അപകടത്തിൽ പരുക്കേറ്റ അയ്യപ്പന്മാർക്ക് ചികിൽസ നൽകി; സുഹൃത്തുക്കൾക്കൊപ്പം ഫുട്ബോൾ കളിച്ചു; കിടപ്പു മുറിയിൽ കൈവിരൽ കൊണ്ട് ഭിത്തിയിലെഴുതിയത് ഒറ്റയ്ക്കാണ് തോറ്റുപോയി എന്നും; ജീവനൊടുക്കിയ ഡോ. ഗണേശിന് അന്ത്യയാത്ര നൽകി സഹപ്രവർത്തകരും പത്തനംതിട്ട ജില്ലാ ഭരണ കൂടവും
വൺവേ തെറ്റിച്ച് പാഞ്ഞു വന്ന് വീട്ടമ്മയെ ഇടിച്ചിട്ടിട്ട് നിർത്താതെ പോയി; ബൈക്ക് വീട്ടിൽ സുരക്ഷിതമായി ഒളിപ്പിച്ചു; പൊലീസ് പിടിക്കാതിരിക്കാൻ യാത്ര ബസിലും സുഹൃത്തിന്റെ ബൈക്കിലുമാക്കി; വീട്ടമ്മയുടെ കാൽ അഞ്ചായി ഇടിച്ചൊടിച്ച പ്രതിയെ രണ്ടു മാസത്തിന് ശേഷം പൊക്കി റാന്നി പൊലീസ്
വിവസ്ത്രനായി പ്ലാറ്റ്ഫോമിൽ നിന്ന് കടലിലേക്ക് ചാടിയെന്ന് അധികൃതർ; മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നുവെന്ന് പൊലീസിൽ മൊഴി; ബാന്ദ്രയിൽ ഓഎൻജിസി റിഗിൽ നിന്ന് കടലിൽ ചാടിയയെന്ന് പറയുന്ന അടൂർ സ്വദേശിക്ക് വേണ്ടിയുള്ള അന്വേഷണം നിർത്തിയെന്ന് കുടുംബം; കാണാത്ത കാഴ്ച കണ്ട കുഞ്ഞിനെ കൊന്ന് കടലിൽ താഴ്‌ത്തിയതാകാമെന്ന് പിതാവ്
രാത്രി 11.30 വരെ അയ്യപ്പന്മാരെ ശുശ്രൂഷിച്ച് ഡ്യൂട്ടിയിൽ; വീട്ടിലേക്ക് പോയ ഡോക്ടറെ വിളിച്ചു നോക്കിയത് സഹപ്രവർത്തക; ഫോണിൽ കിട്ടാതെ വന്നപ്പോൾ നേരിട്ട് താമസ സ്ഥലത്ത് നോക്കി; പരിസരവാസികൾ വീടിന്റെ പിൻവാതിൽ തകർത്തപ്പോൾ കണ്ടത് തൂങ്ങി നിൽക്കുന്ന ഗണേശിനെ: ജീവിതം മടുത്തുവെന്ന് ആത്മഹത്യാക്കുറിപ്പ്
സ്‌കൂളിൽ നിന്ന് മടങ്ങിയ പത്താം ക്ലാസുകാരിയെ വലിച്ചിഴച്ച് റബർ തോട്ടത്തിലെത്തിച്ച് ബലാൽസംഗം ചെയ്തു; എഴുപത്തിമൂന്നുകാരനെ 47 വർഷം കഠിന തടവിന് വിധിച്ച് പോക്സോ കോടതി
താക്കോൽ വാഹനത്തിൽ തന്നെ ഇട്ട് ഇൻഡിക്കേറ്റും ഓണാക്കി വച്ചത് പ്രലോഭനമായി; രാത്രി ആ വഴി വന്ന മോഷ്ടാക്കൾ ബൈക്കുമെടുത്ത് കടന്നു; നമ്പർ പ്ലേറ്റിലെ ഒരക്കം ചുരണ്ടി മാറ്റി തൊണ്ടി ബൈക്കിൽ കറങ്ങുന്നതിനിടെ അഞ്ചു ദിവസത്തിന് ശേഷം പൊലീസ് വലയിൽ
ജെസിയുടെ കുടിവെള്ള പ്രശ്നം പെൺപട ഏറ്റെടുത്തു; വളയിട്ട കൈകൾ കുഴിച്ചത് നാലു മീറ്റർ; കിണറ്റിൽ ജലസാന്നിധ്യം; ഏഴുമീറ്റർ കുഴിക്കാതെ പിന്നോട്ടില്ലെന്ന് വനിതകളുടെ നിശ്ചയദാർഢ്യം; സഹപ്രവർത്തകയ്ക്ക് വേണ്ടി കിണർ നിർമ്മിച്ചത് നാറാണംമൂഴിയിലെ തൊഴിലുറപ്പ് തൊഴിലാളികൾ
ആ ഒരു വീഡിയോ ഒരു ദിവസം കൊണ്ട് ഒരു കോടി വ്യൂസ് കിട്ടി; പക്ഷേ, അത് ആ വ്യക്തിയെ മാനസികമായി തകർത്തു കളഞ്ഞു; അത് ഞങ്ങളുടെ ഉദ്യോഗസ്ഥയുടെ മകളായിരുന്നു; കോന്നിയിലെ വിനോദയാത്രാ വിവാദത്തിന്റെ അനന്തരഫലങ്ങൾ തുറന്നു പറഞ്ഞത് പത്തനംതിട്ട ജില്ലാ കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ
വാൽസല്യത്തോടെ അടുത്തു വിളിച്ചു; തഴുകി.. തലോടി; ഡ്രസ് അഴിക്കാൻ ശ്രമിച്ചപ്പോൾ എന്തോ പന്തികേട് തോന്നി ഓടി രക്ഷപ്പെട്ടു; ആൾക്കൂട്ടത്തിൽ ആ മുഖങ്ങൾ ഞാനിന്നും തിരയുന്നുണ്ട്; ആറാം വയസിൽ ലൈംഗികാതിക്രമത്തിൽ നിന്ന് രക്ഷപ്പെട്ട കഥ പറഞ്ഞ് പത്തനംതിട്ട ജില്ലാ കലക്ടർ ഡോ ദിവ്യ എസ് അയ്യർ
പാർട്ടി സെക്രട്ടറിയുടെ ജാഥയെ വരവേൽക്കാൻ പോയില്ല; തൊഴിലുറപ്പ് തൊഴിലാളികളുടെ ഹാജർ വെട്ടി മേറ്റും, സിപിഎമ്മിന്റെ പഞ്ചായത്തംഗവും; പരാതിക്കാരിക്ക് 100 തൊഴിൽ ദിനങ്ങൾ കൊടുക്കാൻ തൊഴിലുറപ്പ് ഓംബുഡ്സ്മാന്റെ ഉത്തരവ്; തടയുന്നവർക്കെതിരേ നടപടിക്കും ശുപാർശ
പോരുവഴി മലനടയിലെ കെട്ടുകാഴ്ച കണ്ടു മടങ്ങിയ യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് കാർ പാഞ്ഞു കയറി; പത്തനാപുരം സ്വദേശി മരിച്ചു; രണ്ടു പേർക്ക് പരുക്ക്; കാറിലുണ്ടായിരുന്നത് രണ്ടു വീതം സ്ത്രീകളും പുരുഷന്മാരും; ഇവർ മദ്യലഹരിയിൽ ആയിരുന്നുവെന്ന്  ദൃക്‌സാക്ഷികൾ