മൈലപ്ര മറ്റൊരു കരുവന്നൂർ: നടന്നത് കോടികളുടെ പകൽക്കൊള്ള; നേതൃത്വം കൊടുത്തത് കോൺഗ്രസുകാരനായ മുൻ സെക്രട്ടറിയും സിപിഎം ഏരിയാ കമ്മറ്റി അംഗമായ പ്രസിഡന്റും; 86.12 കോടി ഭരണ സമിതി അംഗങ്ങളിൽ നിന്ന് ഈടാക്കാൻ സഹകരണ വകുപ്പിന്റെ നടപടി: എത്രത്തോളം പ്രാവർത്തകമാകുമെന്ന് അറിയാതെ നിക്ഷേപകരും
എൽഡിഎഫ് ഭരിക്കുന്ന നെടുമ്പ്രം പഞ്ചായത്തിൽ കുടുംബശ്രീ പദ്ധതികളുടെ മറവിൽ തട്ടിപ്പെന്ന് സൂചന; ഓഡിറ്റ് വിഭാഗം പരിശോധന തുടങ്ങി; റിപ്പോർട്ട് ലഭിച്ചാൽ നടപടിയെന്ന് പഞ്ചായത്ത് പ്രസിഡന്റ്
സിപിഎം മല്ലപ്പള്ളി ഏരിയാ കമ്മറ്റിയംഗം സുബിൻ ഭൂമിയും വീടും വാങ്ങിയതിൽ നികുതി വെട്ടിപ്പ് നടത്തിയെന്ന് കാട്ടി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിക്ക് കോൺഗ്രസ് പ്രവർത്തകന്റെ തുറന്ന കത്ത്; ചങ്ങനാശേരി നഗരത്തിൽ 70 ലക്ഷം വില വരുന്ന വസ്തു രജിസ്ട്രേഷൻ നടത്തിയിരിക്കുന്നത് വെറും 21 ലക്ഷത്തിനെന്ന്; നേതാവിനെതിരേ നടപടിയെടുക്കുമോ എന്നും കത്തിൽ ചോദ്യം
പമ്പയിലെ ഫോറസ്റ്റ് ഇൻസ്പെക്ഷൻ ബംഗ്ലാവ് പരിസരം പാർക്കിങിന് നൽകി പണം തട്ടുന്നു; പഴി പൊലീസിനായപ്പോൾ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം; കള്ളൻ കപ്പലിൽ തന്നെയെന്ന് ഇന്റലിജൻസ് റിപ്പോർട്ട് നൽകിയിട്ടും നടപടിയില്ല; വനംവകുപ്പിന്റെ കൊള്ളയ്ക്ക് ചൂട്ടുപിടിച്ച് സർക്കാരും; പാർക്കിങിന് ഈടാക്കുന്നത് പതിനായിരം വരെ
നൂറു കോടിയിലധികം രൂപയുടെ സാമ്പത്തിക ക്രമക്കേട്; സിപിഎം നേതൃത്വത്തിലുള്ള മൈലപ്ര സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി പിരിച്ചു വിട്ടു; അഡ്‌മിനിസ്ട്രേറ്റീവ് കമ്മറ്റിക്ക് ചുമതല: നടപടി നിൽക്കക്കള്ളിയില്ലാതെ വന്നപ്പോൾ; നിക്ഷേപകരുടെ ആശങ്ക തീരുന്നില്ല: മറ്റൊരു മറുനാടൻ വാർത്ത കൂടി ശരിവയ്ക്കപ്പെടുമ്പോൾ
ചിലപ്പോൾ കുചേലൻ, മറ്റു ചിലപ്പോൾ ഗാന്ധിജി; നാരങ്ങാനത്തുകാരൻ വിനോദ് പത്തനംതിട്ട ജില്ലാ ലോട്ടറി ഓഫീസിൽ എത്തിയത് ഗാന്ധിമാർഗം വെടിഞ്ഞ്; ലോട്ടറി അടിക്കുന്നില്ലെന്ന് പറഞ്ഞ് അടിച്ചത് ഓഫീസിനിട്ട്; മദ്യലഹരിയിലെ അക്രമമെന്ന് പൊലീസ്
പത്തനംതിട്ടയിൽ എസ്‌പി ഇല്ലാതെയായിട്ട് രണ്ടാഴ്ച; സിപിഎം നേതാക്കളുടെ ഇഷ്ടക്കാരെ തിരുകാൻ വേണ്ടി നിയമനം വൈകിപ്പിക്കുന്നു; ഗൗരവമേറിയ കേസുകൾ നിരവധി ഉണ്ടായിട്ടും പൊലീസ് സേനയ്ക്ക് മേധാവി ഇല്ലാത്തത് അന്വേഷണത്തിന് തടസം
രണ്ടു മന്ത്രിമാരും സ്പീക്കറും പങ്കെടുക്കുന്ന പരിപാടിയിൽ ഓഡിറ്റോറിയത്തിന് മുന്നിൽ പാർക്കിങിനെ ചൊല്ലി തർക്കം; സിപിഎം ഏരിയാ സെക്രട്ടറിയെ ചീത്ത വിളിച്ച് എസ്ഐ; അതേ നാണയത്തിൽ സെക്രട്ടറി മറുപടി നൽകിയതോടെ സംഘർഷാവസ്ഥ; പാർട്ടിക്കാർ കൈവയ്ക്കാതെ എസ്ഐയെ രക്ഷപ്പെടുത്തി ഉന്നത ഉദ്യോഗസ്ഥർ
നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ്: കായംകുളം എംഎസ്എം കോളജിനെതിരേ നടപടി തുടങ്ങാൻ കേരള സർവകലാശാല സിൻഡിക്കേറ്റ്; കോളജ് മാനേജർ ഹിലാൽ ബാബുവിനും ഭാര്യ രഹനയ്ക്കുമെതിരേ വ്യാജരേഖ ചമച്ച് സ്‌കൂളും സ്വത്തുക്കളും കൈക്കലാക്കിയെന്ന പരാതിയുമായി സഹോദരി പുത്രിയും; കായംകുളം എംഎസ്എം വീണ്ടും വിവാദത്തിന്റെ കേന്ദ്രമാകുമ്പോൾ