023 7:12 PM IST
SPECIAL REPORTമാരുതി സ്വിഫ്ട് കാർ ഇടിച്ചു തെറിപ്പിച്ച ബൈക്ക് ടെമ്പോ വാനിന് പിന്നിൽ ഇടിച്ചു; ബൈക്കിൽ സഞ്ചരിച്ചിരുന്ന കോളജ് വിദ്യാർത്ഥി മരിച്ചു; നിർത്താതെ പോയ കാർ പൊലീസ് പിടികൂടി; അഭിരാമിന്റെ മരണം പിതാവ് മരിച്ച് ഒരു വർഷം തികയും മുൻപേശ്രീലാല് വാസുദേവന്14 Nov 2023 6:05 PM IST
SPECIAL REPORTദൃശ്യമാധ്യമം രണ്ടു ലക്ഷം നൽകാമെന്നേറ്റു; പഞ്ചായത്തും കൊടുക്കും രണ്ടു ലക്ഷമെന്ന് പ്രസിഡന്റ്; ലൈഫ് പദ്ധതിയിലെ വീടു പണി വൈകിയതിൽ മനം നൊന്ത് ജീവനൊടുക്കിയ ഓമല്ലൂരിലെ ഗോപിയുടെ വീടു പണി പൂർത്തിയാകുന്നുശ്രീലാല് വാസുദേവന്14 Nov 2023 5:57 PM IST
SPECIAL REPORTകോടികളുടെ തട്ടിപ്പിന് നേതൃത്വം കൊടുത്ത മുൻ സെക്രട്ടറി കോൺഗ്രസുകാരൻ; തട്ടിപ്പ് പുറത്തു വന്ന നാളുകളിൽ മൗനം പാലിച്ചു; ഒടുവിൽ പത്തനംതിട്ടയിലെ കോൺഗ്രസ് നേതൃത്വം മൗനം വെടിയുന്നു; മൈലപ്ര സഹകരണ സംഘം തട്ടിപ്പ് ഇഡി അന്വേഷിക്കണമെന്ന ആവശ്യവുമായി സമരം 16 ന്ശ്രീലാല് വാസുദേവന്14 Nov 2023 10:41 AM IST
SPECIAL REPORTഅണുബോംബിന്റെ മാരക പ്രഹര ശേഷി നിങ്ങൾക്ക് അറിയാമോ? അണു ബോംബാക്രമണത്തിന് ഇരയായവരുടെ ഭൗതിക അവശിഷ്ടങ്ങളിൽ നടത്തിയ പഠനത്തിൽ റേഡിയേഷന്റെ അളവ് ചിന്തിക്കുന്നതിലും അപ്പുറമെന്ന് ജപ്പാനിൽ നിന്നുള്ള മാധ്യമ പ്രവർത്തക തമാമി തവകാമിശ്രീലാല് വാസുദേവന്13 Nov 2023 6:09 PM IST