പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി രണ്ടു വര്‍ഷമായി ഒരുമിച്ച് താമസം; ഇരുവര്‍ക്കും എട്ടു മാസം പ്രായമുള്ള കുട്ടിയും; ചൈല്‍ഡ് ലൈനില്‍ കിട്ടിയ ഊമക്കത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന: സ്വകാര്യബസ് കണ്ടക്ടര്‍ പോക്സോ കേസില്‍ പ്രതിയാകും
ഒന്നുകില്‍ ഒരാളെ കൊല്ലുക.. അല്ലെങ്കില്‍ സ്വയം മരിക്കുക; മറ്റൊരാളെ കൊല്ലാന്‍ കഴിയാത്തതിനാല്‍ ഞാന്‍ സ്വയം പോകുന്നു; വൈദികന്റെ മകനായ യുവാവിന്റെ ആത്മഹത്യ വീഡിയോ ഗെയിം കാരണമോ? ഡയറിക്കുറിപ്പുകളില്‍ സൂചന: സ്ഥിരീകരിക്കാതെ പോലീസ്
ഡ്രൈവിങ് പഠിപ്പിച്ചതിന്റെ ഫീസ് ചോദിച്ച സിപിഎം ബ്രാഞ്ച് കമ്മറ്റിയംഗത്തെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചു; രണ്ടു പേര്‍ അറസ്റ്റില്‍; മര്‍ദനമേറ്റത് പത്തനംതിട്ട പേട്ട ബി ബ്രാഞ്ച് കമ്മറ്റിയംഗം സലിമിന്