ചുട്ടുപഴുത്ത സ്പൂൺ വച്ചു വായിലും തുടയിലും പൊള്ളിച്ചു; അടുപ്പിൽ ഉണക്കമുളകിട്ടു പുക ശ്വസിപ്പിച്ചു!; മൂന്നാം ക്ലാസുകാരിയെ പെറ്റമ്മ ക്രൂരമായി കൊലപ്പെടുത്തിയത് 70 രൂപ മോഷ്ടിച്ചെന്ന കുറ്റത്തിന്; അമ്മയും ബന്ധുവും കസ്റ്റഡിയിൽ
കൊലയാളികൾ യഥേഷ്ടം പരോളിലിറങ്ങി സർക്കാർ പിന്തുണയോടെ വിഹരിക്കുന്നു; ടിപി കേസിലെ പ്രതികൾ ഒന്നര വർഷത്തോളമായി ജയിലിന് പുറത്താണ്; വയനാട്ടിലെ ലഹരിപ്പാർട്ടിയിൽ ഒരത്ഭുതവുമില്ല; പ്രതികരവുമായി കെ കെ രമ
തമിഴ്‌നാട്ടിൽ 4000 കോടി ചെലവിട്ട് 11 പുതിയ മെഡിക്കൽ കോളേജുകൾ; എല്ലാ ഭാഗങ്ങളിലും താങ്ങാനാവുന്ന മെഡിക്കൽ വിദ്യാഭ്യാസം ലക്ഷ്യം; പ്രധാനമന്ത്രി ബുധനാഴ്ച ഉദ്ഘാടനം ചെയ്യും
ഹെലോ ..ഓക്കേയാണോ? എന്റെ പേര് പറയണോ; എസ് എഫ് ഐ പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതികരിക്കുമ്പോഴും എം എം മണിക്ക് തമാശ; നാടൻ ശൈലി യുടെ പൊരുത്തക്കേട് സഖാക്കൾക്ക് മനസിലായത് ഫേസ് ബുക്ക് ലൈവ്, പാർട്ടി ജില്ലാ പേജിൽ വന്നതോടെ; പിന്നാലെ ലൈവ് മുക്കി സിപിഎം