കാലിനുണ്ടായ ഒടിവിന്റെ വേദനയുമായി നടന്നത് 16 വർഷം; ഒടുവിൽ കണങ്കാൽ മാറ്റി വച്ച് പരിഹാരം; എടത്വായിലെ ജോസഫ് ആന്റണിക്ക് ഇനി ഓടിച്ചാടി നടക്കാം; കേരളത്തിലെ ആദ്യ കണങ്കാൽ മാറ്റിവയ്ക്കൽ നടന്നത് കോട്ടയം കിംസ് ഹെൽത്തിൽ
അനുമതി മുദ്രയായി നക്ഷത്രം തെളിഞ്ഞു; ഈശ്വരസാന്നിധ്യമായി കൃഷ്ണപ്പരുന്ത് വട്ടമിട്ടു; രാജകുടുംബാംഗം അനുഗമിക്കാതെ തിരുവാഭരണ ഘോഷയാത്ര ശബരിമലയിലേക്ക് പുറപ്പെട്ടു; ദർശിക്കാനും അനുഗമിക്കാനും ആയിരങ്ങൾ
തമിഴ്‌നാട് വനമേഖലയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം പാസ്റ്ററുടേത്; മരണമടഞ്ഞത് മന്തിപ്പാറ പള്ളിയിലെ പാസ്റ്റർ പി വി എബ്രഹാം; മൃതദേഹം തിരിച്ചറിഞ്ഞത് എബ്രഹാമിന്റെ മകൻ
പാർട്ട് ടൈം ജോലിയുടെ പേരിൽ വാട്സാപ്പ് തട്ടിപ്പ്: ചെറിയ ഇരയിട്ട് വലിയ മീൻപിടുത്തം തൊഴിലാക്കി സൈബർ തട്ടിപ്പുകാർ; പ്രതിദിനം 3000 രൂപ വരെ സമ്പാദിക്കാമെന്ന വാഗ്ദാനത്തിൽ തലവച്ചവർക്ക് പോയത് ലക്ഷങ്ങൾ; ഇത് ഓൺലൈൻ തട്ടിപ്പിന്റെ പുതിയ മുഖം
മുഖംമൂടി മാറ്റി അവരെ ഞങ്ങൾക്ക് തരൂ; മൈലപ്ര ജോർജ് ഉണ്ണൂണ്ണി വധക്കേസിൽ തെളിവെടുപ്പിനിടെ നാട്ടുകാരുടെ പ്രതിഷേധം; മുഖം കാണിക്കാൻ കഴിയില്ലെന്ന് പൊലീസ്; കൊന്നതും മോഷ്ടിച്ചതും പൊലീസിന് കാണിച്ചു കൊടുത്തുകൊടും ക്രൂരന്മാർ