ഓർമകളുടെ തിരമാലകൾ പിന്നെയും പിന്നെയും.... അതിൽ മമ്മൂക്ക നനഞ്ഞു. ഹൃദയം കൊണ്ട് പ്രിയ കൂട്ടുകാരന് വിടചൊല്ലുകയായിരുന്നു; മമ്മൂട്ടിയുടെ ആത്മസൗഹൃദത്തെക്കുറിച്ച് ആന്റോജോസഫ്
പ്രതിച്ഛായ മോശമാക്കാൻ ലക്ഷ്യമിട്ട് വ്യാജമായി നിർമ്മിച്ച അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നു; വീഡിയോയിൽ ഉള്ളത് താനല്ലെന്ന് മുൻ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ; ബംഗളൂരു പൊലീസിൽ പരാതി നൽകി
കേരളത്തിൽ അതി ഭീകരമായി നാർക്കോട്ടിക് മാഫിയ പിടിമുറുക്കുന്നുവെന്ന് നജീബ് കാന്തപുരം; പെൺകുട്ടികളെയും പിഞ്ചുകുഞ്ഞുങ്ങളെയും കണ്ണികളാക്കി മാറ്റാൻ ശ്രമിക്കുന്നു; പ്രതികരണം പാലാ ബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ പ്രതിഷേധം തുടരുന്നതിനിടെ
ചരൺജിത് സിങ് ചന്നിക്ക് ആശംസകൾ; അതിർത്തിക്ക് അപ്പുറത്തുനിന്ന് വർധിച്ചു വരുന്ന സുരക്ഷാ ഭീഷണികളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാൻ കഴിയട്ടെ; പ്രതികരണവുമായി അമരീന്ദർ സിങ്
യുപിയിൽ ശക്തമായ തിരിച്ചുവരവിന് കോൺഗ്രസ്; മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രിയങ്ക?; ചർച്ചയ്ക്ക് വഴിതുറന്ന് സൽമാൻ ഖുർഷിദിന്റെ പ്രതികരണം; ബിജെപിക്ക് എതിരെ ഒറ്റയ്ക്ക് നിന്ന് കരുത്ത് തെളിയിക്കാൻ പ്രതിപക്ഷ പാർട്ടികൾ
കലാപമില്ല; വ്യവസായ സൗഹൃദം; കേന്ദ്ര പദ്ധതികൾ നടപ്പാക്കുന്നതിൽ ഒന്നാം സ്ഥാനം; വാഗ്ദാനങ്ങൾ പൂർത്തിയാക്കി; യുപിയെ ഉത്തംപ്രദേശ് ആക്കിയെന്ന് യോഗി ആദിത്യനാഥ്; 350 ലേറെ സീറ്റിൽ ബിജെപി ജയിക്കുമെന്നും പ്രതികരണം