Sportsപരമ്പരയിൽ ഇതുവരെ നേടിയത് 23 വിക്കറ്റുകൾ; ഇംഗ്ലണ്ടിനെതിരായ വിക്കറ്റ് വേട്ടയിൽ കപിലിനെ മറികടന്ന് ബുമ്ര; മറികടന്നത് 1981-82ലെ ഇംഗ്ലണ്ട് പരമ്പരയിൽ 22 വിക്കറ്റെടുത്ത റെക്കോർഡ്; സെന രാജ്യങ്ങളിൽ നിന്ന് മാത്രമായി 100 വിക്കറ്റ് പിന്നിടുന്ന ഇന്ത്യൻ ബൗളർമാരുടെ പട്ടികയിലും ബുമ്രസ്പോർട്സ് ഡെസ്ക്4 July 2022 10:41 PM IST
Sportsഎഡ്ജ്ബാസ്റ്റൺ ടെസ്റ്റ്: ഇന്ത്യ 245ന് പുറത്ത്; രണ്ടാം ഇന്നിങ്ങ്‌സിൽ രക്ഷകരായത് പൂജാരയും പന്തും; സ്റ്റോക്‌സിന് 4 വിക്കറ്റ്; ഇംഗ്ലണ്ടിന് 378 റൺസ് വിജയലക്ഷ്യം; ഏകദിന ശൈലയിൽ തിരിച്ചടിച്ച് ഇംഗ്ലണ്ട് ഓപ്പണർമാർസ്പോർട്സ് ഡെസ്ക്4 July 2022 7:42 PM IST
Sportsഅർധ സെഞ്ച്വറിയുമായി പൂജാരയും പന്തും മടങ്ങി; ഇന്ത്യയുടെ ലീഡ് 350 കടന്നു; ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഇന്ത്യ രണ്ടാമിന്നിങ്ങ്സിൽ 7 ന് 227സ്പോർട്സ് ഡെസ്ക്4 July 2022 5:29 PM IST
GAMESഫോർമുല വൺ ബ്രിട്ടീഷ് ഗ്രാൻപ്രീയിൽ വൻ അപകടം; അഞ്ചാം ലാപ്പിനിടെ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു; ആൽഫ റോമിയോ താരം ചോ ഗാന്യു ആശുപത്രിയിൽസ്പോർട്സ് ഡെസ്ക്3 July 2022 10:53 PM IST
Sportsഗോൾഡൻ ഡക്കായി സഞ്ജു; ബാറ്റിങ്ങ് തകർച്ചയിൽ നിന്ന് കരകയറ്റിയത് ഹർഷലും കാർത്തിക്കും; പരിശീലന മത്സരത്തിൽ 150 റൺസ് വിജയലക്ഷ്യം ഉയർത്തി ഇന്ത്യ; നോർത്താംപ്റ്റൺഷെയർ പതറുന്നുസ്പോർട്സ് ഡെസ്ക്3 July 2022 10:38 PM IST
Sportsസ്ലെഡ്ജ് ചെയ്യും മുമ്പ് 61 പന്തിൽ നേടിയത് 13 റൺസ്; പ്രകോപിതനായ ബെയർസ്റ്റോ ദേഷ്യം തീർത്തത് ഇന്ത്യൻ ബൗളർമാർക്ക് മേൽ; 79 പന്തിൽ അടിച്ചുകൂട്ടിയത് 93 റൺസും; ബെയർസ്റ്റോയെ പ്രകോപിപ്പിച്ച കോലിക്ക് ട്രോൾ; വിമർശിച്ച് സേവാഗ്സ്പോർട്സ് ഡെസ്ക്3 July 2022 9:38 PM IST
