ക്യാപ്റ്റന്റെ ഇന്നിങ്ങ്‌സുമായി പട നയിച്ച ധവാന് സെഞ്ച്വറി നഷ്ടം; മികച്ച ഓപ്പണിങ്ങിന് ശേഷം തിരിച്ചടിയായത് മധ്യനിരയുടെ തകർച്ച; സഞ്ജുവും നിരാശപ്പെടുത്തി; ഒന്നാം ഏകദിനത്തിൽ വെസ്റ്റ്ഇൻഡീസിന് 309 റൺസ് വിജയലക്ഷ്യം
ഏകദിന ക്രിക്കറ്റ് നിർത്തലാക്കണം; ബെൻ സ്റ്റോക്‌സിന്റെ വിരമിക്കലിൽ പ്രതികരണവുമായി വസീം അക്രം; തീരുമാനം വേദനിപ്പിക്കുന്നത്; പക്ഷ അദ്ദേഹത്തെ കുറ്റപ്പെടുത്താനാവില്ല; ഏകദിന ക്രിക്കറ്റ് താരങ്ങളെ ക്ഷീണിപ്പിക്കുന്നതാണെന്നും പാക് മുൻ ക്യാപ്റ്റൻ
ദക്ഷിണാഫ്രിക്കൻ ലീഗിലേക്ക് ഐപിഎൽ ടീം ഉടമകൾ; ട്വന്റി 20 ലീഗിലെ മുഴുവൻ ഫ്രാഞ്ചൈസികളെയും സ്വന്തമാക്കി; ലേല നടപടികളിൽ പങ്കെടുത്തത് 29 കമ്പനികൾ; ഇന്ത്യൻ ആരാധകർ ആകാംക്ഷയിൽ
ഫോർവേഡർമാരുടെ പട്ടികയിൽ ഒന്നാമതെത്തിയിട്ടും ജോലി നൽകിയില്ല; മിഡ് ഫീൽഡർമാരിൽ മൂന്നാം സ്ഥാനക്കാരനെ തിരുകിക്കയറ്റാൻ നീക്കം; ട്രിബ്യൂണൽ വഴി അനുകൂല വിധി നേടി എൽദോസ് സണ്ണി; കേരള പൊലീസ് ഫുട്‌ബോൾ ടീമിലെ അയോഗ്യർ പുറത്താകും
ഐസിസി ഏകദിന റാങ്കിംഗിൽ ഇന്ത്യൻ താരങ്ങൾക്ക് തിരിച്ചടി; ബൗളർമാരുടെ പട്ടികയിൽ ബുമ്രക്ക് ഒന്നാം സ്ഥാനം നഷ്ടമായി; ട്രെന്റ് ബോൾട്ട് മുന്നിൽ; ബാറ്റിംഗിൽ കോലിക്ക് തിരിച്ചടി; ഓൾ റൗണ്ടർമാരിൽ ഹാർദ്ദിക് പാണ്ഡ്യ മുന്നോട്ട്
കോമൺവെൽത്ത് ഗെയിംസ് തുടങ്ങാൻ ദിവസങ്ങൾ മാത്രം; ഉത്തേജക മരുന്നടിയിൽ രണ്ട് ഇന്ത്യൻ അത്ലറ്റുകൾ പിടിയിൽ; സ്പ്രിന്റർ ധനലക്ഷ്മി, ട്രിപ്പിൾജംപ് താരം ഐശ്വര്യ ബാബു എന്നിവരെ ഗെയിംസിൽ നിന്ന് ഒഴിവാക്കി
ഞാൻ ടീമിലുണ്ടായിരുന്നെങ്കിൽ വിരാട് കോലി ആദ്യ ലോകകപ്പ് ഉയർത്തിയേനെ;തന്റെ മാർഗനിർദേശങ്ങൾ പ്രകാരം വളർന്ന സഞ്ജു സാംസണും സച്ചിൻ ബേബിയും മികച്ച രീതിയിൽ തന്നെ കളിക്കുന്നുണ്ടെന്നും വിശദമാക്കി എസ് ശ്രീശാന്ത്
ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ബെൻ സ്റ്റോക്‌സ്; ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്കുശേഷം വിരമിക്കുമെന്ന് ഇംഗ്ലീഷ് ഓൾ റൗണ്ടർ; ടെസ്റ്റിലും ട്വന്റി 20യിലും തുടരും; പാഡഴിക്കുന്നത്, ഇംഗ്ലണ്ടിന് കന്നി ലോകകപ്പ് കിരീടം നേടിക്കൊടുത്ത മിന്നും താരം
മാഞ്ചസ്റ്ററിലെ വിജയത്തിനു പിന്നാലെ രോഹിതിനെ അഭിവാദ്യം ചെയ്ത് ഋഷഭ്; ഷാംപെയ്ൻ പൊട്ടിച്ച് ആഘോഷമാക്കി ധവാനും പന്തും ഷാർദൂലും; പിന്നാലെ കോലിയുടെ  മധുര പ്രതികാരം; പരമ്പര നേട്ടത്തിൽ താരങ്ങളെ പേരെടുത്ത് പ്രശംസിച്ച് ഇന്ത്യൻ നായകൻ
തുടക്കത്തിൽ ബാറ്റിങ് തകർച്ച; തകർപ്പൻ സെഞ്ചുറിയോടെ കൈവിട്ട കളി തിരിച്ചുപിടിച്ച് റിഷഭ് പന്ത്; അർദ്ധ സെഞ്ചുറിയുമായി പിന്തുണച്ച് ഹാർദിക് പാണ്ഡ്യയും; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് അഞ്ച് വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം; വൈറ്റ് ബോളിൽ പരമ്പര നേട്ടം ആഘോഷിച്ച് രോഹിത്തും സംഘവും