ഫുട്‌ബോൾ വൈരത്തിന്റെ ഇടയിൽ നമ്മൾ ദയയും സംസ്‌കാരവും മറന്നതെങ്ങനെ? വിവാദ ഗോളിന്റെ പേരിൽ സുനിൽ ഛേത്രിക്കെതിരായ സൈബർ ആക്രമണത്തിൽ പ്രതികരിച്ച് ഭാര്യ സോനം ഭട്ടാചാര്യ
ചില ആളുകൾ നമ്മെക്കൊണ്ട് ഉപയോഗം ഉള്ളിടത്തോളം കാലം മാത്രമേ നമ്മെ സ്‌നേഹിക്കൂ; പൃഥ്വി ഷായുടെ ഇൻസ്റ്റഗ്രാം സ്റ്റോറി കണ്ട് ഞെട്ടി ആരാധകർ; കാമുകിയുമായി ബ്രേക്കപ്പ് ആയതിന്റെ പ്രതികരണമെന്ന് കമന്റ്; രസകരമായ വെറെയും വ്യാഖ്യാനങ്ങൾ
കുടുംബത്തെ അധിക്ഷേപിച്ച് നിങ്ങൾ ലക്ഷ്യം നിറവേറ്റിയെന്ന് ഞാൻ കരുതുന്നു; പകയും വിദ്വേഷവുമെല്ലാം ഫൈനൽ വിസിൽ മുഴുങ്ങുമ്പോൾ ഗ്രൗണ്ടിൽ തന്നെ തീരണം; സാമൂഹ്യ മാധ്യമങ്ങളിലെ അധിക്ഷേപങ്ങൾക്ക് മറുപടിയുമായി സുനിൽ ഛേത്രിയുടെ ഭാര്യ
കുടിയേറ്റ തൊഴിലാളികൾ തമിഴ്‌നാട്ടിൽ ആക്രമിക്കപ്പെടുന്നുവെന്ന വ്യാജപ്രചാരണം; വ്യാജവിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ; നാല് പേർക്കെതിരെ കേസെടുത്തു