ഒരു കുടുംബത്തിനു ചുറ്റും കറങ്ങുകയല്ല; ബിജെപി സാധാരണക്കാരുടെ പാർട്ടി; നയിക്കുന്നത് ക്ഷേമത്തിലൂന്നിയ സംസ്‌കാരം; വിശ്വാസത്തിന്റെ പാലമായി ബിജെപി പ്രവർത്തകർ മാറണം; യുപി അടക്കം അഞ്ച് സംസ്ഥാനങ്ങളിലും വിജയം ഉറപ്പെന്നും നരേന്ദ്ര മോദി; നിർവ്വാഹക സമിതി യോഗം സമാപിച്ചു
ഡിജിറ്റൽ ഇന്ത്യ എല്ലാം ലളിതമാക്കി; നേർച്ചയിടാൻ കാളയുടെ തലയിൽ ക്യുആർ കോഡ്; സ്‌കാൻ ചെയ്ത് ദാനം നൽകി കാണികൾക്ക് അനുഗ്രഹം തേടാം; ഗംഗിരെദ്ദു ആചാരത്തിന്റെ വീഡിയോ വൈറലാകുന്നു
ഗുജറാത്ത് തീരത്തിനടുത്ത് പാക് വെടിവെപ്പ്; മത്സ്യത്തൊഴിലാളിയെ പാക് നാവികസേന വെടിവെച്ചു കൊലപ്പെടുത്തി; ഇന്ത്യൻ ബോട്ട് പാക് നാവികസേന പിടിച്ചെടുത്തു; ആറ് മത്സ്യത്തൊഴിലാളികളെ തടഞ്ഞുവച്ചിരിക്കുന്നുവെന്നും റിപ്പോർട്ട്; ആക്രമണം, ഇന്ത്യ - പാക് സമുദ്രാതിർത്തിയിൽ