Sportsകരിയറിലെ മോശം ഫോമിൽ വിരാട് കോലി; ട്വന്റി20 ടീമിൽ സ്ഥാനം ഉറപ്പില്ല; ഇനിയും കാത്തിരിക്കാനാവില്ലെന്ന് ബിസിസിഐയും; ഇംഗ്ലണ്ട് പരമ്പര അതിനിർണായകം; കിങ് കോലിയുടെ തിരിച്ചുവരവ് പ്രതീക്ഷിച്ച് ആരാധകർസ്പോർട്സ് ഡെസ്ക്7 July 2022 5:13 PM IST
Sportsട്വന്റി 20 ലോകകപ്പിലേക്ക് മൂന്ന് മാസത്തെ ദൂരം; കെട്ടുറപ്പുള്ള ടീമിനെ ഒരുക്കണം; യുവതാരങ്ങൾക്ക് മികവ് തെളിയിക്കാനുള്ള സുവർണാവസരം; ഇംഗ്ലണ്ടിനെതിരായ പരമ്പര വെല്ലുവിളി നിറഞ്ഞതെന്ന് രോഹിത് ശർമ; ഇംഗ്ലണ്ട് ആക്രമണോത്സുക ശൈലി തുടരുമെന്ന് ബട്ലർസ്പോർട്സ് ഡെസ്ക്7 July 2022 12:22 PM IST
TENNISവിംബിൾഡൺ വനിതാവിഭാഗം സെമി ലൈനപ്പായി; എലേന ഹാലെപ്പിനെ നേരിടും; രണ്ടാം സെമി തത്യാന മരിയയും ഓൺസ് യാബിയറും തമ്മിൽസ്പോർട്സ് ഡെസ്ക്6 July 2022 10:08 PM IST
GAMESമലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റൺ: സിന്ധുവും പ്രണോയിയും കശ്യപും രണ്ടാം റൗണ്ടിൽ, സൈനയും സമീർ വർമയും ആദ്യ റൗണ്ടിൽ പുറത്ത്സ്പോർട്സ് ഡെസ്ക്6 July 2022 7:06 PM IST
Sportsവെസ്റ്റ് ഇൻഡീസിൽ ഏകദിന പരമ്പര: ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; ശിഖർ ധവാൻ നായകൻ; മലയാളി താരം സഞ്ജു സാംസൺ ടീമിൽ; രോഹിത് ശർമയടക്കം സീനിയർ താരങ്ങൾക്ക് വിശ്രമം; ആദ്യ മത്സരം ജൂലൈ 22ന്സ്പോർട്സ് ഡെസ്ക്6 July 2022 4:51 PM IST
TENNISവിംബിൾഡൺ: രണ്ട് സെറ്റ് കൈവിട്ടിട്ടും തിരിച്ചടിച്ച് ജോക്കോവിച്ച്; യാനിക് സിന്നറെ കീഴടക്കി സെമിയിൽ; മിക്സഡ് ഡബിൾസിൽ സെമി ഉറപ്പിച്ച് സാനിയ-പാവിച്ച് സഖ്യംസ്പോർട്സ് ഡെസ്ക്5 July 2022 10:09 PM IST
Sports'ഇന്ത്യയ്ക്ക് തിരിച്ചടിയായത് രണ്ടാം ഇന്നിങ്‌സിലെ മോശം ബാറ്റിങ്; ബാറ്റർമാർ നന്നായി കളിച്ചിരുന്നെങ്കിൽ ഫലം മറ്റൊന്നാകുമായിരുന്നു'; തോൽവിയിൽ നിരാശയുണ്ടെന്നും രാഹുൽ ദ്രാവിഡ്സ്പോർട്സ് ഡെസ്ക്5 July 2022 8:05 PM IST
Sports'നന്നായി കളിക്കാൻ വിരാട് കോലി ശ്രമിക്കുന്നു; പക്ഷേ ചില ദൗർഭാഗ്യങ്ങൾ ഒപ്പമുണ്ട്; പുറത്താകുന്നത് ഏറ്റവും പ്രയാസമേറിയ പന്തുകളിൽ'; പിന്തുണയുമായി വീണ്ടും സൽമാൻ ഭട്ട്സ്പോർട്സ് ഡെസ്ക്5 July 2022 6:27 PM IST
GAMESവനിതാ ഹോക്കി ലോകകപ്പിൽ ഇന്ത്യ ഇന്ന് ചൈനക്കെതിരെ; ലക്ഷ്യം ചാമ്പ്യൻഷിപ്പിലെ ആദ്യ വിജയം; ഇന്ത്യക്ക് തലവേദനയാകുന്നത് മുന്നേറ്റ നിരയിലെ പ്രശ്നങ്ങൾസ്പോർട്സ് ഡെസ്ക്5 July 2022 6:06 PM IST
Sportsരണ്ട് ഇന്നിങ്‌സിലും സെഞ്ചുറിയുമായി ബെയർസ്റ്റോ; മിന്നും സെഞ്ചുറിയ്‌ക്കൊപ്പം 269 റൺസിന്റെ കൂട്ടുകെട്ടുമായി ജോ റൂട്ടും; എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടിന് അവിസ്മരണീയ ജയം ഒരുക്കി ജോ ജോ സഖ്യം; അഞ്ചാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് തോൽവി; പരമ്പര സമനിലയിൽസ്പോർട്സ് ഡെസ്ക്5 July 2022 5:02 PM IST
TENNISകരിയർ സ്ലാമിനരികെ സാനിയ സഖ്യം; ആദ്യമായി വിംബിൾഡൺ മിക്സ്ഡ് ഡബിൾസിൽ സെമിയിൽ; സെമിബർത്ത് തേടി ജോക്കോവിച്ച് ഇന്നിറങ്ങും; നദാലും ക്വാർട്ടറിൽസ്പോർട്സ് ഡെസ്ക്5 July 2022 12:27 PM IST
Sportsഎഡ്ജ്ബാസ്റ്റൺ ടെസ്റ്റ് ആവേശകമായ അന്ത്യത്തിലേക്ക്; ഒരു ദിനം ശേഷിക്കെ ഇംഗ്ലണ്ടിന് വേണ്ടത് 119 റൺസ്; പരമ്പര കൈവിടാതിരിക്കാൻ ഇന്ത്യക്ക് വേണ്ടത് 7 വിക്കറ്റം; ലക്ഷ്യം കണ്ടാൽ ഇംഗ്ലണ്ടിനെ കാത്തിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ വിജയംസ്പോർട്സ് ഡെസ്ക്5 July 2022 12:04 AM IST