വ്യത്യസ്ത സമുദായങ്ങളില്‍ നിന്ന് പ്രണയിച്ച് വിവാഹിതരായവര്‍; അഞ്ചും പത്തും വയസ് വീതമുള്ള രണ്ടു കുട്ടികളും; അയല്‍പക്കക്കാരന്റെ ഫോണിലേക്ക് അയച്ച സന്ദേശത്തില്‍ സംശയം; ചോദിച്ചപ്പോള്‍ ഇറങ്ങിയോടി വൈഷ്ണവി; കൂടലിലെ ഇരട്ടക്കൊലയിലേക്ക് നയിച്ചത് വാട്സാപ്പ് മെസേജ്
അടൂരില്‍ രണ്ടു വാഹനാപകടങ്ങളില്‍ രണ്ടു പേര്‍ മരിച്ചു: ഏനാത്ത് ഓട്ടോറിക്ഷ ലോറിയിലും കാറിലും ഇടിച്ച് ഡ്രൈവറും നെല്ലിമുകളില്‍ അജ്ഞാതവാഹനം ഇടിച്ച് സ്‌കൂട്ടര്‍ യാത്രികനും മരിച്ചു
സ്വര്‍ണക്കടയില്‍ ബിസിനസ് പങ്കാളിയാക്കാമെന്നും ലാഭവിഹിതം നല്‍കാമെന്നും വാക്കുനല്‍കി തട്ടിപ്പ്; ഒന്നേകാല്‍ കോടി രൂപ തട്ടിയ കേസില്‍ രണ്ടുപേര്‍ പിടിയില്‍
ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് തേങ്ങ വീണു; ഡ്രൈവര്‍ക്ക് നിയന്ത്രണം തെറ്റി കാര്‍ മരത്തില്‍ ഇടിച്ച് തീ പിടിച്ചു; അഗ്‌നിശമന സേനയെത്തി തീയണച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
സിപിഎം മുതലാളിത്ത പാര്‍ട്ടിയോ? ആശാ പ്രവര്‍ത്തകരോട് ദുരഭിമാനം വെടിഞ്ഞ് ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയാറാകണം; സമരം ചെയ്യുന്നവരെ കീടങ്ങളായി കാണുന്നത് സമ്പന്നന്‍മാര്‍ക്കൊപ്പം നീങ്ങിയതിന്റെ ഫലം; രൂക്ഷവിമര്‍ശനവുമായി ഗീര്‍വഗീസ് മാര്‍ കൂറിലോസ്
നാലുവര്‍ഷം മുന്‍പുള്ള വീടാക്രമണ കേസ് പിന്‍വലിച്ചില്ല പോലും; റിട്ട. ഹെഡ്മിസ്ട്രസിന്റെ വീട്ടില്‍ വീണ്ടും ആക്രമണം; കത്തിക്കുത്തും അക്രമവും; യുവാവ് അറസ്റ്റില്‍
പത്തനംതിട്ട കലഞ്ഞൂരില്‍ മദ്യപസംഘം കാറു കൊണ്ട് അഴിഞ്ഞാടി; നാട്ടുകാരെ ആക്രമിച്ചത് കൂടാതെ പോലീസ് സ്റ്റേഷനിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; ഒടുവില്‍ റിമാന്‍ഡില്‍
ഒരാഴ്ച നീണ്ടു നിന്ന തട്ടിപ്പ്: വയോധിക ദമ്പതികളെ വെര്‍ച്വല്‍ അറസ്റ്റില്‍ നിര്‍ത്തി പിടിച്ചു വാങ്ങിയത് 48 ലക്ഷം; സാമ്പത്തിക തിരിമറി കേസില്‍ പ്രതിയെന്ന് വിശ്വസിപ്പിച്ചു തട്ടിപ്പ്; തമിഴ്നാട് സ്വദേശിയെ അറസ്റ്റ് ചെയ്ത് ഏനാത്ത് പോലീസ്