കടംവാങ്ങിയ 5000 രൂപ മൂലധനം; ധൈര്യവും ഭാഗ്യവും ഒപ്പംനിന്നപ്പോൾ ഷെയർ മാർക്കറ്റ് രാജാവായി; പടുത്തുയർത്തിയത് 40,000 കോടിയുടെ സാമ്രാജ്യം; രാകേഷ് ജുൻജുൻവാല ഇന്ത്യയുടെ വാറൻ ബഫറ്റ്; സാധാരണക്കാരന്റെ ആകാശ സ്വപ്‌നങ്ങൾ യാഥാർത്ഥ്യമാക്കി മടക്കം
നോക്കി നിൽക്കെ ഉടലെടുക്കുന്ന ദുരൂഹ കുഴികൾ; എപ്പോൾ എവിടെ വേണമെങ്കിലും കുഴികൾ പ്രത്യക്ഷപ്പെടാം; രാത്രിയിൽ മുറ്റത്തിറങ്ങാൻ പോലും നാട്ടുകാർക്ക് ഭയം; തുർക്കിയിലെ കോന്യ ബേസിൻ മേഖലയിലേത് വിചിത്ര പ്രതിഭാസം
ഹവായ് ചെരുപ്പിടുന്നവർക്കും വിമാനയാത്ര സാധ്യമാകുമെന്ന വാഗ്ദാനം യാഥാർത്ഥ്യമാക്കി; ആകാശ എയർ ചിറകുവിരിച്ചതിന് പിന്നാലെ ഇതിഹാസ സമാനമായ ബിസിനസ് ജീവിതം ചരിത്രമാക്കി മടക്കം; ഇന്ത്യൻ നിക്ഷേപകരിലെ അതികായൻ രാകേഷ് ജുൻജുൻവാല അന്തരിച്ചു
സൽമാൻ റുഷ്ദിയുടെ ആരോഗ്യ നിലയിൽ പുരോഗതി; വെന്റിലേറ്ററിൽനിന്നു മാറ്റി; ഡോക്ടർമാരോടു സംസാരിച്ചതായും റിപ്പോർട്ട്; തീവ്രപരിചരണ വിഭാഗത്തിൽ തുടരും; റുഷ്ദിയെ കുത്തിവീഴ്‌ത്തിയ ഹാദി മതാറിനെതിരെ വധശ്രമത്തിന് കേസ്
തുടർച്ചയായ ജോലികൾക്കുശേഷം ഞങ്ങൾ ഞങ്ങൾക്കായി കുറച്ചുസമയമെടുക്കുന്നു; ബാഴ്‌സലോണ, ഇതാ ഞങ്ങൾ വരുന്നു; സ്‌പെയിനിലേക്ക് പറന്ന് നയൻസും വിക്കിയും; ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