രാജിയില്ലെങ്കിലും രാജിയുണ്ട്: പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സിപിഐയിലെ രാജി പി രാജപ്പന്‍ രാജി വച്ചു; എല്‍ഡിഎഫിലെ ധാരണയെ തുടര്‍ന്ന് രാജി; മാണിഗ്രൂപ്പ് അംഗം ആദ്യമായി പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകും
ദളിത് വിദ്യാര്‍ത്ഥിനിക്ക് പീഡനം :ഒരാഴ്ചക്കുള്ളില്‍ മൂന്നുപ്രതികളൊഴികെ എല്ലാവരെയും അഴികള്‍ക്കുള്ളിലാക്കി പോലീസ്; നാലുപ്രതികള്‍ കൂടി പിടിയിലായതോടെ ആകെ അകത്തായത് 56 പേര്‍; പ്രതികളായ കൗമാരക്കാരുടെ എണ്ണത്തില്‍ സംസ്ഥാനത്തെ വലിയ പോക്‌സോ കേസ്
താലിചാര്‍ത്തി വിവാഹം കഴിച്ചെന്നു വിശ്വസിപ്പിച്ച് മൂന്നാറിലെത്തിച്ച് ബലാല്‍സംഗം; പതിനഞ്ചുകാരിയെ പീഡിപ്പിച്ച യുവാവും ഒത്താശ ചെയ്ത കുട്ടിയുടെ അമ്മയും പിടിയില്‍
ബൈക്കില്‍ വന്ന യുവാവ് പോലീസ് കൈകാണിച്ചപ്പോള്‍ ഹെല്‍മറ്റ് ഊരി അടിക്കാന്‍ ശ്രമിച്ചു; കീഴ് പ്പെടുത്തി പരിശോധിച്ചപ്പോള്‍ ബാഗില്‍ നിന്ന് ലഭിച്ചത് ആറുകിലോ കഞ്ചാവ്; പ്രതിയെ അറസ്റ്റ് ചെയ്ത് ഏനാത്ത് പോലീസ്
ഹരിവരാസനം പുരസ്‌കാരം കൈതപ്രത്തിന് സമ്മാനിച്ചു; മാനവികതയും സാമൂഹ്യബോധവുമാണ് പുരസ്‌കാരത്തിന് അര്‍ഹനാക്കിയതെന്ന് കൈതപ്രം; മണ്ഡല-മകരവിളക്ക് കാലം കുറ്റമറ്റതാക്കിയത് ടീം വര്‍ക്കെന്ന് മന്ത്രി വി എന്‍ വാസവന്‍
റഷ്യന്‍ കൂലി പട്ടാളത്തിലെ മലയാളി ബിനിലിന്റെ മരണം വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു; മൃതദേഹം വേഗത്തില്‍ നാട്ടില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് നോര്‍ക്ക ഏകോപിപ്പിക്കും
42 ദേശാഭിമാനി വരിക്കാരെ ചേര്‍ത്തുവെന്നത് യോഗ്യത; ജില്ലാ എക്സിക്യൂട്ടീവ് അംഗത്തെ സെക്രട്ടറിയാക്കി പത്തനംതിട്ടയിലെ കെഎസ്ടിഎ; സിപിഎം ജില്ലാ സെക്രട്ടറിയുടെ നോമിനിയെന്ന് ആരോപണം;  സംഘടനയില്‍ പ്രതിഷേധം
സംസ്ഥാനത്ത് അനധികൃതമായി ജോലിക്ക് വിട്ടു നില്‍ക്കുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ 144; ഏറ്റവും കൂടുതല്‍ ആരോഗ്യമന്ത്രിയുടെ ജില്ലയില്‍ 36; അച്ചടക്ക നടപടി സ്വീകരിച്ചു വരികയാണെന്ന് ആരോഗ്യവകുപ്പ്
പത്തനംതിട്ട എല്‍ ഡി എഫില്‍ ആകെ പ്രശ്നം; ജില്ലാ പഞ്ചായത്തിലും പറക്കോട് ബ്ലോക്കിലും ഏറത്ത് പഞ്ചായത്തിലും സിപിഐ-സിപിഎം അധ്യക്ഷന്മാര്‍ വാക്ക് പാലിച്ചില്ല; തിരിച്ചടി നേരിട്ട് കേരളാ കോണ്‍ഗ്രസ് (എം); ടൂര്‍ പോയി വന്നിട്ട് രാജി വയ്ക്കാമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
രണ്ടു വയര്‍ലസ് സെറ്റുമായി തിരിച്ചറിയല്‍ കാര്‍ഡും തൂക്കി കര്‍ണാടക പോലീസ് ചമഞ്ഞ് സന്നിധാനത്ത്; സംശയം തോന്നി കസ്റ്റഡിയില്‍ എടുത്തപ്പോള്‍ കേരള പോലീസിന്റെ വയര്‍ലെസ് ചോര്‍ത്താന്‍ എത്തിയതെന്ന് മറുപടി; യുവാവിനെ അറസ്റ്റ് ചെയ്ത് സന്നിധാനം പോലീസ്