പത്തനംതിട്ട പ്രക്കാനത്ത് കാപ്പാ കേസ് പ്രതിയുടെ നേതൃത്വത്തിൽ ഗുണ്ടാ വിളയാട്ടം; തടയാൻ ചെന്ന എസ്ഐക്കും പൊലീസുകാരനും മർദനം; അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു
മീൻ കച്ചവടത്തെച്ചൊല്ലി തർക്കം; പുല്ലാട് ജങ്ഷനിൽ കൂട്ടയടി; സോഡാക്കുപ്പിക്ക് തലയ്ക്കടി; മത്സ്യം മുറിക്കുന്ന കത്തികൊണ്ട് കൈക്ക് വെട്ടി; കേസും കൗണ്ടർ കേസുമായി മൂന്നു പേർ അറസ്റ്റിൽ; ഒരു കേസ് എടുത്തത് വെട്ടുകൊണ്ടയാളുടെ ഭാര്യ കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിൽ
കെഎസ്ഇബിക്ക് എന്താ കൊമ്പുണ്ടോ? വൈദ്യുതി മീറ്റർ കാലിബ്രേറ്റ് ചെയ്യണമെങ്കിൽ ഉപഭോക്താവ് അപേക്ഷ നൽകി ഫീസടയ്ക്കണം പോലും; മീറ്റർ കാലിബ്രേഷന് തങ്ങളെ അനുവദിക്കണമെന്ന് കാട്ടി സംസ്ഥാന ലീഗൽ മെട്രോളജി കൺട്രോളർ കേന്ദ്ര ഡയറക്ടർക്ക് കത്തയച്ചു
സ്വകാര്യബസിൽ പെൺകുട്ടിയെ ഉപദ്രവിച്ചു; പരാതി വന്നപ്പോൾ ഒളിവിൽപ്പോയി; പൊലീസ് പിടിക്കാതിരിക്കാൻ ബംഗാളിക്കൊപ്പം ചേർന്ന് ഷാൾ കച്ചവടവും ട്രെയിൻ യാത്രയും; ലഹരി മരുന്നിന് അടിമയായ പ്രതിയെ ഒരു മാസത്തിന് ശേഷം പൊക്കി നൂറനാട് പൊലീസ്
കടമ്പനാട്ട് വ്യാജനമ്പർ പ്ലേറ്റുള്ള ബൈക്കുകൾ പിടികൂടിയ കേസ്; പൊലീസിന്റെ നീക്കം മിന്നൽ വേഗത്തിൽ; പ്രതി അറസ്റ്റിൽ; ബൈക്കുകൾ നൽകിയ ആളെക്കുറിച്ച് സൂചന ലഭിച്ചു; കൂടുതൽ പ്രതികൾ ഉണ്ടായേക്കുമെന്ന് പൊലീസ്
ലൈഫ് പദ്ധതിയിൽ വീട് കൊടുക്കാൻ ഉദ്യോഗസ്ഥർ അയോഗ്യത കൽപ്പിച്ചു; പട്ടികയിൽ നിന്ന് പുറത്തായതിന് പിന്നാലെ അപേക്ഷന്റെ വീട് തകർന്നു വീണു; വീട്ടിൽ ആരുമില്ലാതിരുന്നതിനാൽ ആളപായം ഒഴിവായി; സർക്കാർ സാധാരണക്കാരന്റെ ലൈഫ് തുലയ്ക്കുന്നത് ഇങ്ങനെ
വ്യാജ നമ്പർ പ്ലേറ്റുമായി പച്ച ബുള്ളറ്റ് പിടിച്ചപ്പോൾ അനക്കമില്ല; രണ്ടാഴ്ചയ്ക്ക് ശേഷം ഇതേ വീട്ടിൽ നിന്ന് വീണ്ടും വ്യാജ നമ്പരുള്ള ബൈക്ക് കണ്ടെത്തിയപ്പോൾ കേസെടുത്ത് ഏനാത്ത് പൊലീസ്; കേസൊഴിവാക്കാൻ വിളി എത്തുന്നതുകൊല്ലം ജില്ലയിലെ സിപിഎം നേതാക്കളിൽ നിന്നടക്കം; കടമ്പനാട്ടെ അഖിലിന്റെ വീട്ടിൽ നിന്ന് പിടികൂടിയത് 5000 രൂപ ബൈക്കെന്ന് സംശയം
പമ്പയിലും മൂഴിയാറിലും പെൺ പൊലീസുകാരില്ല; ശേഷിച്ച സ്റ്റേഷനുകളിലും വനിതകൾ എണ്ണത്തിൽ കുറവ്; പത്തനംതിട്ട ജില്ലയിൽ സ്റ്റേഷനുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നു
സംസ്ഥാനത്ത് ഏറ്റവുമധികം വേനൽമഴ കിട്ടിയത് കോന്നി മണ്ണീറയിൽ; പത്തനംതിട്ട ജില്ലയ്ക്ക് ലഭിച്ചത് നാലു ശതമാനം അധികം വേനൽമഴ; വൃഷ്ടി പ്രദേശങ്ങളിൽ മഴയില്ല; ഡാമുകളിൽ ജലനിരപ്പ് താഴ്ന്നു തന്നെ
എഐസിസി സെക്രട്ടറിയും കെപിസിസി ജനറൽ സെക്രട്ടറിയും നയിച്ച ഹാഥ് സേ ഹാഥ് ജാഥയ്ക്ക് നേരെ ഡിസിസി ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ മുട്ടയേറ്: സംഭവം പത്തനംതിട്ട വലഞ്ചുഴിയിൽ; മുട്ടയെറിഞ്ഞ എം സി ഷെരീഫ് മദ്യപിച്ചിരുന്നുവെന്ന് കെപിസിസി ജനറൽ സെക്രട്ടറി നസീർ; പത്തനംതിട്ടയിൽ കോൺഗ്രസിലെ തമ്മിലടി തെരുവിലേക്ക്