കേരളത്തിലെ സ്ഥാനാർത്ഥികളെ ഇതു വരെ തീരുമാനിച്ചിട്ടില്ല: പിസി ജോർജ് എൻ ഡിഎയുടെ ഭാഗമായിട്ടില്ല: ബിഡിജെഎസ് അവിഭാജ്യഘടകം: യൂത്ത് കോൺഗ്രസ് നടത്തുന്നത് ഗോറില്ല സമരമെന്നും കെ സുരേന്ദ്രൻ
പ്രതിദിനം 90,000 പേരെ നിയന്ത്രിക്കുന്നത് പൊലീസിന് ബുദ്ധിമുട്ടില്ലാത്ത കാര്യം; ശബരിമലയിൽ ഇപ്പോൾ തിരക്ക് നിയന്ത്രണാതീതമാകുവാൻ കാരണം പരിചയ സമ്പത്തില്ലാത്ത പൊലീസുകാർ; തിരക്ക് നിയന്ത്രണ വിദഗ്ദ്ധർ നവകേരള യാത്രയ്ക്ക് സുരക്ഷയൊരുക്കുന്നു
യുവതി പമ്പയാറ്റിൽ ചാടി ജീവനൊടുക്കിയ സംഭവം; നിരന്തര ഗാർഹിക പീഡനവും അവിഹിതം ചോദ്യം ചെയ്തതിന് ശാരീരിക-മാനസിക പീഡനവും; കേസിൽ ഭർത്താവ് അറസ്റ്റിൽ; മൊബൈലിൽ തെളിവുകൾ
അതിഥി തൊഴിലാളികളുടെ ക്യാമ്പിൽ നിന്ന് പണവും ഫോണും മോഷ്ടിച്ച കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ മകൻ കസ്റ്റഡിയിൽ: പിടിയിലാകുന്ന നാലാമൻ: കേസെടുക്കാതിരിക്കാൻ സമ്മർദവുമായി നേതാക്കൾ സ്റ്റേഷനിൽ
കുടകിലെ റിസോർട്ടിൽ മകളെ കൊലപ്പെടുത്തി തൂങ്ങി മരിച്ചത് തിരുവല്ല മാർത്തോമ്മ കോളജിലെ അസി. പ്രഫസറും ഭർത്താവും; ഇവരുടെ രണ്ടാം വിവാഹം കഴിഞ്ഞിട്ടു ഏഴു മാസം; സാമ്പത്തിക ബാധ്യതയെന്ന് ആത്മഹത്യാകുറിപ്പ്; കനേഡിയൻ വിസാ ഇടപാടിൽ  വിനോദിന് പണം നഷ്ടമെന്ന് സൂചനകൾ
ചെക്കുമായി ബാങ്കിൽ പോയത് രണ്ടു പേർ; സംശയം തോന്നി ബാങ്കുകാർ വിളിച്ചപ്പോൾ വീട്ടിലിരുന്ന് ഫോൺ അറ്റൻഡ് ചെയ്ത് പണം കൊടുക്കാൻ പറഞ്ഞത് മൂന്നാമൻ; ആറന്മുളയിൽ വീട്ടമ്മയെ ഭീഷണിപ്പെടുത്തി ബാംബൂ കർട്ടൻ ബോയ്സ് പണം തട്ടിയത് ആസൂത്രിതമായി
പതിനാലുകാരിയെ വിളിച്ച് ഓട്ടോയിൽ കയറ്റിയത് വിവാഹം കഴിക്കാൻ കൊണ്ടു പോകുന്നുവെന്ന് പറഞ്ഞ്; ഓട്ടോ ബ്രേക്ക് ഡൗണായത് ചന്ദനപ്പള്ളി മൂന്നാം കലുങ്കിൽ; നാലംഗ സംഘത്തെ കുടുക്കിയത് ഇലവുംതിട്ട, കൊടുമൺ പൊലീസിന്റെ സംയുക്ത ഓപ്പറേഷൻ
കനത്ത മഴയ്ക്കിടെ തോട്ടിൽ കുളിക്കാൻ പോയ വയോധികയെ കാണാതായിട്ട് 16 ദിവസം; തെരഞ്ഞു മടുത്ത് പൊലീസും ഫയർ ഫോഴ്സും; മണത്ത് കണ്ടു പിടിക്കാൻ കെടാവർ നായയെ എത്തിച്ചു; സുധർമയ്ക്ക് ശരിക്കും പറ്റിയതെന്ത്?
പതിനായിരം രൂപയിൽ താഴെ വില വരുന്ന കർട്ടനിട്ടു; തനിച്ചു താമസിക്കുന്ന വീട്ടമ്മയെ ഭീഷണിപ്പെടുത്തി കൈപ്പറ്റിയത് 99,000 രൂപ; ആറന്മുളയിൽ മൂന്നംഗ സംഘം പിടിയിൽ; മറ്റിടങ്ങളിലും തട്ടിപ്പ് നടത്തിയെന്ന് സംശയം
ബിജെപി മണ്ഡലം വൈസ് പ്രസിഡന്റിന് വാഗ്ദാനം ചെയ്തത് ശീട്ടെഴുതുന്ന ജോലി; വാങ്ങിയത് ഒന്നര ലക്ഷം; പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ജോലിക്ക് യുവതി കൊടുത്തത് 80,000; അരവിന്ദ് വെട്ടിക്കലിനെതിരേ ആറന്മുള പൊലീസും കേസ് രജിസ്റ്റർ ചെയ്തു; തട്ടിപ്പിന് എംപിയുടെ പേരും ഉപയോഗിച്ചു.