സ്വകാര്യ ആശുപത്രിയിലെത്തിച്ചത് കുളിമുറിയിൽ വീണുവെന്ന് പറഞ്ഞ്; മരണവിവരം പൊലീസിൽ അറിയിക്കാതെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി; ദുരൂഹതാ അഭ്യൂഹം പ്രചരിച്ചതോടെ മൃതദേഹം ഏറ്റെടുത്ത് പോസ്റ്റുമോർട്ടം നടത്തി; സിഎംപി നേതാവ് മാത്യു വീരപ്പള്ളിയുടെ മരണത്തിൽ പൊലീസ് നടപടി സംസ്‌കാരം നടക്കാനിരിക്കേ
തെലങ്കാനയിൽ ആലുക്കാസ് സ്വർണ കടയിൽ ജീവനക്കാരനായ തേക്കുതോട് സ്വദേശിയെ കാണാതായിട്ട് ഒരു മാസം; മനുഷ്യക്കടത്ത് സംഘത്തിന്റെ തടവിലെന്ന് ദൃക്സാക്ഷി; വൃദ്ധമാതാപിതാക്കൾ പരാതി കൊടുത്തിട്ടും കേസ് രജിസ്റ്റർ ചെയ്യാനോ അന്വേഷിക്കാനോ തയാറാകാതെ തണ്ണിത്തോട് പൊലീസ്
വീട്ടമ്മ എടിഎമ്മിൽ പോയ തക്കത്തിന് വീട്ടിൽ കടന്നത് അടുക്കളയുടെ കതക് തകർത്ത്; മോഷ്ടിച്ചത് 13 പവന്റെ സ്വർണ ഉരുപ്പടികളും 6500 രൂപയും; കന്യാകുമാരിയിൽ ടവർ ലൊക്കേഷൻ കണ്ടെത്തിയത് നിർണ്ണായകമായി; രണ്ടു പ്രതികളെ അറസ്റ്റ് ചെയ്ത് തണ്ണിത്തോട് പൊലീസ്
പൃഥ്വിരാജിനൊപ്പം നായകനായി തുടക്കം; ജോഷിയുടെ ദിലീപ് ചിത്രത്തിൽ പ്രധാന വേഷം; പിന്നെ കാണാമറയത്ത്: 15 വർഷത്തിന് ശേഷം സാജി സോമൻ സിനിമയിൽ തിരിച്ചെത്തുന്നു; അനശ്വര നടൻ എംജി സോമന്റെ മകന്റെ രണ്ടാം വരവ് രഞ്ജൻ പ്രമോദിന്റെ ഓ ബേബിയിലൂടെ; ഇനി സിനിമ തന്നെ ജീവിതമെന്ന് സാജി സോമൻ മറുനാടനോട്
ഇരട്ടിപ്പിച്ച് നൽകാമെന്ന് പറഞ്ഞ് അനീഷ് ജോൺ വാങ്ങിയത് ആറു ലക്ഷമെന്ന് ശോഭന; വീട്ടിൽ കുട്ടിയെ അടക്കം പൂട്ടിയെന്നത് വാസ്തവ വിരുദ്ധം; മലയാലപ്പുഴ മന്ത്രവാദ കേന്ദ്രം അടിച്ചു തകർത്ത സംഭവത്തിൽ ട്വിസ്റ്റ്; ശോഭനയെയും ഭർത്താവിനെയും ജാമ്യത്തിൽ വിട്ടു; ഓമല്ലൂരിലെ നാണക്കേട് മറയ്ക്കാൻ ഡിവൈഎഫ്ഐ നടത്തിയ നാടകമെന്നും ആരോപണം
വിദ്യാർത്ഥി-യുവജന സംഘടനകളിലൂടെ തുടക്കം; ഇലന്തൂർ ബ്ലോക്ക് പഞ്ചായത്തംഗവും സഹകരണ ബാങ്ക് പ്രസിഡന്റുമായി; പാർട്ടിയുടെ സൗമ്യമുഖം; ജീവനൊടുക്കിയത് സാമ്പത്തിക പ്രതിസന്ധി മൂലമെന്ന് സൂചന: സിപിഎം പത്തനംതിട്ട ഏരിയാ സെക്രട്ടറി പിആർ പ്രദീപിന്റെ മരണത്തിൽ ഞെട്ടി നേതൃത്വവും പ്രവർത്തകരും
ക്യാമറ വിവാദം: ചെന്നിത്തല പറഞ്ഞ സുരേന്ദ്രകുമാർ തുമ്പമണിൽ നിന്നുള്ള പ്രവാസി; 40 വർഷം മുൻപ് മസ്‌കറ്റിന് പോയത് നിർധന കുടുംബത്തിൽ നിന്ന്; ഇപ്പോൾ അവിടെ അറിയപ്പെടുന്ന കരാറുകാരൻ; നാട്ടിൽ കിംസ് ഹോസ്പിറ്റൽ വരുമെന്ന് പറഞ്ഞ് വസ്തു വാങ്ങിക്കൂട്ടി; വന്നത് എൻഎസ്‌കെ ഇന്റർനാഷണൽ സ്‌കൂൾ: ഇടതു നേതാക്കളുമായി അടുത്ത ബന്ധമെന്നും ആരോപണം
ഗുണ്ടാപ്പകയിൽ അമ്മയുടെ ജീവൻ നഷ്ടമായതിന് പിന്നാലെ സഹോദരങ്ങൾ കാപ്പാ നിയമ പ്രകാരം അറസ്റ്റിൽ; ഒരാൾക്കെതിരേ തുടർച്ചയായ രണ്ടാം തവണയും കാപ്പാ; കൊട്ടാരക്കര ജയിലിൽ നിന്ന് തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റപ്പെട്ടത് പട്ടിയുമായി ക്വട്ടേഷൻ പണിക്കിറങ്ങിയ സൂര്യലാലും ചന്ദ്രലാലും