പുതിയ ടി.വിയുടെ തകരാർ പരിഹരിച്ചില്ല; തിരുവല്ല പിട്ടാപ്പള്ളിൽ ഏജൻസീസും സാംസങ് കമ്പനിയും ചേർന്ന് ടി.വി. മാറി നൽകണം; അല്ലെങ്കിൽ 81,500 രൂപ ഉപഭോക്താവിന് നൽകണമെന്ന് തർക്ക പരിഹാര കമ്മിഷൻ
ഭാര്യ വീടിന് മുന്നിൽ യുവാവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തി ജീവനൊടുക്കി; സംഭവം വിവാഹബന്ധമൊഴിയാൻ കേസ് നടക്കുന്നതിനിടെ; ആത്മഹത്യ ചെയ്തത് പൊട്ടന്മുഴിയിലെ ഹാഷിം
തിരുവല്ല കുമ്പഴ റോഡിൽ പച്ചക്കറി കയറ്റി വന്ന ലോറിയും ഗാനമേള പാർട്ടിയുടെ ഗുഡ്സ് കാരിയറും കൂട്ടിയിടിച്ച് രണ്ടു മരണം: മരിച്ചത് ഇരുവാഹനങ്ങളുടെയും ഡ്രൈവർമാർ
ധാന്യം പൊടിക്കുന്ന മില്ലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വൻ തീപിടുത്തം; സംഭവ സമയം ഉണ്ടായിരുന്നത് ഉടമയടക്കം മൂന്നു പേർ; നിസാര പൊള്ളലോടെ എല്ലാവരും രക്ഷപ്പെട്ടു; പൊട്ടിത്തെറിച്ചത് കാലപ്പഴക്കം ചെന്ന ഗ്യാസ് സിലിണ്ടർ
കണ്ടാൽ കാക്ക വെള്ളക്കാരൻ; വെളുത്തവനെതിരേ കറുത്തവരുടെ യുദ്ധം; പടപൊരുതി വെള്ളക്കാരൻ; കൗതുകക്കാക്കയെ കണ്ടത് അടൂരിൽ: നിറം മാറ്റത്തിന് കാരണം ആൽബിനിസം; ഇത് അത്ഭുത കാക്കയുടെ കഥ
മൂക്കിൽ പല്ലു മുളച്ചുവെന്നത് പഴഞ്ചൊല്ലല്ല, പച്ചപ്പരമാർഥം! അടൂരിൽ യുവതിയുടെ മൂക്കിൽ നിന്ന് നീക്കിയത് പൂർണ്ണ വളർച്ചയെത്തിയ പല്ല്: താഴേക്ക് വരേണ്ട പല്ല് എതിർ ദിശയിൽ വളർന്നതാകാമെന്ന് ഡോക്ടർ
കാപ്പാ കേസ് പ്രതിയെ മറ്റ് മൂന്നു കാപ്പ കേസ് പ്രതികൾ വീട്ടുതടങ്കലിലാക്കി മർദിച്ചു; ശരീരമാസകലം പരുക്കുകളോടെ ഗുരുതരാവസ്ഥയിലായപ്പോൾ ഓട്ടോറിക്ഷ വിളിച്ച് കയറ്റി വിട്ടു; കണ്ണൂർ സ്വദേശി ജെറിൻ അടൂർ ജനറൽ ആശുപത്രിയിൽ ചികിൽസയിൽ: നായയെ ബ്രീഡ് ചെയ്തു കൊടുക്കാതെ പറ്റിച്ചതിന് മർദനം
എവറസ്റ്റ്, കിളിമഞ്ചാരോ, ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും വലിയ അഗ്‌നിപർവതം ഓഗോസ് ദെൽ സലാദോയും; പന്തളത്തുകാരൻ ഷെയ്ഖ് ഹസൻ ഖാൻ ചിലിയിലെ ഏറ്റവും ഉയർന്ന കൊടുമുടിയിൽ ഇന്ത്യൻ പതാക ഉയർത്തി
ഉത്സവപ്പറമ്പിൽ പൊലീസിനെ കൈയേറ്റം ചെയ്ത് ഡിവൈഎഫ്ഐ നേതാവും സംഘവും; പൊലീസ് പൊതിരെ തല്ലി; തങ്ങളെ തല്ലിയത് മറ്റൊരു സംഘമെന്ന്  ആരോപിച്ച് നേതാക്കളുടെ പരാതി; കേസെടുത്ത് അടൂർ പൊലീസും