Uncategorizedസെൽഫി എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണു;കർണാടകയിലെ മാണ്ഡ്യയിൽ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യംന്യൂസ് ഡെസ്ക്19 Sept 2021 8:43 PM IST
Marketing Featureഗുജറാത്ത് തീരത്ത് വീണ്ടും വൻ ലഹരിവേട്ട; ഇറാനിയൻ ബോട്ടിൽ നിന്നും പിടികൂടിയത് 250 കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ; മയക്കുമരുന്ന് കടത്തുകാരുടെ വിഹാരകേന്ദ്രമായി കച്ച് മേഖല; ഏപ്രിലിൽ പിടികൂടിയത് പാക്കിസ്ഥാൻ സംഘത്തെന്യൂസ് ഡെസ്ക്19 Sept 2021 7:38 PM IST
Politicsവിമർശനങ്ങൾക്ക് മൂക്കുകയറിടാൻ കർണാടക സർക്കാർ; സർക്കാർ ഉദ്യോഗസ്ഥർക്ക് മാധ്യമ വിലക്കേർപ്പെടുത്തി ഉത്തരവ്; മാധ്യമങ്ങളോട് ആവലാതികൾ പറഞ്ഞ് സർക്കാരിനെ കുഴപ്പത്തിലാക്കരുത്; സർക്കാർ പദ്ധതികൾ സ്വന്തം നേട്ടമായി പ്രചരിപ്പിക്കരുതെന്നും നിർദ്ദേശംന്യൂസ് ഡെസ്ക്19 Sept 2021 6:58 PM IST
Politicsസിദ്ദു രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന അമരീന്ദറിന്റെ ആരോപണം ആയുധമാക്കി ബിജെപി; കോൺഗ്രസ് നിലപാട് വ്യക്തമാക്കണം; സോണിയയും രാഹുലും മൗനം വെടിയണമെന്ന് പ്രകാശ് ജാവദേക്കർന്യൂസ് ഡെസ്ക്19 Sept 2021 6:42 PM IST
Uncategorized'ചടങ്ങ് അവസാനിച്ചു'; മോദിയുടെ പിറന്നാളിന് പിന്നാലെ വാക്സിനേഷൻ കുറഞ്ഞതിൽ പരിഹാസവുമായി രാഹുൽ; പത്ത് ദിവസത്തെ വാക്സിനേഷൻ നിരക്കിന്റെ ഗ്രാഫ് ഉൾപ്പെടെ ട്വീറ്റിൽന്യൂസ് ഡെസ്ക്19 Sept 2021 6:20 PM IST
Politicsരാഷ്ട്രീയ പാർട്ടിയാകാൻ 'ഓൾ ഇന്ത്യ ദളപതി വിജയ് മക്കൾ മുന്നേറ്റ്രം'; മാതാപിതാക്കൾ അടക്കം 11 പേർക്കെതിരെ നടൻ വിജയ് മദ്രാസ് ഹൈക്കോടതിയിൽ; തന്റെ പേര് ഉപയോഗിച്ച് പാർട്ടി രൂപീകരിക്കുന്നത് തടയണമെന്ന് ആവശ്യം; കേസ് സെപ്റ്റംബർ 27 ലേക്ക് മാറ്റിന്യൂസ് ഡെസ്ക്19 Sept 2021 5:48 PM IST
Politicsസോണിയ, രാഹുൽ എന്നിവരെക്കാൾ ജനപ്രീതി അമരീന്ദറിന്; അദ്ദേഹത്തെ നീക്കിയത് കോൺഗ്രസ് നേതാക്കളുടെ ഭയം കാരണം; 'പഞ്ചാബിന്റെ ക്യാപ്റ്റനെ' നീക്കിയതിൽ പ്രതികരണവുമായി കേന്ദ്ര മന്ത്രിന്യൂസ് ഡെസ്ക്19 Sept 2021 5:29 PM IST
Uncategorizedഅപകടകാരിയായ സെറോ ടൈപ്പ് - 2 ഡെങ്കി കേസുകൾ രാജ്യത്ത് വർധിക്കുന്നു; കേരളം അടക്കം 11 സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ; കോവിഡ് വ്യാപനത്തിലും ജാഗ്രത നിർദ്ദേശംന്യൂസ് ഡെസ്ക്19 Sept 2021 5:18 PM IST
SPECIAL REPORTഭിക്ഷാടന മാഫിയയിൽ നിന്നും രക്ഷിച്ചെടുത്ത കരുതൽ; രണ്ടു പതിറ്റാണ്ടിന് ശേഷവും തേടിയെത്തി; ഒറ്റ മുറിയിലെ ജീവിത ദുരിതം അറിഞ്ഞപ്പോൾ ഒപ്പമുണ്ടെന്ന് വാഗ്ദാനം; കാവശ്ശേരിയിലെ ശ്രീദേവിയുടെ വീട് എന്ന സ്വപ്‌നം സാക്ഷാത്കരിക്കാൻ സുരേഷ് ഗോപി; സ്ഥലം സർക്കാർ നൽകിയാലുടൻ വീട് യാഥാർത്ഥ്യമാകുംന്യൂസ് ഡെസ്ക്19 Sept 2021 5:12 PM IST
Uncategorizedഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അതിവേഗപാത ഒരുങ്ങുന്നു; ഡൽഹി-മുംബൈ എക്സ്പ്രസ് വേ രണ്ട് വർഷത്തിനുള്ളിൽ; ടോൾ ഇനത്തിൽ കേന്ദ്രസർക്കാരിന് പ്രതിമാസം 1000-1500 കോടി ലഭിക്കുമെന്ന് നിതിൻ ഗഡ്കരിന്യൂസ് ഡെസ്ക്19 Sept 2021 3:45 PM IST
Uncategorizedഅച്ഛൻ അമരീന്ദറിന് അധികാരത്തിൽ നിന്നും പടിയിറക്കം; 'തിരഞ്ഞെടുപ്പിൽ' വെന്നിക്കൊടി പാറിച്ച് മകൻ റാണീന്ദറും; നാലാം തവണയും റൈഫിൾ അസോസിയേഷന്റെ തലപ്പത്തേക്ക്ന്യൂസ് ഡെസ്ക്19 Sept 2021 3:18 PM IST
Uncategorizedരാജസ്ഥാനിൽ 'ലാൻഡ് ജിഹാദെ'ന്ന് ബിജെപി എംഎൽഎ; ഹിന്ദുക്കളെ ഭീഷണിപ്പെടുത്തി കണ്ണായ സ്ഥലങ്ങൾ മുസ്ലീങ്ങൾ വാങ്ങുന്നുവെന്ന് ആരോപണം; നിഷേധിച്ച് പൊലീസ്ന്യൂസ് ഡെസ്ക്18 Sept 2021 11:51 PM IST