എഐസിസി സെക്രട്ടറിയും കെപിസിസി ജനറൽ സെക്രട്ടറിയും നയിച്ച ഹാഥ് സേ ഹാഥ് ജാഥയ്ക്ക് നേരെ ഡിസിസി ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ മുട്ടയേറ്: സംഭവം പത്തനംതിട്ട വലഞ്ചുഴിയിൽ; മുട്ടയെറിഞ്ഞ എം സി ഷെരീഫ് മദ്യപിച്ചിരുന്നുവെന്ന് കെപിസിസി ജനറൽ സെക്രട്ടറി നസീർ; പത്തനംതിട്ടയിൽ കോൺഗ്രസിലെ തമ്മിലടി തെരുവിലേക്ക്
വ്യാജനമ്പർ പ്ലേറ്റുള്ള ബുള്ളറ്റ് പിടികൂടിയ അതേ വീട്ടിൽ നിന്ന് മോട്ടോർ വാഹന വകുപ്പ് വീണ്ടും വ്യാജ നമ്പരുള്ള ബൈക്ക് പിടികൂടി; ഇക്കുറി പിടിച്ചത് ബജാജ് സിടി 100; പരിശോധന നടത്തിയത് സംശയം തോന്നി; സംഭവം കടമ്പനാട്ട് രണ്ടു വാഹനങ്ങളും പൊലീസിന് കൈമാറിയിട്ടും ഇതു വരെ നടപടിയില്ല
മറ്റുള്ളവരുമായി പിണങ്ങി കഴിഞ്ഞിരുന്നതിനാൽ ആരും അന്വേഷിച്ചില്ല;  ഒന്നാം നിലയിലെ മുറിയിൽ ഗൃഹനാഥൻ മരിച്ചു കിടന്നത് വീട്ടുകാർ അറിയുന്നത് നാല് ദിവസത്തിന് ശേഷം; വിഷം കഴിച്ച് ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം
പന്തളത്ത് ലഹരിക്കടിമയായ യുവാക്കളുടെ അഴിഞ്ഞാട്ടം; അയൽക്കാരിയുടെ വീടിന് തീ വച്ചു; നായ്ക്കളെ ആക്രമിച്ചു; സമീപത്തെ വീട്ടിലെ സൈക്കിൾ കത്തിച്ചു; പരക്കെ കല്ലേറും ആക്രമണ ശ്രമവും; പൊലീസ് എത്തിയപ്പോൾ  രക്ഷപ്പെട്ടു
വൈക്കം സത്യഗ്രഹവും ശ്രീനാരായണ ഗുരുദേവനുമായി ബന്ധമില്ലായിരുന്നുവെന്ന് പഴകുളം മധുവും മാലേത്ത് സരളാ ദേവിയും; ടികെ മാധവനെയും വിസ്മൃതിയിലാക്കാൻ ശ്രമിച്ചു; മധുവിനെതിരേ കെപിസിസിക്ക് കത്തയച്ച് ജനറൽ സെക്രട്ടറി വിആർ സോജി; കെപിസിസിക്ക് റിപ്പോർട്ട് നൽകുമെന്ന് ഡിസിസി പ്രസിഡന്റ്; പത്തനംതിട്ട ഡിസിസിയിലെ പുതിയ വിവാദം ഇങ്ങനെ
പന്തളത്തും കുളനടയിലും മാർക്കറ്റിലെ മാലിന്യങ്ങൾക്ക് തീ പിടിച്ചത് തുടർച്ചയായ ദിവസങ്ങളിൽ; രണ്ടിടത്തും ഭരണം ബിജെപിക്ക്; അട്ടിമറി സംശയം ഉയർത്തി ഭരണസമിതിയും ബിജെപി നേതൃത്വവും; കെടുകാര്യസ്ഥത ആരോപിച്ച് പ്രതിപക്ഷ കക്ഷികളും
