വിംബിൾഡൺ പുരുഷ സിംഗിൾസ് കിരീടം നൊവാക് ജോക്കോവിച്ചിന്; തുടർച്ചയായ നാലാം കിരീടം; ഫെഡററെ മറികടന്നു; പീറ്റ് സാംപ്രസിനൊപ്പം; കരിയറിലെ 21ാം ഗ്രാൻസ്‌ലാം കിരീടം; ഫൈനലിൽ കിർഗ്യോസിനെ കീഴടക്കിയത് ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക്
തകർത്തടിച്ച് ഡേവിഡ് മലാൻ; മിന്നുന്ന അർദ്ധ സെഞ്ചുറി; പിന്തുണച്ച് ലിവിങ്സ്റ്റൺ; മൂന്നാം ട്വന്റി 20യിൽ റൺമല ഒരുക്കി ഇംഗ്ലണ്ട്; ഇന്ത്യയ്ക്ക് 216 റൺസ് വിജയലക്ഷ്യം; രണ്ട് വിക്കറ്റ് നഷ്ടമായി
കോലിയെ ഇന്ത്യൻ ട്വന്റി 20 ടീമിന് ആവശ്യമുണ്ടോ എന്ന് തീരുമാനമെടുക്കേണ്ട സമയമായി; ടീമിനെ തിരഞ്ഞെടുക്കുന്നത് താനാണെങ്കിൽ വിരാട് കോലിയെ ഉൾപ്പെടുത്തില്ല; രോഹിത് ശർമ കൃത്യമായ തീരുമാനം കൈക്കൊള്ളണം; തുറന്നടിച്ച് അജയ് ജഡേജ
പരമ്പര തൂത്തുവാരാൻ ഇന്ത്യ; ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20  ഇന്ന് ; വിരാട് കോലി പുറത്താക്കി ഹൂഡയെ തിരികെ വിളിക്കണമെന്ന ആവശ്യം ശക്തം; ഇന്ത്യയുടെ സാധ്യതാ ഇലവൻ അറിയാം
മുൻനിരയെ വീഴ്‌ത്തി ഭുവന്വേശ്വർ; മധ്യനിരയെ തകർത്ത് ബുമ്രയും ചാഹലും; ബാസ്‌ബോൾ ശൈലി തവിടുപൊടിയായി; ഇംഗ്ലണ്ടിനെ 121 റൺസിന് ചുരുട്ടിക്കെട്ടി ഇന്ത്യൻ ബൗളർമാർ; രണ്ടാം ട്വന്റി20യിൽ 49 റൺസിന്റെ വമ്പൻ ജയം; പരമ്പര
മികച്ച തുടക്കമിട്ട് രോഹിതും പന്തും; മധ്യനിര വീണിട്ടും തിരിച്ചടിച്ച് ജഡേജ; 29 പന്തിൽ 46 റൺസ്; ക്രിസ് ജോർദാന് നാല് വിക്കറ്റ്; രണ്ടാം ട്വന്റി 20 യിൽ ഇംഗ്ലണ്ടിന് 171 റൺസ് വിജയലക്ഷ്യം
ടെസ്റ്റിൽ അശ്വിനെ ബെഞ്ചിലിരുത്താമെങ്കിൽ ടി20 ലോകകപ്പിൽ നിന്ന് കോലിയെയും ഒഴിവാക്കാം; യുവതാരങ്ങൾ കോലിയെ പിന്തള്ളട്ടെ; ഫോമിലുള്ള കളിക്കാരെയാണ് കളിപ്പിക്കേണ്ടത്; തുറന്നടിച്ച് കപിൽ ദേവ്
ധോണിയുടെ ജന്മദിനത്തിൽ ആശംസകൾ അറിയിച്ചില്ല; ഇൻസ്റ്റഗ്രാമിൽ സിഎസ്‌കെയുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും നീക്കി; മഞ്ഞപ്പടയോട് വിടപറയാൻ രവീന്ദ്ര ജഡേജ; അകൽച്ച ചർച്ചയാക്കി ചെന്നൈ ആരാധകർ
ഇന്ത്യ- ഇംഗ്ലണ്ട് ആദ്യ ടി20 മത്സരത്തിൽ ടോസ് ഇന്ത്യക്ക്; ആദ്യം ബാറ്റു ചെയ്യാൻ തീരുമാനിച്ചു രോഹിത് ശർമ്മ; സഞ്ജു സംസൺ ടീമിൽ ഇല്ല; അന്താരാഷ്ട്ര ടി20 അരങ്ങേറ്റം കുറിച്ച് അർഷദീപ് സിങ്