കുളിക്കാൻ ഇറങ്ങിയത് നാല് പേരടങ്ങുന്ന സംഘം; ഒഴുക്കിൽ പെട്ടെങ്കിലും മൂന്ന് പേര് നീന്തി കരയ്ക്ക് കയറി; തുടർച്ചയായ രണ്ടാം ദിവസവും അച്ചൻകോവിലാറ്റിൽ മുങ്ങി മരണം; പന്തളം മുളമ്പുഴയിലെ തടയണയ്ക്ക് സമീപം മുങ്ങി മരിച്ചത് കാരയ്ക്കാട് സ്വദേശി കമൽ എസ് നായർ
പെരുനാട്ടിൽ പശുക്കളെ കൊന്നത് കടുവ തന്നെ; നിരീക്ഷണ കാമറയിൽ പതിഞ്ഞ ചിത്രം പുറത്തായി; രഹസ്യമാക്കി വച്ച പടം പുറത്തായതിന്റെ ക്ഷീണത്തിൽ വനംവകുപ്പ്; അത് പഴയ ചിത്രമെന്ന് പറഞ്ഞ് തലയൂരാൻ ശ്രമം; ചിത്രത്തിന്റെ പശ്ചാത്തലം കാട്ടി പൊളിച്ചടുക്കി നാട്ടുകാർ; കടുവാ പേടിയിൽ പെരുനാട്
കുളിക്കാനിറങ്ങിയത് നാല് ആൺകുട്ടികളും രണ്ട് പെൺകുട്ടികളും അടങ്ങിയ സംഘം; കൂട്ടത്തിലൊരാൾ ഒഴുക്കിൽപ്പെട്ടപ്പോൾ രണ്ട് ആൺകുട്ടികൾ ഓടി രക്ഷപ്പെട്ടു; ശേഷിച്ചവരെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി: മുങ്ങി മരിച്ചത് പ്ലസ്ടു വിദ്യാർത്ഥി ഗീവർഗീസ്
പെരുനാട്ടിൽ തുടരെയുള്ള കടുവ ആക്രമണത്തിൽ ഉറക്കം നഷ്ടപ്പെട്ട് നാട്ടുകാർ; ഒരു ക്ഷീരകർഷകന്റെ പശുവിനെ കൂടി കടുവ ആക്രമിച്ച് കൊന്നു; പകൽ സമയത്തും കടുവ എത്തിയതോടെ ജനങ്ങൾ പരിഭ്രാന്തിയിൽ; കൂട് വയ്ക്കണമെന്ന മുറവിളി ഉയരുന്നു
ജീവന്റെ തുടിപ്പുമായുള്ള ഈ ഓട്ടം വെറുതെയായില്ല; മരിച്ചെന്നു കരുതിയ നവജാതശിശു രക്ഷപ്പെട്ടു; അമ്മ ബക്കറ്റിൽ ഉപേക്ഷിച്ച കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ആയത് പൊലീസിന്റെയും ആശുപത്രി അധികൃതരുടെയും അതിവേഗ ഇടപെടലിൽ; കുഞ്ഞ് ബക്കറ്റിൽ ഉണ്ടെന്ന് അറിഞ്ഞത് മൂത്ത മകൻ ഡോക്ടറോട് പറഞ്ഞതോടെ
സ്വകാര്യ നഴ്സിങ് ഹോമിൽ ബ്ലീഡിങുമായി എത്തിയ യുവതി പറഞ്ഞത് വീട്ടിൽ പ്രസവിച്ചുവെന്നും കുഞ്ഞ് മരിച്ചുവെന്നും; പൊലീസ് പരിശോധന നടത്തിയപ്പോൾ കണ്ടത് ബക്കറ്റിൽ സൂക്ഷിച്ചിരിക്കുന്ന നവജാത ശിശുവിനെ; അമ്മയും നിരീക്ഷണത്തിൽ; സംഭവം ചെങ്ങന്നൂരിൽ; യുവതിക്ക് എതിരെ കേസ്
ജയിച്ചത് കോൺഗ്രസിനൊപ്പം നിന്ന്; ജനീഷ്‌കുമാറിന്റെ തന്ത്രത്തിൽ മറുകണ്ടം ചാടി സിപിഎമ്മിനൊപ്പം ചേർന്ന് പ്രസിഡന്റായി; തെരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെടലിൽ ചിറ്റാർ പഞ്ചായത്ത് പ്രസിഡന്റ് സജി കുളത്തുങ്കലിന്റെ പണി പോയി; പോരാത്തതിന് ആറു വർഷത്തേക്ക് വിലക്കും
പുലർച്ചെയെത്തി ഗർഭിണി പശുവിനെ കടിച്ചു കീറി കുഞ്ഞിനെ ഭക്ഷിച്ചു; വൈകിട്ട് മടങ്ങിയെത്തി മറ്റൊരു പശുക്കിടാവിനെ ആക്രമിച്ചത് ഉടമയുടെ മുന്നിൽ വച്ച്; കടുവാപ്പേടിയിൽ കിടുങ്ങി റാന്നി-പെരുനാട് ഗ്രാമം
വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ ബലാൽസംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്തി; ഫോട്ടോയുണ്ടെന്ന് പറഞ്ഞ്ഭീഷണിപ്പെടുത്തി ഏഴു ലക്ഷം തട്ടി; പൊലീസ് കേസെടുത്തപ്പോൾ മുങ്ങിയ പ്രതി ആറു വർഷത്തിന് ശേഷം മുംബൈയിൽ നിന്ന് പിടിയിൽ