വിദേശത്തും  ഇന്ത്യയിലും ജോലി വാഗ്ദാനം; 50 ലക്ഷം കൊടുത്താൽ 75 ലക്ഷം തിരികെ നൽകാമെന്ന ബിഗ് ഓഫർ; എല്ലാം വിശ്വസിച്ച് മുൻ പഞ്ചായത്ത് പ്രസിഡന്റിന്റെയും ഭാര്യയുടെയും കെണിയിൽപ്പെട്ടവർ നിരവധി; തെക്കേക്കരയിലെ വിശാഖും ഭാര്യ ശ്രീകലയും ചതിച്ചത് പാവങ്ങളെ; അന്വേഷണം സങ്കീർണ്ണമെന്ന് പൊലീസും; ഇത് വീടും കിടപ്പാടവും നഷ്ടപ്പെട്ടവരുടെ വേദന
ഉത്സവ എഴുന്നള്ളിപ്പിനിടെ സിപിഎം ഏരിയാ കമ്മറ്റി അംഗത്തെ തള്ളി വീഴ്‌ത്തിയ എസ്ഐക്ക് സ്ഥലം മാറ്റം; കോയിപ്രം എസ്ഐ ഗ്ലാഡ്വിൻ എഡ്വേർഡിനെ മാറ്റിയതുകൊടുമണിലേക്ക്; നടപടി സിപിഎം സമ്മർദത്തെ തുടർന്ന്
ചാരുംമൂട്ടിലെ തട്ടുകടയിൽ നാല് ദോശ, ചമ്മന്തി, സാമ്പാർ 500 രൂപ! ഇത് കഞ്ചാവ് വിതരണത്തിനുള്ള ടോക്കൺ; ഗുണ്ടാനേതാവിനെയും കൂട്ടാളിയെയും കഞ്ചാവുമായി പൊലീസ് പൊക്കിയപ്പോൾ രണ്ടു മണിക്കൂറിനിടെ ഫോണിലേക്ക് വന്നത് 270 വിളികൾ; ഗുണ്ടാത്തലവൻ ഷൈജുഖാന്റെയും കൂട്ടാളി ഗോപകുമാറിന്റെയും നെറ്റ് വർക്ക് കണ്ട് ഞെട്ടി നൂറനാട് പൊലീസ്
ഇൻസ്റ്റഗ്രാം പ്രണയവും വിവാഹ വാഗ്ദാനവും; മലപ്പുറത്ത് നിന്ന് സ്‌കൂട്ടറിൽ ഇലന്തൂരിൽ വന്ന് പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ പതിനെട്ടുകാരൻ അറസ്റ്റിൽ; വായ്പ മുടങ്ങി സ്‌കൂട്ടർ ഫിനാൻസ് കമ്പനിക്കാർ കൊണ്ടുപോയപ്പോൾ വരവ് ഓട്ടോറിക്ഷയിൽ; പ്രതി റിമാൻഡിൽ
പകൽ ജോലി വെൽഡറുടേത്; പണിയെടുക്കുന്ന വീടുകൾ നോട്ടമിട്ട് രാത്രികാലങ്ങളിൽ കയറി മോഷണം നടത്തൽ പതിവ്; പാലക്കാട്, തൃശൂർ ജില്ലകളിൽ മാത്രം അമ്പതോളം കേസുകൾ; മോഷണ ആയുധങ്ങളും സ്വന്തം നിർമ്മിക്കും; കുപ്രസിദ്ധ മോഷ്ടാവ് വെൽഡർ രാജ് മഞ്ചേരി കോടതിയിൽ കീഴടങ്ങി
ശാരീരിക വൈകല്യമുള്ള അദ്ധ്യാപികയോട് സഹാനുഭൂതി കാട്ടി; വിദ്യാഭ്യാസ ഉപഡയറക്ടർക്കെതിരേ അനാവശ്യ പരാതി ഉന്നയിച്ച് എ.ഇ.ഓ; അന്വേഷണത്തിൽ പരാതി തെറ്റെന്ന് തെളിഞ്ഞു; ആറന്മുള എ.ഇ.ഓയ്ക്ക് കർശനതാക്കീത് നൽകി പൊതുവിദ്യഭ്യാസ അഡിഷണൽ ഡയറക്ടർ