നാല് വിക്കറ്റ് വീഴ്‌ത്തി ഹാർദിക്ക്; മൂന്ന് വിക്കറ്റുമായി ചാഹൽ; നായകന്റെ ഇന്നിങ്‌സുമായി ബട്‌ലറും; മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 260 റൺസ് വിജയലക്ഷ്യം; തുടക്കത്തിലെ ശിഖർ ധവാൻ പുറത്ത്; ഇന്ത്യയ്ക്ക് ആദ്യവിക്കറ്റ് നഷ്ടമായി
പത്ത് വിക്കറ്റ് ജയത്തിന് മറുപടി 100 റൺസ് വിജയം; ഇന്ത്യ- ഇംഗ്ലണ്ട് ഫൈനൽ ഏകദിനം ഇന്ന്; ജയിക്കുന്നവർക്ക് പരമ്പര; ഇടവേളക്ക് മുന്നെ വിമർശനങ്ങളെ മറികടക്കാൻ കോഹ്ലിക്ക് ഇന്ന് നിർണ്ണായകം
ആ കുറവും നികത്തി; സിംഗപ്പൂർ ഓപ്പൺ കിരീടത്തിൽ മുത്തമിട്ട് പി വി സിന്ധു; കലാശപ്പോരിൽ ചൈനയുടെ യി വാങ്ങിനെ വീഴ്‌ത്തിയത് മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിൽ; നേടുന്നത് സീസണിലെ മൂന്നാമത്തെ കിരീടം
കോമൺവെൽത്ത് ഗെയിംസിനുള്ള 322 അംഗ ഇന്ത്യൻ സംഘമായി; കരുത്തുറ്റ സംഘത്തെയാണ് ഇത്തവണ കോമൺവെൽത്ത് ഗെയിംസിന് അയക്കുന്നതെന്ന് ഐഒഎ സെക്രട്ടറി രാജീവ് മേത്ത; ഗെയിംസിന് ജൂലൈ 28 ന്  ബർമിങ്ഹാമിൽ തുടക്കമാകും
നിങ്ങൾ അയാളെ നാണംകെടുത്തുന്നു; കോലിയെ വിമർശിക്കുന്നവർക്ക് മറുപടിയുമായി അക്തർ; എത്രയൊക്കെ വിമർശിച്ചാലും ഒരു ദശകത്തിനിടെ ഉണ്ടായ ഏറ്റവും മഹാനായ ക്രിക്കറ്റാണ് വിരാട് കോലിയെന്ന് മുൻ പാക് താരം
കോലി കടന്നുപോകുന്ന മാനസികാവസ്ഥ മനസ്സിലാകുന്ന ഒരേയൊരാൾ സച്ചിൻ; കോലി വിളിക്കുന്നില്ലെങ്കിൽ സച്ചിൻ അങ്ങോട്ടു വിളിക്കണം; സച്ചിന് കൃത്യമായ ഉപദേശം നൽകാൻ കഴിയുമെന്ന് അജയ് ജഡേജ
ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ്: പുരുഷ വിഭാഗം ലോങ്ജമ്പിൽ ഫൈനൽസിന് യോഗ്യത നേടി മലയാളി താരം എം ശ്രീശങ്കർ; 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ അവിനാശ് മുകുന്ദ് സാബ്ലെ ഫൈനലിൽ
ഓവലിൽ പന്തുകൊണ്ടു പരുക്കേറ്റ പെൺകുട്ടിയെ കാണാൻ നേരിട്ടെത്തി രോഹിത് ശർമ; വിവരം പങ്കുവച്ച് ഇംഗ്ലണ്ട് ബാർമി ആർമി; ആറു വയസ്സുകാരി മീരയ്ക്ക് ചികിത്സ നൽകി ഇംഗ്ലണ്ട് ടീമിന്റെ ഫിസിയോമാർ