ഉത്സവ എഴുന്നള്ളിപ്പ് റോഡിലൂടെ ഒരു വരി മതിയെന്ന് എസ്ഐ; പറ്റില്ലെന്ന് ക്ഷേത്രക്കമ്മിറ്റി; സംസാരിക്കാൻ ചെന്ന സിപിഎം ഏരിയാ കമ്മറ്റിയംഗത്തെ മർദിച്ച് റോഡിലിട്ട് കോയിപ്രം എസ്ഐ ഗ്ലാഡ്വിൻ എഡ്വേർഡ്; നടപടി ആവശ്യപ്പെട്ട് സിപിഎം പ്രകടനം
മദ്യലഹരിയിൽ തമ്മിലടിച്ചത് മൂന്നു പൊലീസ് ഉദ്യോഗസ്ഥർ; സസ്പെൻഷൻ രണ്ടു പേർക്ക് മാത്രം; സ്ഥാനക്കയറ്റം നേടി സ്ഥലം മാറിപ്പോയ മൂന്നാമനെതിരേ നടപടിയെടുക്കാതെ ഒളിച്ചു കളി; നടപടിയെടുക്കാൻ പത്തനംതിട്ട എസ്‌പിക്ക് കഴിയില്ലെന്ന് വിശദീകരണം; ഡിഐജി തലത്തിൽ നടപടി ഉണ്ടാകില്ല
കോന്നിയിൽ അപകടമുണ്ടാക്കിയ കെഎസ്ആർടിസി ബസിന് അമിതവേഗം; ജിപിഎസും സ്പീഡ് ഗവർണറുമില്ല; വളവിൽ ഓവർടേക്ക് പാടില്ലെന്ന സാമാന്യ മര്യാദയും പാലിച്ചില്ല; ഇരു വാഹനങ്ങളുടെയും ഡ്രൈവർമാർക്ക് ഗുരുതരപരുക്ക്; ബസ് ഓടിയിരുന്നത് ഗതാഗത നിയമങ്ങൾ ലംഘിച്ച്
കോന്നി കിഴവള്ളൂരിൽ കാറും കെ.എസ്.ആർടി.സി ബസും കൂട്ടിയിടിച്ച് അപകടം; ഇരുവാഹനങ്ങളും പൂർണമായി തകർന്നു; മൂന്നു പേരുടെ നില ഗുരുതരം; അപകടം സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിക്ക് സമീപത്തെ വളവിൽ; ബസ് പള്ളിയുടെ കമാനത്തിലേക്ക് ഇടിച്ചുകയറി; അപകടം ഓവർടേക്കിങ്ങിനിടെ; വാഹനങ്ങൾ കൂട്ടിയിടിച്ചത് അപകടങ്ങൾ പതിവായ സ്ഥലത്ത്
ലഹരിക്കടിമയായി അഞ്ചംഗ സംഘത്തിന്റെ വീടു കയറി ആക്രമണം; വിവരമറിഞ്ഞ് അന്വേഷിക്കാനെത്തിയ നഗരസഭാ കൗൺസിലർമാരെയടക്കം മർദിച്ചു; മൂന്നു പേർ അറസ്റ്റിൽ; സംഭവം തിരുവല്ലയിൽ
ലൈഫ് പദ്ധതി പ്രകാരം വീട് വയ്ക്കാൻ ശ്രമിച്ച വിധവയെ ഡേറ്റാ ബാങ്കിലുള്ള ഭൂമി നൽകി പറ്റിച്ചു; പരാതി നൽകിയിട്ടും കൺസ്ട്രക്ഷൻ കമ്പനി ഉടമയ്ക്കെതിരേ കേസെടുക്കാൻ മടിച്ച് തിരുവല്ല പൊലീസ്; രാഷ്ട്രീയ-പൊലീസ് ഒത്തുകളിയിൽ അമ്മയും രണ്ട് പെൺമക്കളും ആത്മഹത്യയുടെ വക്കിൽ
വിജിലൻസ് പിടിയിലാകുന്നവർ പിറ്റേന്ന് തന്നെ സസ്പെൻഷനിലാകുന്നത് കീഴ്‌വഴക്കം; മാർച്ച് മൂന്നിന് പിടിയിലായ തിരുവല്ല നഗരസഭാ മുൻ സെക്രട്ടറി നാരായണൻ സ്റ്റാലിനെ സസ്പെൻഡ് ചെയ്തത് ആറു ദിവസത്തിന് ശേഷം മുൻകാല പ്രാബല്യത്തോടെ; മന്ത്രി ബാന്ധവം സ്റ്റാലിൻ വീമ്പു പറഞ്ഞതല്ലെന്ന് സംശയം; കൈക്കൂലി വാങ്ങി സമ്പാദിച്ചത് കോടികൾ; വ്യാജ നമ്പർ പ്ലേറ്റുള്ള ബൈക്കിന്റെ പേരിലും കേസ്
വീട്ടുകാർ ക്ഷേത്രദർശനത്തിന് പോയ സമയം ഗ്യാസ് സിലിണ്ടർ ചോർന്ന് വീടിന് തീ പിടിച്ചു; ഇരുമ്പു പട്ട വച്ച വാതിൽ തുറന്ന് അകത്ത് കടക്കാൻ കഴിയാതെ ഫയർഫോഴ്സ്; കാണാൻ എത്തിയയാൾക്ക് ജനാലച്ചില്ല് തകർന്ന് ശരീരത്ത് തെറിച്ച് പരുക്ക്; സംഭവം അടൂരിൽ
സ്ഥാനക്കയറ്റം കിട്ടിയ ഉദ്യോഗസ്ഥന്റെ മദ്യസൽക്കാരത്തിനിടെ പത്തനംതിട്ട എആർ ക്യാമ്പിലെ പൊലീസുകാരുടെ തമ്മിലടി; രണ്ടു പേർക്ക് സസ്പെൻഷൻ; അടിക്ക് നേതൃത്വം കൊടുത്തത് പരിപാടി സംഘടിപ്പിച്ച ഉദ്യോഗസ്ഥൻ; സ്ഥലം മാറിപ്പോയതിനാൽ നടപടി വൈകും
ബധിരമൂക പെൺകുട്ടിയെ ബലാൽസംഗം ചെയ്ത് ഗർഭിണിയാക്കി; കാര്യം പറഞ്ഞ് പൊലീസിനെ മനസിലാക്കാൻ ഇരയ്ക്ക് സാധിച്ചില്ല; സംശയിക്കപ്പെടുന്ന പ്രതി കുറ്റം നിഷേധിച്ചു; ഡി.എൻ.എ പരിശോധനയ്ക്ക് ഒടുവിൽ സംശയിക്കപ്പെടുന്നയാൾ അറസ്റ്റിൽ; നൂറനാട് സ്റ്റേഷനിൽ നിന്ന് ഒരു അപൂർവ അന്വേഷണ കഥ