Sportsതുടർച്ചയായ മൂന്നാം സെഞ്ചറിയോടെ വീണ്ടും രക്ഷകനായി ബെയർസ്റ്റോ; ഇംഗ്ലണ്ട് നിരയെ എറിഞ്ഞിട്ട് ബുമ്രയും ഷമിയും സിറാജും; ആതിഥേയർ 284 റൺസിന് പുറത്ത്; ഇന്ത്യക്ക് 132 റൺസ് ലീഡ്സ്പോർട്സ് ഡെസ്ക്3 July 2022 7:52 PM IST
Sportsആദ്യം ബാറ്റിങ് വെടിക്കെട്ട്; ഇംഗ്ലണ്ടിന്റെ മുൻനിരയെ എറിഞ്ഞ് വീഴ്‌ത്തി; ഇപ്പോൾ ഫീൽഡിലും മിന്നിത്തെളിഞ്ഞ് ജസ്പ്രീത് ബുമ്ര; ബെൻ സ്റ്റോക്‌സിനെ പുറത്താക്കി പറക്കും ക്യാച്ച്; തിരിച്ചടിച്ച് ബെയ്ർസ്റ്റോസ്പോർട്സ് ഡെസ്ക്3 July 2022 5:03 PM IST
Sportsക്യപ്ടൻ ബുംറ വേറെ ലെവൽ! ഷമിയുമായി ചേർന്ന് സ്റ്റുവാർട്ട് ബ്രോഡിന്റെ ഒരോവറിൽ അടിച്ചുകൂട്ടിയത് 35 റൺസ്; റെക്കോർഡ് ബുക്കിൽ; യുവരാജിന്റെ ആറ് സിക്‌സർ ഓർമ്മിപ്പിച്ചു സൈബർ ലോകം; ബ്രോഡെന്താ ഇന്ത്യയുടെ ചെണ്ടയോ എന്നു പരിഹാസംസ്പോർട്സ് ഡെസ്ക്2 July 2022 11:09 PM IST
Sportsപന്തിന് പിന്നാലെ സെഞ്ച്വറി തികച്ച് ജഡേജയും; അവസാന ഓവറുകളിൽ ആഞ്ഞടിച്ച് ക്യാപ്റ്റൻ ബുംമ്രയുടെ വെടിക്കെട്ട് ഇന്നിങ്‌സ്; എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ ഇന്ത്യ 416 റൺസിന് പുറത്ത്; അഞ്ച് വിക്കറ്റുമായി ആൻഡേഴ്ൻ; ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ടിന് തിരിച്ചടി, രണ്ട് വിക്കറ്റുകൾ നഷ്ടംസ്പോർട്സ് ഡെസ്ക്2 July 2022 6:36 PM IST
Sportsഏകദിന ശൈലിയിൽ ബാറ്റ് വീശീ തകർപ്പൻ സെഞ്ച്വറിയുമായി ഋഷഭ് പന്ത്; അർധശതകത്തോടെ മികച്ച പിന്തുണ നൽകി രവീന്ദ്ര ജഡേജയും; എഡ്ജ്ബാസ്റ്റണിൽ ഇന്ത്യയുടെ അവിശ്വസനീയ തിരിച്ചുവരവ്; പന്തും ജഡേജയും രക്ഷകരായത് മുൻനിര തകർന്ന ശേഷം; ഒന്നാം ദിനം ഇന്ത്യ സുരക്ഷിതമായ നിലയിൽസ്പോർട്സ് ഡെസ്ക്1 July 2022 11:57 PM IST
Sportsഎഡ്ജ്ബാസ്റ്റണിൽ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം; ശുഭ്മാൻ ഗില്ലിനെ മടക്കി സന്ദർശകരെ ഞെട്ടിച്ച് ആൻഡേഴ്‌സൺ; ടോസിന്റെ ഭാഗ്യം തുണച്ചില്ലെങ്കിലും ബുമ്രക്ക് കീഴിൽ ചരിത്രം രചിക്കാൻ ഇന്ത്യസ്പോർട്സ് ഡെസ്ക്1 July 2022 4:07 PM IST