ഹലോ ദേശാഭിമാനി പത്രമല്ലെ; അതെ; എന്തിനാണ് സാർ മനുഷ്യനെ ഇങ്ങനെ പറ്റിക്കുന്നത്; കേരളത്തിൽ എവിടെയാണ് സാർ ഇന്ധന നികുതി കുറച്ചതെന്ന ഒരു വായനക്കാരന്റെ ചോദ്യം; കേന്ദ്രം കുറച്ചപ്പോൾ കേരളത്തിലും കുറയുമല്ലോ എന്ന് മറുപടി; കണ്ണൂർ ബ്യൂറോയിൽ നിന്നുള്ള പ്രതികരണം ഇങ്ങനെ
ഷാറുഖിൽനിന്നു പണം തട്ടാൻ മഹാരാഷ്ട്ര മന്ത്രിമാർ ശ്രമിച്ചു; സാം ഡിസൂസയ്ക്കു സുനിൽ പാട്ടീൽ വാട്സാപ് സന്ദേശങ്ങൾ അയച്ചു; ലഹരിക്കേസിൽ ആരോപണങ്ങളുമായി മോഹിത് കാംബോജ്; കേസ് വഴിതിരിച്ചു വിടാനുള്ള പാഴ്ശ്രമമെന്ന് നവാബ് മാലിക്
ട്രോളന്മാർ ഗണിച്ചെടുത്തത് ഒന്നും തെറ്റല്ല; അതു തന്നെയാണ് സത്യം; വാപ്പച്ചിയുടെ ഫോണെടുത്ത് പോസ്റ്റിട്ടത് ഞാൻ തന്നെ; കുറുപ്പിന്റെ ട്രെയിലർ മമ്മൂട്ടിയുടെ ഫേസ്‌ബുക്കിൽ പ്രത്യക്ഷപ്പെട്ടത് എങ്ങനെയെന്ന് തുറന്നു പറഞ്ഞ് ദുൽഖർ
നെറ്റ്ഫ്ളിക്സ് എടുക്കാത്ത സിനിമ; ദുൽഖറിന്റെ വരാനിരിക്കുന്ന ചിത്രം കുറുപ്പിനെ കുറിച്ച് ഒന്നും തന്നെ പരാമർശിച്ചിട്ടില്ല; മാധ്യമങ്ങൾ, എന്റെ വാക്കുകൾ വളച്ചൊടിച്ചതായി കാണുന്നു; വിശദീകരണവുമായി പ്രിയദർശൻ