ആഹാ കൊള്ളാലോ ഗുജറാത്ത്...; പട്ടേൽ അറിഞ്ഞൊന്നു മനസ്സ് വെച്ച് ആ ഗുണ്ടാ ആക്റ്റ് സ്വന്തം നാട്ടിൽ നടപ്പാക്കണം; ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിനെ പരിഹസിച്ച് ആയിഷ സുൽത്താന
മയക്കുമരുന്നു വേട്ടയെക്കുറിച്ച് ഞങ്ങൾക്ക് ഒന്നും അറിയില്ല; തുറമുഖത്തിന്റെ നടത്തിപ്പുകാർ മാത്രം; കമ്പനിക്കെതിരെ നടക്കുന്നത് വ്യാജപ്രചരണം; 21,000 കോടിയുടെ മയക്കുമരുന്നു വേട്ടയിൽ വിശദീകരവുമായി അദാനി ഗ്രൂപ്പ്
ബിസിനസിന്റെ മറവിൽ ലഹരി കടത്തിനായി സാമ്പത്തിക ഇടപാടുകൾ നടത്തി;  ബിനീഷ് കോടിയേരിയുടെ അക്കൗണ്ടിലെത്തിയത് ലഹരി  ഇടപാടിലെ ലാഭത്തുക; ജാമ്യാപേക്ഷയെ എതിർത്ത് ഇഡി കോടതിയിൽ