പാർട്ട് ടൈം ജോലിയുടെ പേരിൽ വാട്സാപ്പ് തട്ടിപ്പ്: ചെറിയ ഇരയിട്ട് വലിയ മീൻപിടുത്തം തൊഴിലാക്കി സൈബർ തട്ടിപ്പുകാർ; പ്രതിദിനം 3000 രൂപ വരെ സമ്പാദിക്കാമെന്ന വാഗ്ദാനത്തിൽ തലവച്ചവർക്ക് പോയത് ലക്ഷങ്ങൾ; ഇത് ഓൺലൈൻ തട്ടിപ്പിന്റെ പുതിയ മുഖം
മുഖംമൂടി മാറ്റി അവരെ ഞങ്ങൾക്ക് തരൂ; മൈലപ്ര ജോർജ് ഉണ്ണൂണ്ണി വധക്കേസിൽ തെളിവെടുപ്പിനിടെ നാട്ടുകാരുടെ പ്രതിഷേധം; മുഖം കാണിക്കാൻ കഴിയില്ലെന്ന് പൊലീസ്; കൊന്നതും മോഷ്ടിച്ചതും പൊലീസിന് കാണിച്ചു കൊടുത്തുകൊടും ക്രൂരന്മാർ
സി കെ ശശിധരൻ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി; മുൻ സെക്രട്ടറി എപി ജയന്റെ ഫാം അഴിമതി റിപ്പോർട്ട് ചെയ്യാതെ സംസ്ഥാന സെക്രട്ടറി; പിന്നെ പുറത്താക്കിയത് എന്തിനെന്ന ചോദ്യവുമായി ജയൻ അനുകൂലികൾ
ളാഹ മഞ്ഞത്തോട്ടിലെ ആളുമാറിയുള്ള സംസ്‌കാരം: മൃതദേഹം പുറത്തെടുത്ത ഡിഎൻഎ അടക്കം സാമ്പിളുകൾ ശേഖരിച്ചു; മരിച്ചത് ആരെന്നറിയാൻ കാത്തു നിൽക്കാതെ പഴവങ്ങാടി പഞ്ചായത്ത് ശ്മശാനത്തിൽ ദഹിപ്പിച്ചു
സാമ്പത്തിക ക്രമക്കേട് ആരോപിച്ച് പിരിച്ചു വിട്ട പത്തനംതിട്ട യൂണിയൻ പ്രസിഡന്റിനെ അഡ്ഹോക് കമ്മറ്റിയുടെ ചെയർമാനായി നിയമിച്ച് ജനറൽ സെക്രട്ടറി; ഹരിദാസ് ഇടത്തിട്ടയ്ക്കെതിരായ കള്ളപ്രചാരണം തിരിച്ചറിഞ്ഞ് സുകുമാരൻ നായരുടെ അടിയന്തിര നടപടി; ഈ അപൂർവത എൻഎസ്എസിന്റെ ചരിത്രത്തിലാദ്യം
മന്ത്രിമാർക്കും പഴ്സണൽ സ്റ്റാഫിനുമാകാം; ഉന്നത ഉദ്യോസ്ഥർക്ക് ടിക്കറ്റ് ചാർജും ഭക്ഷണവും വരെ കിട്ടും; സർക്കാർ ഉദ്യോഗസ്ഥരുടെ വന്ദേഭാരത് യാത്രാപ്പടി നിശ്ചയിച്ച് ധനവകുപ്പ്
ജോർജിന്റെ തടിയൻ മാല കണ്ടു കൊതിച്ചു പോയ ഹരീബ്; തമിഴന്മാരെ വിളിച്ചു വരുത്തി കൊന്നത് സ്വർണം സ്വന്തമാക്കാൻ; ഒരു മാസത്തെ ആസൂത്രണത്തിനൊടുവിൽ കൃത്യം; ബസിന്റെ ഡാഷ് ബോർഡ് കാമറയിൽ പതിഞ്ഞ ഓട്ടോറിക്ഷയുടെ ദൃശ്യം തെളിവായി; മൈലപ്രയിലെ ക്രൂരന്മാരെ അകത്താക്കിയത് പൊലീസ് മികവ്
കുറ്റാലത്ത് ഭർത്താവിനെ ബന്ദിയാക്കി ജർമൻ വനിതയെ ക്രൂരമായി ബലാൽസംഗം ചെയ്തത് 1996 ൽ; മോഷണവും കൊലപാതകവും മാനഭംഗവും അടക്കം ഇരുപതോളം കേസുകൾ; മൈലപ്ര കൊലപാതക കേസിൽ പിടിയിലായ മദ്രാസ് മുരുകൻ മറ്റൊരു മദ്രാസിലെ മോൻ: കീഴടക്കിയത് സാഹസികമായി