മുന്നില്‍ വലതു വശത്തെ ടയര്‍ വെടി തീര്‍ന്നു; മാണി സി. കാപ്പന്‍ എംഎല്‍എയുടെ കാര്‍ മറ്റൊരു കാറില്‍ ഇടിച്ച് അപകടം; കോളജ് പ്രഫസര്‍ക്ക് പരുക്ക്; കായംകുളത്ത് നിന്ന് കാര്‍ പാലായിലേക്ക് മടങ്ങുമ്പോള്‍ അപകടം
തിരുവല്ല-കുമ്പഴ സംസ്ഥാന പാതയില്‍ കാറിന്റെ ഡോറിലിരുന്ന് യുവാവിന്റെ യാത്ര; വീഡിയോ കിട്ടി മിനുട്ടുകള്‍ക്കകം പൊക്കി എംവിഡി; യുവാക്കളുടെ ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും; എടപ്പാളില്‍ ഡ്രൈവിങ് പരിശീലനത്തിന് അയയ്ക്കും
പ്രായം ചെന്ന അമ്മ വീട്ടില്‍ വീണു കിടക്കുന്നു; മകന്റെ വിളി എത്തിയത് അമേരിക്കയില്‍ നിന്ന്; ബാത്ത്റൂമിന്റെ ജനാല പൊളിച്ച് അകത്തു കടന്ന് വയോധികയെ രക്ഷിച്ച് പത്തനംതിട്ട ഫയര്‍ ഫോഴ്സ്
അച്ഛാ ആറ്റില്‍ പോയി കുളിച്ചോട്ടെ, സൂക്ഷിക്കണേ മോനെ എന്ന് സുഭാഷ്; ടര്‍ഫിലെ കളി കഴിഞ്ഞപ്പോള്‍ ശ്രീശരണിനെ ആറ്റില്‍ കുളിക്കാന്‍ അനുവദിച്ച നിമിഷമോര്‍ത്ത് വിലപിച്ച് പിതാവ്; കൂടെയുള്ളവര്‍ തടഞ്ഞിട്ടും ആറ്റില്‍ ഇറങ്ങിയത് ശ്രീശരണും ഏബലും; സഹപാഠികളുടെ മരണത്തില്‍ മനംനൊന്ത് ഓമല്ലൂര്‍ ആര്യഭാരതി സ്‌കൂള്‍ വിദ്യാര്‍ഥികള്‍
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി പ്രണയം; വീടുവിട്ട് കാമുകന്റെ വീട്ടിലെത്തി താമസം; അനുനയിപ്പിച്ച് തിരിച്ചയച്ചപ്പോള്‍ അറിഞ്ഞത് പെണ്‍കുട്ടി ഗര്‍ഭിണിയെന്ന്; കാമുകന്‍ പോക്സോ കേസില്‍ അകത്തായി
പമ്പയ്ക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസിന് അടിയില്‍പ്പെട്ട് ബൈക്ക് യാത്രികന്‍ തല്‍ക്ഷണം മരിച്ചു; അടിയില്‍ കുടുങ്ങിയ മൃതദേഹം പുറത്തെടുത്തത് ബസ് പിന്നാക്കം എടുത്ത ശേഷം
ബീറ്റാ തലാസിമിയ ജനിതക രക്ത രോഗം ബാധിച്ച് മൂന്ന് സഹോദരങ്ങള്‍ ജീവന്‍ നിലനിര്‍ത്താനുള്ള പോരാട്ടത്തില്‍; വേണ്ടത് രക്തമൂലകോശ ചികില്‍സ; ദാതാക്കളെ തേടി മാതാപിതാക്കളും ഡോക്ടര്‍മാരും
ഒരു മാതിരി മര്യാദകേട് കാണിക്കരുത്; ഗ്രാമസഭയ്ക്ക് വൈകിയെത്തിയ തൊഴിലുറപ്പ് തൊഴിലാളികളോട് തട്ടിക്കയറി സിപിഎം നേതാവായ എഡിഎസ് പ്രസിഡന്റ്; തൊഴിലാളികള്‍ ഇറങ്ങിപ്പോയി: സംഭവം അടൂര്‍ കടമ്പനാട്ട്