അർധശതകവുമായി രോഹത്ത് ശർമ്മ; 19  പന്തിൽ 41 റൺസുമായി കാർത്തിക്കിന്റെ വെടിക്കെട്ട് ഫിനിഷിങ്; ഒന്നാം ടി 20 യിൽ ഇന്ത്യക്കെതിരെ വിൻഡീസിന് 191 റൺസ് വിജയലക്ഷ്യം; വെസ്റ്റ്ഇൻഡീസിന് 2 വിക്കറ്റ് നഷ്ടം
ആഷ് ഗാർഡ്‌നറുടെ അർധസെഞ്ചുറി; അലൻ കിങിന്റെ പോരാട്ടവീര്യം; കോമൺവെൽത്ത് ഗെയിംസ് വനിതാ ക്രിക്കറ്റിൽ ഓസ്‌ട്രേലിയയ്ക്ക് വിജയത്തുടക്കം; ഇന്ത്യയെ പരാജയപ്പെടുത്തിയത് മൂന്ന് വിക്കറ്റിന്
ഇന്ത്യ - വെസ്റ്റിൻഡീസ് ട്വന്റി 20 പരമ്പരയ്ക്ക് വെള്ളിയാഴ്ച തുടക്കം; വിജയം തുടരാൻ രോഹിത്തും സംഘവും; ട്രിനിഡാഡിൽ മത്സരം ആരംഭിക്കുക ഇന്ത്യൻ സമയം വൈകിട്ട് എട്ടിന്
നാലു തവണ ഫോർമുല വൺ ലോക കിരീടം; 53 ഗ്രാൻ പ്രി വിജയങ്ങൾ; ഫോർമുല വണ്ണിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സെബാസ്റ്റ്യൻ വെറ്റൽ; വിരാമമിടുന്നത് ഒന്നര പതിറ്റാണ് നീണ്ട ഫോർമുല വൺ കരിയറിന്
ചെസിന്റെ വിശ്വമാമാങ്കത്തിന് ഒരുങ്ങി മഹാബലിപുരം; മാറ്റുരയ്ക്കുന്നത് 187 രാജ്യങ്ങളിൽ നിന്നുള്ള താരങ്ങൾ; ലോക ചെസ് ഒളിംപ്യാഡിൽ കിരീടം തേടി 343 ടീമുകളും 1700 ലധികം കളിക്കാരും; കരുനീക്കത്തിന് തുടക്കമിടാൻ പ്രധാനമന്ത്രി
അവസാന ഓവർ ത്രില്ലറിലൂടെ പരമ്പര നേട്ടം; ഇനി ലക്ഷ്യം മൂന്നാം മത്സരവും ജയിച്ച് പരമ്പര തൂത്തുവാരൽ; ടീം ഇന്ത്യയെ കാത്തിരിക്കുന്നത് അപൂർവ റെക്കോർഡ്; വിൻഡീസ് മണ്ണിൽ ചരിത്രം കുറിക്കാൻ ശിഖർ ധവാനും സംഘവും
മൂന്നാം ഏകദിനം ബുധനാഴ്ച; പരമ്പര തൂത്തുവാരാൻ ധവാനും സംഘവും; വിൻഡീസിനെതിരെ ഇനി ലക്ഷ്യം ട്വന്റി 20 പരമ്പര; ഇന്ത്യൻ ടീം ട്രിനിഡാഡിൽ; വീഡിയോ പങ്കുവച്ച് ബിസിസിഐ; ആദ്യ മത്സരം വെള്ളിയാഴ്ച
ഏകദിന ക്രിക്കറ്റ് നിലനിൽക്കണമെങ്കിൽ ഓവറുകൾ വെട്ടിച്ചുരുക്കണം; 50 ൽ നിന്ന് 40 ഓവറാക്കി കുറയ്ക്കണം; ബെൻ സ്റ്റോക്ക്സിന്റെ വിരമിക്കൽ തീരുമാനത്തിന് പിന്നാലെ പ്രതികരിച്ച് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി
പ്രാദേശിക താരങ്ങളെ കൈപിടിച്ചുയർത്തും; എ.എഫ്.സി തലത്തിൽ രാജ്യത്തെ പ്രതിനിധീകരിക്കുക ലക്ഷ്യം; വനിതാ ഫുട്‌ബോളിലും മുന്നോട്ട് കുതിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ്; സീനിയർ വനിതാ ടീമിനെ പ്രഖ്യാപിച്ചു