ഏഴു വയസുകാരിക്ക് പീഡനം: പരാതിയുമായി ചെന്നിട്ടും കേസെടുക്കാതെ പറഞ്ഞു വിട്ട പത്തനംതിട്ട വനിതാ എസ്.ഐയെ സിഡബ്ല്യുസി വിളിച്ചു വരുത്തും; തനിക്കെതിരേ പരാതി വരുന്നത് ഒഴിവാക്കാന്‍ കോന്നി സ്റ്റേഷനിലും വനിതാ എസ്ഐയുടെ ഇടപെടല്‍; സംരക്ഷിക്കാന്‍ ജില്ലയിലെ പോലീസ് ഉന്നതനും
ഫേസ്ബുക്കിലെ തൂവല്‍ക്കൊട്ടാരം തകര്‍ന്നു; വീട്ടമ്മയ്ക്ക് നഷ്ടമായത് ലക്ഷങ്ങള്‍; സൈബര്‍ തട്ടിപ്പിന് കോഴിക്കോട് സ്വദേശിയെ അറസ്റ്റ് ചെയ്ത് കീഴ്വായ്പൂര്‍ പോലീസ്
ഗുരുക്ഷേത്രത്തിലെ ഉണ്ണിയപ്പത്തിന് ഗുണനിലവാരമില്ലെന്ന് പറഞ്ഞ് എസ്എന്‍ഡിപി ശാഖാ സെക്രട്ടറിക്ക് നേരെ കൊലവിളി; പ്രതിയെ പുലര്‍ച്ചെ വീടു വീടു വളഞ്ഞ് പോലീസ് പിടികൂടി; സ്റ്റേഷനില്‍ ഹാജരാകാതിരുന്നതിന് ഉടന്‍ നടപടി
ശബരിമല ദര്‍ശനത്തിനെത്തിയ ബാലികയ്ക്ക് നേരെ നടപ്പന്തലില്‍ ലൈംഗികാതിക്രമം; കൃത്യം നടത്തിയത് പിതാവ് ശുചിമുറിയില്‍ പോയപ്പോള്‍; പ്രതിക്ക് മൂന്നു വര്‍ഷം കഠിനതടവും അരലക്ഷം പിഴയും
ശിശുക്ഷേമസമിതിയുടെ പരിപാടിയെന്ന് പറഞ്ഞ് ബാലസംഘത്തിന്റെ ക്യാമ്പ് സര്‍ക്കാര്‍ എല്‍പി സ്‌കൂളില്‍ നടത്തി; തെറ്റിദ്ധരിപ്പിക്കപ്പെട്ട പ്രഥമാധ്യാപിക വാക്കാല്‍ അനുമതി നല്‍കി; സ്ഥലത്തേക്ക് മാര്‍ച്ച് നടത്തുമെന്ന് കോണ്‍ഗ്രസും: വിവാദമായപ്പോള്‍ സിപിഎം ജില്ലാ നേതൃത്വം ഇടപെട്ട് ക്യാമ്പ് മാറ്റി
സ്ത്രീധനം കൂടുതല്‍ ആവശ്യപ്പെട്ട് പീഡനം; ഭയന്ന്  കുടുംബവീട്ടില്‍ താമസമാക്കിയപ്പോള്‍ അവിടെയും അക്രമം; 12 വയസുളള മകന്റെ ശരീരത്തില്‍ ഡീസല്‍ ഒഴിച്ചു; പ്രതിയായ യുവാവ് അറസ്റ്റില്‍
വര്‍ഷങ്ങളായി നിലനില്‍ക്കുന്ന വിരോധം; ഓട്ടോ ഹോണ്‍ മുഴക്കിയതിന്റെ പേരില്‍ സംഘട്ടനം; തലയ്ക്ക് അടിയേറ്റ യുവാവ് വെന്റിലേറ്ററില്‍; അഞ്ചു പ്രതികള്‍ അറസ്റ്റില്‍
പത്തു വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചത് എഴുപതുകാരനായ ട്യൂഷന്‍ അധ്യാപകന്‍; പിതാവ് നല്‍കിയ പരാതിയില്‍ നടപടി എടുക്കാതെ പത്തനംതിട്ട വനിതാ സ്റ്റേഷന്‍ എസ്ഐ ഷെമിമോള്‍; ചൈല്‍ഡ് ലൈന്‍ ഇടപെട്ടപ്പോള്‍ കോന്നി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാക്കി; വനിതാ എസ്ഐക്കെതിരേ പരാതി പതിവാകുമ്പോഴും നടപടിയില്ല
ജാതി അധിക്ഷേപം ഉന്നയിച്ച സിപിഎം ഏരിയ കമ്മറ്റി ഓഫീസ് സെക്രട്ടറിയ്ക്ക് ചുമതല നഷ്ടം; സിപിഎം തിരുവല്ല ഏരിയ കമ്മിറ്റി സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററും ഓഫീസ് സെക്രട്ടറി ചുമതലയും വഹിച്ചിരുന്ന രമ്യ ബാലന്‍ നേതൃത്വത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത്
ബീച്ചില്‍ അമ്മയ്ക്കൊപ്പം പോയ നാലു വയസുകാരിയെ തമിഴ്നാട് സ്വദേശി തട്ടിയെടുത്തു; കെഎസ്ആര്‍ടിസി ബസ് ജീവനക്കാര്‍ക്ക് തോന്നിയ സംശയം വഴിത്തിരിവായി; പന്തളം പോലീസിന്റെ ഇടപെടലില്‍ കുഞ്ഞു സിയാന അമ്മയ്ക്ക് അരികിലേക്ക്