കരിമ്പ് കർഷകരെ ബ്രോക്കർമാരുടെ പിടിയിൽ നിന്ന് ഞങ്ങൾ മോചിപ്പിച്ചു; ആറ് വർഷമായി കർഷകർ നിസഹായരാകുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് യോഗി ആദിത്യനാഥ്
ഇരവാദത്തിനില്ല, ആ സംഭവം ഇപ്പോഴും വേദനിപ്പിക്കുന്നു; എന്തുകൊണ്ട് ഞാൻ തിരിച്ചടിച്ചില്ല എന്ന് പലരും ചോദിച്ചു; എന്റെ അച്ഛനും അമ്മയും എന്നെ പഠിപ്പിച്ചത് അങ്ങനെയല്ല എന്നതാണ് ഉത്തരം; വിൽസ് സ്മിത്ത് മുഖത്തടിച്ചതിനെക്കുറിച്ച് ക്രിസ് റോക്ക്
ഖത്തറിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ വിധിച്ച് ക്രിമിനൽ കോടതി; ഇളവ് അനുവദിച്ച് അപ്പീൽ കോടതി; യുവാവിന്റെ മാനസികാരോഗ്യപ്രശ്‌നം കണക്കിലെടുത്തെന്ന് വിശദീകരണം
കിഴക്കൻ ലഡാക്കിലെ ഗൽവാൻ താഴ്‌വരയിൽ ക്രിക്കറ്റ് കളിച്ച് ഇന്ത്യൻ സൈനികർ; സൈനികരുടെ മനോവീര്യം വെളിവാക്കുന്ന ചിത്രമെന്ന് സൈന്യം; ലേ ആസ്ഥാനമായുള്ള 14 കോർ ട്വീറ്റ് ചെയ്ത ചിത്രങ്ങൾ വൈറൽ
കോൺഗ്രസും ആംആദ്മി പാർട്ടിയും പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിക്കുന്നു; രാജ്യത്തെ 130 കോടി ജനങ്ങൾ അദ്ദേഹത്തിന്റെ ദീർഘായുസ്സിനായി പ്രാർത്ഥിക്കുന്നു; മോദി മാജിക് എല്ലായിടത്തും സാധ്യമാകുമെന്ന് അമിത് ഷാ