വൈകിട്ട് മൂന്നിന് തുടങ്ങിയ കനത്ത മഴ തുടരുന്നു; സംഭരണ ലെവലിൽ ജലനിരപ്പ് എത്തിയതോടെ മൂഴിയാർ ഡാം തുറന്നു വിട്ടു; മണിയാർ ബാരേജിലേക്കും വെള്ളം കുതിച്ചെത്തിയതോടെ തുറന്നു; സായിപ്പൻകുഴിയിൽ ഉരുൾപൊട്ടലും സംശയിക്കുന്നു; റെഡ് അലേർട്ട് പ്രഖ്യാപിച്ചു; ഗവി റൂട്ടിൽ പലയിടത്തും മണ്ണിടിച്ചിൽ മൂലം ഗതാഗതം നിരോധിച്ചു
കോന്നിയിൽ വീട്ടുമുറ്റത്ത് കിടക്കുന്ന കാറിന് ഇടുക്കി മുരിക്കാശേരിയിൽ നിന്ന് നിയമലംഘനത്തിന് കിട്ടിയത് മൂന്നു ഇ-ചെല്ലാൻ; സീറ്റ് ബെൽറ്റ് ഇല്ലാതെ യാത്ര ചെയ്തതിന് കിട്ടിയ പെറ്റിക്കെതിരേ യഥാർഥ ഉടമ പരാതി നൽകിയിട്ടും മോട്ടോർ വാഹനവകുപ്പിന്റെ ഒളിച്ചുകളി
കിഴക്കൻ മലയോരത്ത് മേഘസ്ഫോടനമുണ്ടായെന്ന് സംശയം; ഒറ്റ ദിവസത്തെ മഴ കൊണ്ട് മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയർന്നു; റെഡ് അലർട്ട് പ്രഖ്യാപിച്ചു; ആറന്മുള വള്ളംകളിയുടെ കാര്യത്തിൽ ആശങ്കയൊഴിഞ്ഞു
കിഴക്കൻ മലയോരത്ത് മേഘസ്ഫോടനമുണ്ടായെന്ന് സംശയം; ഒറ്റ ദിവസത്തെ മഴ കൊണ്ട് മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയർന്നു; റെഡ് അലർട്ട് പ്രഖ്യാപിച്ചു; ആറന്മുള വള്ളംകളിയുടെ കാര്യത്തിൽ ആശങ്കയൊഴിഞ്ഞു
സ്‌കൂട്ടർ നിയന്ത്രണം വിട്ടു പാലത്തിന്റെ കൈവരിയിൽ ഇടിച്ച് മറിഞ്ഞു; പരുക്കേറ്റ് ചികിൽസയിലായിരുന്ന ഐഇഎൽടിഎസ് അദ്ധ്യാപകൻ മരിച്ചു; മരിച്ചത് കുമ്പനാട് വെള്ളിക്കര മാമണത്ത് ജിതിൻ സാമുവേൽ
ആറന്മുള ഭഗവാന് ഓണവിഭവങ്ങളുമായി തിരുവോണത്തോണി കാട്ടൂരിൽ നിന്ന് പുറപ്പെട്ടു; തിരുവോണനാളിൽ പുലർച്ചെ ആറന്മുളയിൽ ഉപചാരപൂർവ്വം വരവേൽക്കും; ആചാര പ്രകാരം തോണിയാത്രയ്ക്ക് നേതൃത്വം നൽകുന്നത് മങ്ങാട്ട് രവീന്ദ്ര ബാബു ഭട്ടതിരി
മുൻവിരോധം: കുട്ടികളുടെ മുന്നിൽ വച്ച് ദമ്പതികളെ വെട്ടി;  വടിവാൾ കരുതിക്കൊണ്ടു വന്നത് സ്‌കൂൾ ബാഗിൽ; രക്ഷപ്പെട്ട പ്രതിയെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു
സംഘം ചേർന്ന് ബാറിലെത്തി മദ്യപിച്ചു; പണം കൊടുക്കാതെ മുങ്ങാനൊരുങ്ങിയപ്പോൾ തടഞ്ഞതിന് ജീവനക്കാരനെ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ചു; ആറംഗ ഗുണ്ടാസംഘം പിടിയിൽ
ഭാര്യയുമായി വിവാഹമോചനം നടന്നുവെന്ന് വിശ്വസിപ്പിച്ച് വിവാഹവാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചു; ഒന്നരലക്ഷം രൂപയും തട്ടിയെടുത്തു; യുവതി നൽകിയ പരാതി അന്വേഷിച്ച പൊലീസ് കണ്ടത് ഭാര്യയുമായി സസുഖം ജീവിക്കുന്ന പ്രതിയെ; അറസ്റ്റിലായത് ചെങ്ങന്നൂരുകാരൻ ശ്രീജിത്ത്
പന്തളം പാലത്തിന് സമീപം സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു കിടന്നതുകൊലപാതകം; സവാരി പോയതിന് പണം കൊടുക്കാത്തതിന്റെ വിരോധത്തിൽ ചവിട്ടിയത് വിനയായി; ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിൽ