Sportsവെസ്റ്റിൻഡീസിനെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പര: വിരാട് കോലിക്കും ചെഹലിനും ബുമ്രയ്ക്കും വിശ്രമം; ഏകദിനത്തിൽ ഇടംലഭിച്ച സഞ്ജുവും പുറത്ത്; കെ.എൽ. രാഹുലും അശ്വിനും 18 അംഗ ടീമിൽസ്പോർട്സ് ഡെസ്ക്14 July 2022 3:14 PM IST
Sportsഏകദിന റാങ്കിങിൽ ഒന്നാമതെത്തുന്ന ഇന്ത്യയുടെ രണ്ടാമത്തെ മാത്രം ഫാസ്റ്റ് ബൗളർ; തകർപ്പൻ പ്രകടനത്തിന് പിന്നാലെ മികച്ച നേട്ടവുമായി ജസ്പ്രീത് ബുംറ; ടി20 റാങ്കിംഗിൽ സൂര്യകുമാർ ആദ്യ പത്തിൽ, ഭുവനേശ്വറിനും നേട്ടംസ്പോർട്സ് ഡെസ്ക്13 July 2022 8:37 PM IST
Sportsബൗളിങ്ങിൽ ബുംറയും ഷമിയും; ബാറ്റിങ്ങിൽ രോഹിത്തും ധവാനും; ഓവലിൽ ഇംഗ്ലണ്ടിനെ നിഷ്പ്രഭരാക്കി ഇന്ത്യയുടെ മാസ്മരിക ജയം; ഇംഗ്ലണ്ടിനെ തകർത്തത് പത്ത് വിക്കറ്റിന്; ഇംഗ്ലണ്ട് സ്വന്തം മണ്ണിൽ പത്ത് വിക്കറ്റിന് തോൽക്കുന്നത് ഇതാദ്യം; മൂന്നു മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യക്ക് വിജയത്തുടക്കംസ്പോർട്സ് ഡെസ്ക്12 July 2022 10:48 PM IST
Sportsഏകദിന ചരിത്രത്തിൽ ഇന്ത്യൻ താരത്തിന്റെ ഏറ്റവും മികച്ച മൂന്നാമത്തെ ബൗളിങ് പ്രകടനം; ഇംഗ്ലണ്ടിൽ ആറുവിക്കറ്റ് വീഴ്‌ത്തുന്ന ഇന്ത്യൻ പേസർ; ഓവലിലെ മാസ്മരിക പ്രകടനത്തിൽ ബുംറ സ്വന്തം പേരിൽ കുറിച്ച റെക്കോർഡുകൾ അറിയാംസ്പോർട്സ് ഡെസ്ക്12 July 2022 9:45 PM IST
Sports7 ഓവറിൽ 19 റൺസ് 6 വിക്കറ്റ്; ഓവലിൽ ജസ്പ്രീത് ബുംറയുടെ ആറാട്ട്; 3 വിക്കറ്റുമായി ലോകറെക്കോർഡും കീശയിലാക്കി മുഹമ്മദ് ഷമിയുടെ പിന്തുണയും;നാലു ഡക്കുൾപ്പടെ ഇംഗ്ലണ്ട് ബാറ്റിങ്ങ് നിര ചീട്ട് കൊട്ടാരം; ഒന്നാം എകദിനത്തിൽ ഇന്ത്യക്ക് 111 റൺസ് വിജയലക്ഷ്യംസ്പോർട്സ് ഡെസ്ക്12 July 2022 8:19 PM IST
Sportsഇന്ത്യ- ഇംഗ്ലണ്ട് ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം; മത്സരം ഇന്ത്യൻ സമയം വൈകീട്ട് 5.30 മുതൽ; മൂന്നുമത്സരങ്ങളുടെ പരമ്പരയ്ക്ക് ഇന്ത്യ ഇറങ്ങുന്നത് ടി 20 പരമ്പര നേട്ടത്തിന്റെ ആത്മവിശ്വാസത്തിൽ; മോശം ഫോമിനൊപ്പം പരിക്കും അലട്ടുന്ന കോലി ഇന്ന് കളിച്ചേക്കില്ലസ്പോർട്സ് ഡെസ്ക്12 July 2022 3:32 PM IST
Sportsഅരങ്ങേറ്റ മത്സരത്തിൽ 12 വിക്കറ്റ് വീഴ്‌ത്തി പ്രഭാത് ജയസൂര്യ; ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇരട്ട സെഞ്ചുറി തികയ്ക്കുന്ന ആദ്യ ലങ്കൻ ബാറ്ററായി ദിനേഷ് ചണ്ഡിമൽ; രണ്ടാം ടെസ്റ്റിൽ ഓസിസിനെ ഇന്നിങ്‌സിനും 39 റൺസിനും കീഴടക്കി ശ്രീലങ്കസ്പോർട്സ് ഡെസ്ക്11 July 2022 8:03 PM IST
Sportsഗോളിൽ ദിനേശ് ചാണ്ഡിമലിന് ഇരട്ട സെഞ്ചുറി; ഓസീസിനെതിരെ ടെസ്റ്റിൽ ഒരു ലങ്കൻ ബാറ്ററുടെ ആദ്യ ഇരട്ടശതകം; സംഗക്കാരയെ മറികടന്നു; ലങ്കയ്ക്ക് 190 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്സ്പോർട്സ് ഡെസ്ക്11 July 2022 4:34 PM IST
GAMESതുടർ സമനിലകൾക്ക് പിന്നാലെ സ്പെയിനിനോട് തോൽവിയും; വനിതാ ഹോക്കി ലോകകപ്പിൽ നിന്നും ഇന്ത്യ പുറത്ത്; ഇന്ത്യ പുറത്താകുന്നത് ഒരു ജയംപോലും സ്വന്തമാക്കാതെസ്പോർട്സ് ഡെസ്ക്11 July 2022 2:19 PM IST
Sportsആര് തള്ളിപ്പറഞ്ഞാലും നിനക്ക് വേണ്ടി ഞാനുണ്ടാവും; വിരാടിന് വേണ്ടി കപിൽ ദേവ് ഉൾപ്പടെ മുതിർന്ന താരങ്ങളെ കടന്നാക്രമിച്ച് രോഹിത് ശർമ; 'എന്തിന്റെ അടിസ്ഥാനത്തിലാണ് അവരെ വിദഗ്ദ്ധർ എന്നുവിളിക്കുന്നത്; പുറത്തുള്ളവർക്ക് ഇതൊന്നും മനസിലാവില്ലെന്നും ഇന്ത്യൻ ക്യാപ്റ്റൻസ്പോർട്സ് ഡെസ്ക്11 July 2022 2:08 PM IST
FOOTBALLഖത്തർ ലോകകപ്പ് സ്റ്റേഡിയങ്ങളിലെ ഇരിപ്പിടങ്ങളിൽ മദ്യം അനുവദിക്കില്ല; ആരാധകർക്ക് 'മിനുങ്ങാൻ' ഉള്ളത് ബിയർ മാത്രം, അതും സ്‌റ്റേഡിയത്തിന് പുറത്തും; അവിവാഹിതരായ സ്ത്രീപുരുഷന്മാർ താമസത്തിന് വാടകമുറി പങ്കിട്ടെടുക്കുന്നതിനും വിലക്കുണ്ട്; സെക്‌സിനും മദ്യത്തിനും വിലക്കു വീണാൽ പിന്നെന്ത് ഫുട്‌ബോൾ ആഘോഷമെന്ന് യൂറോപ്യൻ ആരാധകർ?സ്പോർട്സ് ഡെസ്ക്11 July 2022 7:36 AM IST
Sports55 പന്തിൽ 117 റൺസ്; മുൻനിര വീണിട്ടും വീരോചിത സെഞ്ചുറിയുമായി സൂര്യകുമാർ; ഫിനിഷിംഗിലും പിഴച്ചു; റൺമലയ്ക്ക് മുന്നിൽ പൊരുതി വീണ് ഇന്ത്യ; ഇംഗ്ലണ്ടിന് 17 റൺസ് ജയംസ്പോർട്സ് ഡെസ്ക്10 July 2022 11:11 PM IST