ചില പരാമർശങ്ങൾ തെറ്റിദ്ധാരണയ്ക്ക് ഇട വരുത്തി; ഉദ്ദേശിച്ചതിന് വിരുദ്ധമായി പ്രസ്തുത കുറിപ്പിലെ വരികൾ ദുർവ്യാഖ്യാനം ചെയ്യപ്പെട്ടു;  വിവാദ ഫേസ്‌ബുക്ക് പോസ്റ്റ് പിൻവലിച്ച് കെ.ടി.ജലീൽ; നീക്കം, ആസാദ് കശ്മീർ പരാമർശത്തിൽ പ്രതിഷേധം കടുത്തതോടെ; ഡൽഹിയിലും പരാതി
ബിസിനസ് സംരഭത്തിന് സഹായം വാഗ്ദാനം ചെയ്തു; സിനിമാപ്രവർത്തകയെ ചർച്ചയ്‌ക്കെന്ന പേരിൽ ഹോട്ടൽമുറിയിൽ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തു; യുവതിയുടെ പരാതിയിൽ തമിഴ്‌നാട് വ്യവസായിക്കായി തിരച്ചിൽ ഊർജിതം
കാട്ടുകോഴിക്കെന്ത് സംക്രാന്തി? തലസ്ഥാനത്തെ രക്തസാക്ഷി മണ്ഡപത്തിൽ ദേശീയ പതാക ഉയർത്തിയില്ല; അന്വേഷണം നടത്താൻ സർക്കാർ തയ്യാറാകണം;  വിമർശനവുമായി സന്ദീപ് വചസ്പതി
ലബനനിൽ വേരുകളുള്ള ഇരുപത്തിനാലുകാരൻ; ന്യൂജഴ്സിയിലെ ഫെയർവ്യൂവിൽ താമസം; സൽമാൻ റുഷ്ദിയെ പതിനഞ്ച് തവണ കുത്തി കലിപ്പ് തീർത്തും ഫത്വ  നടപ്പിലാക്കിയത് ഇറാനോടുള്ള സ്നേഹം കാരണം; ഹാദി മറ്റാർ സൈബറിടത്തിൽ പങ്കുവെച്ചവയിൽ ഖാസിം സുലൈമാനിയുടെ ചിത്രങ്ങളും
പത്രത്തിന്റെ നാലാം പേജിൽ മുഴുനീളൻ പരസ്യം; തന്നെ വഞ്ചിച്ച കാമുകനെതിരെ യുവതിയുടെ പരസ്യ പ്രതികാരം; ഫുൾപേജ് പരസ്യത്തിന് പണം നൽകിയതും തേപ്പുകാരന്റെ ക്രെഡിറ്റ് കാർഡിലൂടെ