35 പന്തില് 64 റൺസുമായി തകർത്തടിച്ച് അക്‌സർ പട്ടേൽ; അർധസെഞ്ച്വറികളുമായി സഞ്ജുവും ശ്രേയസ്സും; വീണ്ടൂം അവസാന ഓവർ ത്രില്ലർ; വെസ്റ്റ്ഇൻഡീസിനെതിരെ ഇന്ത്യക്ക് അവിസ്മരണീയ ജയവും പരമ്പരയും; രണ്ടാം ഏകദിനത്തിൽ ഇന്ത്യയുടെ ജയം രണ്ട് വിക്കറ്റിന്
രണ്ടാം ഏകദിനം ജയിച്ച് പരമ്പര സ്വന്തമാക്കാൻ ഇന്ത്യ; തിരിച്ചുവരവിന് വെസ്റ്റ്ഇൻഡീസും; സഞ്ജു കളിക്കും; മത്സരം ഇന്ത്യയുടെ ഭാഗ്യ വേദിയായ ക്യൂൻസ് പാർക്ക് ഓവലിൽ വൈകിട്ട് ഏഴുമുതൽ
തടി കുറയ്ക്കാൻ ജിമ്മിലേക്കുള്ള യാത്രക്കിടെ കണ്ട കുന്തമേറ് നീരജിന്റെ ജീവിതം മാറ്റി; ജാവലിനോട് തോന്നിയ പ്രേമം ഇന്ത്യക്ക് സമ്മാനിക്കുന്നത് സമാനതകളില്ലാത്ത നേട്ടം; കരിയറിൽ വഴിത്തിരിവായത് വിദേശത്തു നിന്നുള്ള പരിശീലനം; ഹരിയാനക്കാരൻ ഇന്ത്യയുടെ യശസ്സ് ഉയർത്തുമ്പോൾ
വീണ്ടും ചരിത്രം കുറിച്ച് നീരജ് ചോപ്ര; ലോക അത്‌ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ ജാവ്‌ലിനിൽ വെള്ളി മെഡൽ; ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന രണ്ടാമത്തെ ഇന്ത്യൻതാരം; ഒളിമ്പിക്‌സിലും ലോകചാമ്പ്യൻഷിപ്പിലും മെഡൽ നേടുന്ന മൂന്നാമത്തെ താരം; പിന്നിട്ടത് 88.13 മീറ്റർ ദൂരം; അഞ്ജുവിന് ശേഷം അഭിമാനമായി നീരജ്
450 പന്തിൽ നിന്ന് 410 റൺസ്; ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിൽ പുതു ചരിത്രം കുറിച്ച് സാം നോർത്ത്ഈസ്റ്റ്; വെസ്റ്റിൻഡീസ് ഇതിഹാസം ബ്രയാൻ ലാറക്കുശേഷം ആദ്യം; ഗ്ലാമോർഗൻ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 795 റൺസ്
ആവേശം അവസാന പന്തുവരെ; ഒന്നാം ഏകദിനത്തിൽ വെസ്റ്റ്ഇൻഡീസിനെ മൂന്നൂ റൺസിന് കീഴടക്കി ഇന്ത്യക്ക് വിജയത്തുടക്കം; ഇന്ത്യക്ക് തുണയായത് മുഹമ്മദ് സിറാജിന്റെ അവസാന ഓവറിലെ കൃത്യതയാർന്ന ബൗളിങ്ങ്; പരമ്പരയിൽ ഇന്ത്യ 1- 0 മുന്നിൽ